Monday, September 7, 2026
Home GULF Bahrain Page 321

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബഹ്‌റൈനിൽ യുവതി മരണമടഞ്ഞു

0
ബഹ്‌റൈൻ : പത്തനംതിട്ട മല്ലപ്പള്ളി മൂറാണി സ്വദേശിനി അമ്പിളി രാജൻ വേലംപറമ്പിൽ (കൃപ - 40 ) വ്യാഴാഴ്ച രാവിലെ സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് മരണപെട്ടു. കഴിഞ്ഞ കുറെ ദിവസങ്ങളായി ന്യുമോണിയ ബാധിച്ചു സൽമാനിയ...

ഐവൈസി ഇന്റർനാഷണൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

0
മനാമ:ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78 മത് ജന്മദിനത്തിനോടനുബന്ധിച്ച് ഐവൈസി ഇന്റർനാഷണൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബഹ്‌റിനിലെ പ്രമുഖ  സ്വകാര്യ ആശുപത്രിയുമായി  സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ടോട്ടൽ കൊളെസ്ട്രോൾ,ലിവർ ,കിഡ്‌നി...

മനുഷ്യക്കടത്ത് ഏഴുപേർ പിടിയിൽ

0
മനാമ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ബഹ്‌റൈനിൽ ഏഴ് പേരെ അറസ്റ്റ് ചെയ്യ്തതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി . ജോലി നൽകാമെന്ന് വാക്ക് നൽകി യുവതികളെ രാജ്യത്ത് എത്തിച്ചതിനു ശേഷം ഇവരെ തടവിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്ക്...

ബഹ്‌റൈൻ സാമ്പത്തിക നടപടികൾ നേട്ടമുണ്ടാക്കിയതായി: മന്ത്രിസഭായോഗം

0
മനാമ:ബഹ്‌റൈൻ സാമ്പത്തിക നടപടികൾക്ക് ഫലം കണ്ടു തുടങ്ങിയെന്ന് ബഹ്‌റൈൻ മന്ത്രിസഭായോഗം.കോവിഡ് എന്ന മഹാമാരി ഉണ്ടാക്കിയ പ്രശ്നങ്ങളെ അതിവേഗം തന്നെ രാജ്യം നേരിടുന്നതിൽ വലിയ വിജയമാണ് കൈയ്യ് വരിച്ചതെന്നും അതുപോലെ തന്നെ വളരെ വേഗത്തിലുള്ള...

വെളിച്ചം വെളിയംങ്കോട് മെഡിക്കൽ ക്യാമ്പ്

0
ബഹ്‌റൈൻ : വെളിച്ചം വെളിയംങ്കോട് ബഹ്റൈൻ യൂണിറ്റിന്റെ ആറാമത് ആരോഗ്യസുരക്ഷാ പരിശോധന പത്തൊൻപത് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണിവരെ തൂബ്ലി ബസ്മ തൊഴിലാളി താമസ സ്ഥലത്ത് വച്ചു...

നിള ബഹ്‌റൈൻ രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു

0
ബഹ്‌റൈൻ:ചേലക്കര നിയോജക മണ്ഡലം പ്രവാസി കൂട്ടായ്മ നിള ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ 75ആമത് സ്വന്തന്ത്ര്യദിനാഘോഷവും ഈദ് ഓണം ആഘോഷവും സംഘടിപ്പിച്ചു.നബീസാലയിലുള്ള പൂൾ ഗാർഡനിൽ നടന്ന ആഘോഷപരിപാടി നിളയുടെ ജനറൽ സെക്രടറി റഷീദ് ആറ്റൂർ സ്വാഗതം...

ഓറ ആർട്സ് സെന്റർ സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെ 19 വെള്ളിയാഴ്ച്ച

0
മനാമ: ബഹ്‌റൈനിലെ പ്രശസ്ത കലാ പരിശീലന കേന്ദ്രമായ ഓറആർട്സ് സെന്റർ ഒന്നര മാസത്തോളമായി നടത്തിവരുന്ന സമ്മർ ക്യാപ്‌ സമാപിച്ചു. വിവിധ രാജ്യക്കാരായ നൂറ്റി അമ്പതിൽപ്പരം കുട്ടികളെ വിവിധ കലാപരിപാടികൾ പഠിപ്പിച്ചെടുത്തു അവ വേദിയിൽ...

കെഎംസിസി ബഹ്‌റൈൻ; സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു

0
മനാമ. ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസ്സിയുടെ ആസാദി കാ അമൃത് മഹോത്സവുമായി സഹകരിച്ചു കൊണ്ട് കെ എം സി സി ബഹ്‌റൈൻ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം...

മുഹറഖ് മലയാളി സമാജം സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

0
ബഹ്‌റൈൻ : ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയായതിന്റെ സന്തോഷഭാഗമായി മുഹറഖ് മലയാളി സമാജം നേതൃത്വത്തിൽ മുഹറഖ് പാർക്കിൽ ആഘോഷം സംഘടിപ്പിച്ചു,നിരവധിപേർ പങ്കെടുത്ത പരിപാടിയിൽ മധുര വിതരണവും ഉണ്ടായിരുന്നു,സെക്രട്ടറി രജീഷ് പിസി സ്വാഗതം...

ജാതി – മത – വർണ – വർഗ – വിവേചനങ്ങൾക്കെതിരെ പോരാടുക – ഒഐസിസി ബഹ്‌റൈൻ.

0
മനാമ : ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു . രാജ്യത്ത് കൂടി വരുന്ന ജാതി മത വർണ വർഗ വിവേചനങ്ങൾക്കെതിരെ പോരാടുവാൻ കോൺഗ്രസ് പ്രവർത്തകർ...