Thursday, March 12, 2026
Home GULF Bahrain Page 34

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

സൗത്ത് ഏഷ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സിൽവർ മെഡൽ നേടി ആൽവിൻ തോമസ്

0
മനാമ: ശ്രീലങ്കയിൽ നടന്ന സൗത്ത് ഏഷ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 14 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി സിൽവർ മെഡൽ നേടി ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്കൂൾ വിദ്യാർഥി ആൽവിൻ.കുമിത്തെ വിഭാഗത്തിലാണ് നേട്ടം.മൂവാറ്റുപുഴ...

കാൻസർ രോഗികൾക്ക് മുടി ദാനം നൽകി

0
മനാമ: കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കുവാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് തൽവർ തസ്‌ലിം മുടി ദാനം ചെയ്തു. ബഹ്‌റൈനിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ...

അൽ ഫുർഖാൻ പഠന ക്യാമ്പ്‌ സംഘടിപ്പിച്ചു

0
മനാമ: അൽ ഫുർഖാൻ സെന്റർ പഠന ക്യാമ്പ്‌ സംഘടിപ്പിച്ചു. അൽ ഫുർഖാൻ ഹാളിൽ വെച്ച്‌ സംഘടിപ്പിച്ച പഠന ക്യാമ്പിൽ വിവിധ സെഷനുകളിലായി നടന്ന പരിപാടിയിൽ മുഹറം നാം അറിയേണ്ടത്‌ എന്ന വിഷയം അജ്‌മൽ...

വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ പ്രാപ്തരാക്കാം: റസീം ഹാറൂൻ

0
മനാമ: സമാധാനപരമായ സാമുദായികാന്തരീക്ഷം സംരക്ഷിക്കാൻ കുട്ടികൾ ചെറുപ്പം മുതലേ ധർമ്മാഅധർമ്മങ്ങളെക്കുറിച്ചും, സാമൂഹ്യ, കുടുംബ വ്യവസ്ഥിതികളെ പറ്റിയും മനസിലാക്കിയിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഫാറൂഖ് ട്രൈനിയറിംഗ് കോളേജ് റിസർച്ച് അസിസ്റ്റന്റ് മി. റസീം ഹാറൂൺ ഓർമിപ്പിച്ചു. മത...

നാൽപതു വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ മലപ്പുറത്തുനിന്നുള്ള പ്രവാസികളെ ആദരിക്കും

0
മനാമ : ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുതിർന്ന മലപ്പുറം ജില്ലക്കാരായ ബഹറൈനിൽ ഉള്ള പ്രവാസികളെ ആദരിക്കുന്നു നാൽപതു വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ മലപ്പുറം ജില്ലയിൽ നിന്നുള്ള ഇപ്പോൾ ബഹ്റൈനിൽ ജോലി നോക്കുന്ന...

ഐ.വൈ.സി.സി ബഹ്‌റൈൻ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ജൂലൈ 18-ന്

0
മനാമ: മുൻ കേരള മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തിന്റെ ഭാഗമായി ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.ജൂലൈ 18-ന് ഇന്ത്യൻ ഡിലൈറ്റ്സ് ഹാൾ,...

മോനി ഒടികണ്ടത്തിലിൻ്റെ മകൻ മകൻ മെർവിൻ മോനി മരണമടഞ്ഞു

0
ബഹ്‌റൈൻ : ആഭ്യന്തര മാന്ത്രാലയ ഉദ്യോഗസ്ഥനും ബഹ്‌റിനിലെ അറിയപ്പെടുന്ന പൊതു പ്രവർത്തകനും വിവിധ സംഘടനകളുടെ ഭാരവാഹിയുംമായ പത്തനംതിട്ട പുല്ലാട് കോയിപ്രം സ്വദേശിയുമായ മോനി ഒടികണ്ടത്തിലിൻ്റെ മകൻ മെർവിൻ മോനി (26) ഇന്നലെ...

റോട്ടാക്സ് മാക്സ് ചലഞ്ചിൽ പങ്കെടുക്കാൻ ബഹ്‌റൈൻ പ്രവാസി ബാലൻ ഫർഹാൻ ബിൻ ഷഫീൽ

0
മനാമ: ഇന്ത്യക്കാരനും ബഹ്‌റൈനിൽ താമസക്കാരനുമായ14കാരനായ ഫർഹാൻ ബിൻ ഷഫീൽ മോട്ടോർസ്‌പോർട്സ് ലോകത്തേക്ക് ശക്തമായ പ്രവേശനം നടത്തുകയാണ്. ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഫർഹാൻ, പ്രൊഫഷണൽ കാർട്ടിങ് ടീമായ നോർത്ത്‌സ്റ്റാർ റേസിങ്ങിനൊപ്പം...

ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം കമ്മ്യൂണിറ്റി അഫയേഴ്‌സ് ഡയറക്ടറേറ്റ് – ഐ സി ആർ എഫ് വേനൽക്കാല അവബോധ ക്യാമ്പയിൻ

0
മനാമ : ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി അഫയേഴ്‌സ് ഡയറക്ടറേറ്റ്, ഐസിആർഎഫ് ബഹ്‌റൈൻ, ഇന്ത്യൻ ക്ലബ് എന്നിവയുമായി സഹകരിച്ച് തൊഴിലാളികൾക്കായി വേനൽക്കാല അവബോധ കാമ്പയിൻ നടത്തി. 2025 ജൂലൈ 11 വെള്ളിയാഴ്ച നടന്ന...

മാതാ അമൃതാനന്ദമയി സേവാ സമിതി – ഗുരുപൂർണിമാഘോഷം

0
ബഹ്‌റൈൻ : മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റിന്റെ (MASS) ആഭിമുഖ്യത്തിൽ ഗുരുപൂർണിമാഘോഷം ഭക്തി സാന്ദ്രമായി ഐ മാക് ബി എംസി ഓഡിറ്റോറിയത്തിൽ നടത്തി.ആത്മീയ സംഗമം അമ്മയുടെ സന്ദേശങ്ങളായ സ്നേഹവും, കരുണയും, അഹങ്കാരരഹിതമായ...