Thursday, March 12, 2026
Home GULF Bahrain Page 31

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

മെർവിൻ തോമസ് മാത്യുവിന്റെ നിര്യാണത്തിൽ സെവൻ ആർട്സ് കൾച്ചറൽ ഫോറം അനുശോചനം രേഖപ്പെടുത്തി

0
മനാമ : ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ രക്ഷാധികാരിയുമായ മോനി ഒടിക്കണ്ടത്തിലിന്റെ മകൻ മെർവിൻ തോമസ് മാത്യുവിന്റെ ആകസ്മിക വേർപാടിൽ സെവൻ ആർട്സ് കൾച്ചറൽ ഫോറം അനുശോചനം...

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ സെവൻ ആർട്സ് കൾച്ചറൽ ഫോറം അനുശോചനം രേഖപ്പെടുത്തി

0
മനാമ : കറകളഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ഓറ ആർട്സിൽ ചേർന്ന യോഗത്തിൽ സെവൻ ആർട്സ് കൾച്ചറൽ ഫോറം അനുശോചനം രേഖപ്പെടുത്തി. ഉറച്ച നിലപാടുകൾ കൊണ്ടും സത്യസന്ധത...

ജനകീയ സമരങ്ങൾക്കു ഊർജ്ജം നൽകിയ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് വിട. പ്രവാസി വെൽഫെയർ

0
മനാമ: കേരളത്തിന്റെ ഒരു കാലഘട്ടത്തിലെ വികാരവും മനസ്സാക്ഷിയുമായിരുന്നു വി.എസ്. അച്യുതാനന്ദൻ എന്ന് പ്രവാസി വെൽഫെയർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.അടിമസമാനമായ ജീവിതങ്ങൾക്ക് അവകാശ ബോധത്തിൻ്റെയും പ്രത്യാശയുടെയും അതിജീവന സമരങ്ങളുടേയും പ്രാഥമിക പാഠങ്ങൾ പകർന്നുനൽകിയ നേതാവായിരുന്നു വിഎസ് അച്യുതാനന്ദൻ. മുഖ്യമന്ത്രി...

വേരറിവ് നേരറിവ് – അധ്യാപക പരിശീലനം ഇന്ന് കേരളീയ സമാജത്തിൽ

0
മനാമ:മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിൻ്റെയും ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെയും ആഭിമുഖ്യത്തിൽ മലയാളം മിഷൻ അധ്യാപകർക്കായി സംഘടിപ്പിക്കുന്ന പരിശീലനക്കളരി "വേരറിവ് നേരറിവ് " ഇന്നു നടക്കും.വൈകുന്നേരം 7 മണി മുതൽ 9...

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി നിർമല സീതരാമൻ

0
ഡൽഹി : രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രധനമന്ത്രി നിർമല സീതരാമൻ. ദീർഘകാല തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കുടുംബങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിലുമാണ് കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അവർ പറഞ്ഞു....

കുവൈറ്റിലേക്കുള്ള യാത്ര മദ്ധ്യേ കാസർഗോഡ് സ്വദേശി ബഹ്‌റിനിൽ മരണമടഞ്ഞു

0
ബഹ്‌റൈൻ : കണ്ണൂരിൽനിന്ന് കുവൈത്തിലേക്കുള്ള യാത്രമധ്യേ വിമാനത്തിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുവൈത്ത് പ്രവാസിയും കാസർകോട് നിലേശ്വരം കടിഞ്ഞിമൂല സ്വദേശിയുമായ അബ്ദുൽ സലാം (65) ബഹ്റൈനിൽ മരണമടഞ്ഞു . കുഴഞ്ഞുവീണതിനെ തുടർന്ന് വിമാനം അടിയന്തിരമായി...

വി .എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം അനുശോചനം രേഖപെടുത്തി

0
ബഹ്‌റൈൻ : മുൻ മുഖ്യമന്ത്രി വി .എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം അനുശോചനം രേഖപെടുത്തി ഭരണ രംഗത്ത് തനതായ ശൈലിയിൽ വ്യക്തിമുദ്ര പതിപ്പിച്ച കറയില്ലാത്ത പ്രവർത്തനങ്ങൾ സമർപ്പിച്ച അപൂർവ...

വിഎസ് അച്യുതാനന്ദൻറെ വിയോഗത്തിൽ ബഹ്റൈൻ നവ കേരള അനുശോചനം രേഖപ്പെടുത്തി

0
ബഹ്‌റൈൻ : കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ അനിഷേധ്യനായ നേതാവും കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന സഖാവ് വിഎസ് അച്യുതാനന്ദൻറെ വിയോഗത്തിൽ ബഹ്റൈൻ നവ കേരള അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമര പോരാട്ട ഭൂമികയിൽ...

ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച സമര പോരാട്ടങ്ങളുടെ രണ്ടക്ഷരം. – ബഹ്‌റൈൻ പ്രതിഭ

0
ബഹ്‌റൈൻ :സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്തന്റെ വേർപാടിൽ അനുശോചിച്ച് ബഹ്‌റൈൻ പ്രതിഭ.പുന്നപ്ര വയലാറിൻ്റെ സമര ഭൂമിയിൽ നിന്ന് മതികെട്ടാനിലേക്ക് ഓടിക്കയറി ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച സമര പോരാട്ടങ്ങളുടെ...

വി. എസ് ൻ്റെ നിര്യാണത്തില്‍ ഹോപ്പ് ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി

0
ബഹ്‌റൈൻ : മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവും കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. നിരവധിയായ തൊഴിലാളി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം...