Monday, September 7, 2026
Home GULF Bahrain Page 308

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

തമിഴ് മലയാളി കറുപ്പ് സ്വാമി നാടണഞ്ഞു

0
ബഹ്‌റൈൻ :വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിന്സിന്റെ ഇടപെടിൽ മുഖാന്തിരം വർഷങ്ങളായി ബഹറിനിൽ ജോലിയില്ലാതെ അലഞ്ഞ മൂന്നാർ സ്വദേശി നാട്ടില്ലെത്തി. മൂന്നാർ സ്വദേശിയായ തമിഴ് വംശജനും വർഷസങ്ങളായി ബഹറിനിൽ ജോലിയില്ലാതെ അലഞ്ഞ...

ജോലി വാഗ്ദാനം ചെയ്തു മയക്കു മരുന്ന് കടത്തൽ : പ്രവാസിക്കെതിരെ വിചാരണ നടപടികൾ ആരംഭിച്ചു

0
മനാമ: മയക്കുമരുന്ന് കടത്തുന്നതിനിടെ ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായ പ്രവാസി യുവാവിനെതിരെ വിചാരണ നടപടികൾ ആരംഭിച്ചു . ബഹ്‌റൈൻ അന്താരാഷ്ട്ര വിമാന താവളത്തിൽ കഴിഞ്ഞ ജൂലൈ 22നാണ് 42 വയസുള്ള പ്രവാസിയെ പോലീസ്...

ഇന്ത്യൻ അംബാസഡർ ക്രൗൺ പ്രിൻസ് കോർട്ട് പ്രസിഡൻറ്റ് മായി കൂടി കാഴ്ച നടത്തി

0
ബഹ്‌റൈൻ : ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ക്രൗൺ പ്രിൻസ് കോർട്ട് പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ അഹ്മദ് ബിൻ സൽമാൻ ആൽ ഖലീഫയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. രണ്ടു രാജ്യങ്ങളും...

സന്ദർശകവിസ : അറിയിപ്പുമായി അധികൃതർ

0
മനാമ : ബഹ്റൈൻ ആഭ്യന്തരമന്ത്രാലയവും ബഹ്റൈൻ എയർപോർട്ട് കമ്പനിയും വിസിറ്റിംഗ് വിസയിൽ ബഹ്‌റനിലേക്കു വരുന്നവർക്കായുള്ള നിബന്ധനകൾ പുതുക്കിയതായി ഇന്ത്യൻ എംബസി അറിയിച്ചു. എംബസിയുടെ ഫേസ് ബുക്ക്‌ പേജിലൂടെ ആണ് അറിയിപ്പ് നൽകിയിരിക്കുന്നത്. യാത്രക്കാർ എയർലൈനുമായി...

നജീബ് കാന്തപുരത്തിന് സ്വീകരണം നൽകി

0
മനാമ: ഹൃസ്വ സന്ദർശനാർഥം ബഹ്റൈനിൽ എത്തിയ പെരിന്തൽമണ്ണ എം എൽ എ യും മുസ്ലിം ലീഗ് നേതാവുമായ നജീബ് കാന്തപുരത്തിന് കെഎംസിസി ബഹ്റൈൻ ബലുശ്ശേരി മണ്ഡലം കമ്മറ്റി സ്വീകരണം നൽകി.ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്...

Gulf Air Acting Chief Executive Officer reflects on the Airline’s role as an effective...

0
  Manama : Gulf Air Acting Chief Executive Officer Captain Waleed AlAlawi reflected on the airline’s achievements during a number of interviews and media opportunities...

കെഎംസിസി ബഹ്‌റൈൻ പുറമേരി പഞ്ചായത്ത് ഭാരവാഹികൾ

0
ബഹ്‌റൈൻ:കെഎംസിസി ബഹ്‌റൈൻ പുറമേരി പഞ്ചായത്ത് കമ്മിറ്റി 2022 2024 വര്ഷങ്ങളിലേക്കുള്ള ഭാരവാഹികളെ കൌൺസിൽ യോഗം ചേർന്ന് തിരഞ്ഞെടുത്തു.പ്രവത്തനോത്ഘാടനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മെഡിസിന്ന് പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ പഠന ചി ലവിനുള്ള സാമ്പത്തിക സഹായം...

ബഹ്‌റൈൻ:തെരഞ്ഞെടുപ്പ് വോ​ട്ട​ർ പ​ട്ടി​ക പ​രിശോധിക്കാനുള്ള അവസാന ദിവസം ഇന്ന്

0
മ​നാ​മ: ന​വം​ബ​ർ 12ന്​ ​ന​ട​ക്കു​ന്ന പാ​ർ​ല​മെൻറ്, മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പിന്റെ ഭാഗമായി വോ​ട്ട​ർ​പ​ട്ടി​ക പ​രി​ശോ​ധി​ച്ച്​ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​ന്ന​തി​നു​ള്ള അ​വ​സാ​ന​ദി​വ​സം 21  ബുധനാഴ്ചയാണ് . വോട്ടർമാർ പ​ട്ടി​ക പ​രി​ശോ​ധി​ച്ച്​ പേ​രു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രുത്തണമെന്ന് ഇ​ല​ക്ഷ​ൻ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി...

അന്യം നിന്നുപോയ കലാരൂപത്തിന്  വേദിയായി കേരളീയ സമാജം ഓണാഘോഷം. ചരടു പിന്നിക്കളി കാണാനെത്തിയത് ആയിരങ്ങൾ.

0
മനാമ: ശ്രീകൃഷ്ണ ലീലകളെ മുഖ്യ പ്രമേയമാക്കി കേരളത്തിലെ തെക്കൻ ജില്ലകളിൽ പ്രചാരത്തിലുണ്ടായിരുന്ന അന്യം നിന്നുപോയ നാടൻ കലാരൂപമായ ചരടുപിന്നിക്കളിയെ നിറഞ്ഞ സദസിൽ പുനരാവിഷ്കരിച്ച് ബഹ്‌റൈൻ കേരളീയ സമാജം. ശ്രാവണം 2022 ഓണാഘോഷങ്ങളുടെ ഭാഗമായാണ്...

അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായുള്ള പരിശോധന കർശനമാക്കി ബഹ്‌റൈൻ

0
മനാമ : അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായി നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധനകൾ കർശനമാക്കി . കാപിറ്റൽ ഗവർണറേറ്റ് പോലീസുമായി സഹകരിച്ചായിരുന്നു പരിശോധന നടത്തിയത്...