Monday, September 7, 2026
Home GULF Bahrain Page 346

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഇഫ്താർ സംഘടിപ്പിച്ചു

0
ബഹ്‌റൈൻ: പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബാങ്കോക്ക് ഹോട്ടലിൽ സംഘടിപ്പിച്ച ഇഫ്‌താർ സംഗമം ശ്രദ്ധേയമായി. മാനവ സാഹോദര്യത്തിനും ഐക്യത്തിനും ഊന്നൽ നൽകി റമദാൻ പുണ്യ മാസത്തിന്റെ നാളുകളിൽ നടത്തിയ ഇഫ്‌താർ സംഗമത്തിൽ സമൂഹത്തിന്റെ വിവിധ...

ബി എം എസ് ടി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

0
സൽമാനിയ: ബഹ്റൈനിലെ മലയാളി സെയിൽസ് മാൻമാരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീം (ബി എം എസ് ടി) സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വെച്ച് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു .കൂട്ടായ്മയുടെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിൻ്റെ...

ഇന്ത്യൻ സോഷ്യൽ ഫോറം ബഹറൈൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

0
മനാമ : ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം മുഹറക് ഇസ്ലാഹി സെന്ററിൽ വച്ചു ഇഫ്താർ സംഗമം സങ്കെടുപ്പിച്ചു. രണ്ടു വർഷമായി നാടിനെ നടുക്കിയ കൊറോണ മഹാമാരിക്ക് ശേഷം ബഹറൈനിലെ സ്‌ത്രീകളേയും കുട്ടികളെയും ഉൾപ്പെടുത്തി...

ഹമദ് ടൌൺ കെ.എം.സി.സി ഇഫ്താർ മീറ്റ്

0
ബഹ്‌റൈൻ : കെ. എം. സി. സി ഹമദ് ടൌൺ ഏരിയ കമ്മറ്റിയുടെ നേതൃവത്വത്തിൽ അൽ അമൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ അൽ സൈൻ പാർക്ക്‌ അവെന്യൂ വിൽ നടത്തിയ ഇഫ്താർ മീറ്റ് ശ്രദ്ധേയമായി. പ്രഡിഡന്റ്...

ഇന്ത്യൻ ക്ലബ്‌ മെയ്‌ ദിനവും വിഷു,ഈസ്റ്റർ,ഈദ് ആഘോഷവും

0
ബഹ്‌റൈൻ : പരിശുദ്ധ റമദാൻ മാസത്തിന് പരിസമാപ്തി കുറിക്കാൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രം. ത്യാഗത്തിന്റെയും സഹനത്തിന്റെയും ഈ മാസം കടന്നുപോകുമ്പോൾ സന്തോഷകരമായ ഈദ് പിറക്കുകയാണ് . ഇന്ത്യൻ ക്ലബ്ബിന്റെ  ഈദ് ആഘോഷം ഇത്തവണ...

റിലീസിങ്ങനൊരുങ്ങി ക്രിസ്തിയ ആൽബം “അശ്വാരൂഡൻ”

0
മനാമ : ഫാദർ അനൂപ് ജോസഫിന്റെ വരികൾക്ക് പ്രശസ്ത ഗായകൻ റോയ് പുത്തൂരും സംഘവും ആലപിച്ച ക്രിസ്തീയ ആൽബമായ അ ശ്വരൂഡൻ ഉടൻ റിലീസ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കോന്നി ആമകുന്നു ഇടവകയുടെ...

പവിഴദ്വീപില്‍ ചരിത്ര വിസ്മയമൊരുക്കി ബഹ്റൈന്‍ കെഎംസിസി ഗ്രാന്‍ഡ് ഇഫ്താര്‍

0
മനാമ: പവിഴ ദ്വീപിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച് കെഎംസിസി ബഹ്‌റൈന്‍. ഇസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററിന്റെയും മസാലി റെസ്റോറന്റിന്റെയും...

“ഋതം” സംഗീത ആൽബം പുറത്തിറങ്ങി.

0
മനാമ : ബഹറിനിലെ പ്രവാസി കൗമാര സംഗീത പ്രതിഭകളുടെ സംഗമമായി "ഋതം" സംഗീത ആൽബം പുറത്തിറങ്ങി. പ്രശസ്ത സംഗീത സംവിധായകൻ ജയ്സൺ ജെ നായർ ആദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിലൂടെയാണു ഋതം റിലീസ്‌ ചെയ്തത്‌. പടയണി...

കാലികട്ട് ഗോൾഡ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

0
ബഹ്‌റൈൻ :കാലികട്ട് ഗോൾഡ് ആൻഡ് ഡയമെൻഡ്‌ ഇഫ്താർ സംഘടിപ്പിച്ചു. ഉമ്മൽ ഹസം റീഫ് പനേഷ്യ റെസ്റ്റോറന്റിൽ നടത്തിയ ഇഫ്താർ വിരുന്നിൽ ഗുദാബിയ ഗോൾഡ് ജ്വല്ലേഴ്‌സ് ഉടമകളും ജീവനക്കാരും പങ്കെടുത്തു. ചടങ്ങിൽ സാഹിർ പ്രാർത്ഥനക്കു...

കെ പി സി സി അച്ചടക്കകസമിതി സമിതി ചെയർമാൻ ഒമാനിൽ ഉള്ളപ്പോൾ തന്നെ അഡ്ഹോക് കമ്മിറ്റിയിൽ പൊട്ടിത്തെറി…

0
ഒമാൻ : നാട്ടിലെ കെ പി സി സി നേതാക്കളെ തെറ്റിദ്ധരിപ്പിച്ച് സംഘടനയെ തള്ളിപ്പറഞ്ഞു പ്രവർത്തനം നടത്തിയവരെ അഡ്ഹോക് കമ്മിറ്റിയിൽ തിരുകി കയറ്റി ഗ്രൂപ്പ് സമവാക്യങ്ങളുടെ തിരുകി കയറ്റലാണ് നടക്കുന്നതെന്നും രാജിവെക്കുന്ന അഡ്ഹോക്...