Thursday, March 12, 2026
Home GULF Bahrain Page 35

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്റർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

0
മനാമ: കേരളത്തിൽ കലാലയങ്ങളിൽ അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന മദ്യ, ലഹരിക്കെതിരെ ബോധവൽക്കരണമെന്ന പേരിൽ യാതൊരു ചർച്ചകളും സംഘടിപ്പിക്കാതെ സർക്കാർ പാഠ്യ പദ്ധതിയിലൂടെ നടപ്പിലാക്കിയ സൂമ്പാ നൃത്തത്തിന്റെ അശാസ്ത്രീയതയെക്കുറിച്ചു ഫേസ് ബൂക്കിലൂടെ അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിൽ...

ടി.എം.സി. എ തൊഴിലിടങ്ങളില്‍ കുടിവെള്ളവും ഉഷ്ണകാല സാമഗ്രികളും വിതരണം ചെയ്തു

0
ബഹ്‌റൈൻ : ടി എം സി എ, തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ തൊട്ടടുത്ത രണ്ട് ദിവസങ്ങളിലായി അസ്രിയിലെ ജാമിയ യാക്കൂബ് പള്ളിയിലും പരിസരങ്ങളിലും അയ്യായിരത്തോളം ബോട്ടിൽ കുടി വെള്ളവും,ഉമ്മുല്‍ ഹസമിലെ ഒരു...

കബീർ മുഹമ്മദിന് ഐ.വൈ.സി.സി ബഹ്‌റൈൻ സ്മരണാഞ്ജലി

0
മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് കബീർ മുഹമ്മദിന്റെ അനുസ്മരണ സമ്മേളനം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. രണ്ട് വർഷം മുൻപ് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ച കബീർ...

‘ലക്ഷ്യം – 2025’ – വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു.

0
മനാമ : സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പുമായി സഹകരിച്ച് കൊണ്ട് 'ലക്ഷ്യം - 2025' എന്ന പേരിൽ വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു....

ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11-ന്

0
മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന കബീർ മുഹമ്മദിന്റെ രണ്ടാം അനുസ്മരണ യോഗം ജൂലൈ 11-ന് വൈകുന്നേരം 5 മണിക്ക് ഹമദ് ടൗണിലെ കെ.എം.സി.സി ഹാളിൽ വെച്ച്...

കൊല്ലം പ്രവാസി അസോസിയേഷൻ കെ . പി . എ സ്നേഹസ്പർശം 18 -മതു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ : കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച കെ . പി . എ സ്നേഹസ്പർശം 18 -മതു രക്തദാന...

ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്റ്റ് ഫോറം(BMDF) നടത്തിയ ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ലീഗ്(BMCL- 2025 ) ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ

0
മനാമ : ബഹ്‌റൈനിലെ മലപ്പുറം ജില്ലയിൽ നിന്നുള്ള ക്രിക്കറ്റ് കളിക്കാരെ അണിനിരത്തി വിവിധ ടീമുകളാക്കി തിരിച്ചു സംഘടിപ്പിച്ച ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ടൂർണമെന്റിൽ ഹണ്ടേഴ്‌സ് മലപ്പുറം ജേതാക്കളായി. ഗണ്ണേർസ് മലപ്പുറം റണ്ണർ അപ്പ്‌...

അൽ ഹിദായ സെന്റർ ഫാമിലി മീറ്റ് സംഘടിപ്പിച്ചു.

0
മനാമ: അൽ ഹിദായ സെന്റർ മലയാള വിഭാഗം ആയിഷ മസ്ജിദിന് സമീപമുള്ള ഹിദ്ദ് ചാരിറ്റി ഹാളിൽ സംഘടിപ്പിച്ച ഫാമിലി മീറ്റ് അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ആശൂറാ നോമ്പ് തുറയോടെ ആരംഭിച്ച പരിപാടികൾക്ക് അജ്മൽ...

ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി

0
മനാമ : ബഹ്‌റൈൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ് - അറാദ് ഏരിയ ട്രഷറർ ഷനീഷ് സദാനന്ദന് ദേശീയ, ഏരിയ കമ്മിറ്റികൾ ചേർന്ന് യാത്രയയപ്പ് നൽകി. ദേശീയ...

ടി.കെ അഷ്‌റഫ് സാഹിബിന് എതിരെ എടുത്ത നടപടി പിൻവലിക്കണം – ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്റർ

0
മനാമ: കലാലയങ്ങളിൽ നിന്ന് ലഹരി വിപാടനം ചെയ്യാനെന്ന പേരിൽ പൊതു വിദ്യാലയങ്ങളിൽ പാഠ്യ പദ്ധതിയുടെ ഭാഗമായി കേരള വിദ്യാഭ്യാസ ബോർഡ് നടപ്പിൽ വരുത്തിയ സൂമ്പാ വിവാദ പശ്ചാത്തലത്തിൽ, വിസ്‌ഡം ജനറൽ സെക്രട്ടറി ടി.കെ...