Monday, May 20, 2024
Bahrain

Bahrain

Bahrain news from Gulf - International, Middle East, UAE, and Dubai Oman news, information, data, and opinion.

പ്രമുഖ വ്യവസായി മിക്കി ജക്ത്യാനി അന്തരിച്ചു.

ദുബായ്: ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ലാൻഡ്‌മാർക് കമ്പനി ഉടമയും ഇന്ത്യൻ വ്യവസായിയുമായ മിക്കി ജക്ത്യാനി (70) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത് . ബഹ്റൈനിൽ ബേബി ഷോപ്പിലൂടെയാണ് ബിസിനസ് മേഖലയിലേക്ക് കടന്നുവന്നത്...

യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി “കിക് സ്റ്റാർട്ട്” പ്രത്യേക പരുപാടി നടത്തും .

മനാമ : ബഹ്‌റിനിലെ ബിസിനസ് മേഖലയിലെ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി കിക് സ്റ്റാർട്ട് ബഹ്‌റൈൻ പ്രത്യേക പരുപാടി സംഘടിപ്പിക്കുന്നു . ചേഞ്ച് ടു വേർഡ്സ് എക്സലൻസ് എന്ന വിഷയത്തിൽ പ്രമുഖ പ്രഭാഷകനും...

മറ്റൊരു സൃഷ്ടികൂടി പിറവിയെടുത്തു

ബഹ്റൈൻ:കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻറെ നേതൃത്വത്തിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വേദി ഒരുങ്ങി.  ഖമീസ് സാംബശിവൻ നഗറിൽ വച്ച് നടന്ന ഉത്‌ഘാടന പരിപാടിയിൽ കെ.പി.എ  കലാ സാംസ്കാരിക വേദിയിലെ കലാകാരന്മാർ പങ്കെടുത്തു....

ഒഐസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി നിലവിൽ വന്നു

മനാമ :ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി യുടെ കീഴിൽ സെൻട്രൽ മാർക്കറ്റ് കമ്മറ്റി നിലവിൽ വന്നതായി ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അറിയിച്ചു. ഒഐസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ഷമീം കെ. സി...

യാത്രയയപ്പ് നൽകി.

മനാമ: 26 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന മാഹി സ്വദേശി രാജീവ് ബാബുവിന് മയ്യഴിക്കൂട്ടം യാത്രയയപ്പ് നൽകി.മനാമയിൽ ചേർന്ന യോഗത്തിൽ മുജീബ് മാഹി സ്വാഗതം പറഞ്ഞു.സംഘടനയിലെ മുതിർന്ന അംഗം...

മുഹറഖ് മലയാളി സമാജം വനിതാ ദിന ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

ബഹ്‌റൈൻ  : വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം ശ്രീമതി ജ്യോതി അനിൽ , രണ്ടാം സ്ഥാനം  ശ്രീമതി സെമീറ...

കോഴിക്കോട് ജില്ല പ്രവാസി ഫോറം – മെമ്പേഴ്സ് നൈറ്റ്

ബഹ്‌റൈൻ : കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ) മെമ്പേഴ്സ് നൈറ്റ് സംഘടിപ്പിക്കുന്നു.2022 ജൂൺ 23 വൈകുന്നേരം മുതൽ കെ.സി.എ ഹാൾ സഗയയിൽ വെച്ചാണ് ബാംസുരി 2022 എന്ന ഈ പ്രോഗ്രാം...

ഇന്ത്യന്‍ സ്കൂള്‍ ഫ്രഞ്ച് ദിനം ആഘോഷിച്ചു

ബഹ്‌റൈൻ : ഫ്രഞ്ച് ഭാഷയെയും സംസ്കാരത്തെയും പരിചയപ്പെടുത്തുന്ന വിവിധ പരിപാടികളോടെ ഫ്രഞ്ച് ദിനം ഇന്ത്യന്‍ സ്കൂളില്‍ ആഘോഷിച്ചു. സ്കൂൾ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു.കവിത പാരായണം, ഫ്രഞ്ച് ഭാഷയിലെ പ്രസംഗങ്ങൾ, ഗാനങ്ങൾ, റോൾ പ്ലേകൾ,...

ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ റോഡ് നിര്‍മ്മാണ തൊഴിലാളി മരിച്ചു

മനാമ: ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ റോഡ് നിര്‍മ്മാണ തൊഴിലാളി മരിച്ചു . മറ്റ് സഹതൊഴിലാളികള്‍ക്ക് പരിക്കേറ്റു.കിങ് ഫഹദ് കോസ് വേയിലേക്ക് നീളുന്ന ബിലാദ് അല്‍ ഖദീമിന് സമീപമാണ് അപകടം നടന്നത്.ജോലി ചെയ്തുകൊണ്ടിരുന്ന റോഡ് നിര്‍മ്മാണ...

ഹോപ്പ് ബഹ്‌റൈൻ 2.86 ലക്ഷം രൂപ സഹായം നൽകി.

ബഹ്‌റൈൻ : കഴിഞ്ഞ മാസം സൽമാനിയ ഹോസ്പിറ്റലിൽ വച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട തൊടുപുഴ സ്വദേശി ബിജു മാത്യവിന്റെ കുടുംബത്തിന് ഹോപ്പ് സഹായധനം നൽകി. ന്യുമോണിയ മൂർഛിച്ച് ശ്വാസകോശത്തെ ബാധിച്ച് രണ്ട് മാസത്തോളം സൽമാനിയ...