ബഹ്‌റിനിൽ സ്വർണത്തിന്റെ ഗുണ നിലവാരം : പരിശോധനയുമായി അധികൃതർ .
മനാമ : ബഹ്‌റിനിൽ വിൽക്കുന്ന സ്വർണാഭരണങ്ങൾ ഉന്നത ഗുണനിലവാരത്തിലുള്ളതാണെന്ന് ഉറപ്പുവരുത്താൻ അധികൃതർ വ്യാപക പരിശോധന നടത്തി. പരിശോധന നടത്തിയ ചില ജ്വല്ലറികളിൽനിന്ന്മുദ്ര പതിക്കാത്ത ആഭരണങ്ങൾ പിടിച്ചെടുത്തു. കുറ്റക്കാർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറി.
വ്യവസായ, വാണിജ്യ,...
ബഹ്റൈനിൽ സെയിൽസ് മേഖലയിലെ കൂട്ടായ്മ ആയ BMST ബ്രീസ് 2022 എന്നപേരിൽ പ്രത്യേക പരുപാടി സംഘടിപ്പിക്കുന്നു
മനാമ : ബഹ്റൈനിൽ സെയിൽസ് മേഖലയിൽ ജോലിചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളീ സെയിൽസ് ടീമിൻ്റെ (B M S T ) ആഭിമുഖ്യത്തിൽ നടക്കുന്ന ബ്രീസ് 2022 എന്ന പരിപാടി ഈ...
ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോ നവംബർ ഒൻപതു മുതൽ നടക്കും
മനാമ : ബഹ്‌റൈൻ സകീർ എയർ ബേസിൽ നടക്കുന്ന കോവിഡിന് ശേഷമുള്ള ആദ്യ എയർ ഷോ ആണ് .നവംബർ മാസം പതിനൊന്നു വരെ നടക്കുന്ന ഷോയിൽ വ്യോമയാന, പ്രതിരോധ രംഗത്തെ ലോകത്തെ...
പ്രവാസി വെൽഫെയർ കരിയർ വെബിനാർ സംഘടിപ്പിച്ചു.
മനാമ: 10, പ്ലസ് ടു കഴിഞ്ഞ വിദ്യാ ർഥികൾക്കായി പ്രവാസി വെൽ ഫെയർ ബഹ്റൈൻ ഉപരിപഠന -കരിയർ മാർഗ്ഗനിർദേശ വെബിനാർ സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തിയ പരിപാടിക്ക് കരിയർ ഗുരു എം.എസ്. ജലീൽ...
ജീവിത ശൈലി രോഗങ്ങൾക്കെതിരെ വ്യായാമം ശീലമാക്കുക :ക്യാമ്പയിനുമായി ലയൺസ് ക്ലബ്ബ്
ബഹ്‌റൈൻ : ജീവിത ശൈലി രോഗങ്ങൾക്കെതിരെ വ്യായാമം ശീലമാക്കുക എന്ന ക്യാമ്പയിനുമായി ലയൺസ് ക്ലബ്ബ്.പ്രവാസികൾക്കിടയിൽ ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലയൺസ് ക്ലബ്ബ് ഓഫ് മലബാർ ബഹ്‌റൈൻ വാക്കേഴ്സ് (walkers)ക്ലബ് ...
ബഹ്‌റൈനിൽ ശക്തമായ കാറ്റിനു സാധ്യത
മനാമ : ബഹ്‌റൈനിൽ വ്യാഴാഴ്ച മുതൽ ശക്തമായ കാറ്റിന് സാധ്യത.
ബഹറിനിൽ വ്യാഴാഴ്ച മുതൽ കാലാവസ്ഥ വ്യതിയാനമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി .വരണ്ടതും അതിതീവ്രവുമായ വടക്കുപടിഞ്ഞാറൻ കാറ്റ് ബഹറിനിൽ ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്...
പ്രവാചക നിന്ദ: ഐവൈസിസി ബഹ്‌റൈൻ അപലപിച്ചു.
ബഹ്‌റൈൻ : പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താവ് നുപുർ ശർമ നടത്തിയ അപകീർത്തി പരാമർശത്തിൽ ഐ വൈ സി സി ബഹ്റൈൻ അപലപിച്ചു.
കുറ്റക്കാരെ നിയമപരമായി ശിക്ഷിക്കണമെന്നും, രാജ്യം ഭരിക്കുന്ന ഭരണകൂടം കുറ്റക്കാർക്കെതിരെ...
രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ : ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബഹറിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സൽമാനിയ...
ബിരിയാണി ചലഞ്ചിൽ പങ്കാളിയായവർക്ക് നന്ദി അറിയിച്ച് ഹോപ്പ് ബഹ്‌റൈൻ
ബഹ്‌റൈൻ : ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഹോപ്പ് അഥവാ പ്രതീക്ഷ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന്റെ ഭാഗമായവർക്ക് ഭാരവാഹികൾ നന്ദി അറിയിച്ചു. ജൂൺ 3 ന് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽ രണ്ടായിരത്തിലധികം പേരാണ് പങ്കാളികളായത്. ഓർഡറുകൾ...
BKS ഇൻഡോ – ബഹ്‌റൈൻ ഡാൻസ് & മ്യൂസിക് ഫെസ്റ്റിവലിന്റെ ഗ്രാൻഡ് ഫിനാലെ ജൂൺ 10 ന്
ബഹ്‌റൈൻ : യുഎഇ പ്രസിഡന്റ് എച്ച് ഇ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ദുഃഖകരമായ നിര്യാണത്തെത്തുടർന്ന് മാറ്റിവച്ച ബികെഎസ് ഇൻഡോ - ബഹ്‌റൈൻ മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റിവലിന്റെ...


















