എംബസ്സി “ഓപ്പൺ ഹൗസ്” സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.ഓൺലൈൻ ആയി നടത്തിയ പരുപാടിയിൽ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഇന്ത്യൻ സമൂഹവുമായി നേരിട്ട് സംവദിച്ചു .അടിയന്തിര,സാധാരണമല്ലാത്ത കോൺസുലർ, തൊഴിൽ പ്രശ്നങ്ങൾ...
“ഓൺലൈൻ സ്പീച് കോണ്ടസ്റ്റ് ” സംഘടിപ്പിക്കും.സംസ്കൃതി ബഹ്‌റൈൻ
മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ സംസ്‌കൃതി ബഹ്‌റൈൻ, ജിസിസിയിലെയും ഇന്ത്യയിലെയും ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓൺലൈൻ സ്‌പീച്ച് കോണ്ടസ്റ്റ് സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. "ആത്മ നിർഭർ ഭാരത്" എന്നപേരിൽ...
കെ. സി. ഇ. സി. സ്വീകരണം നല്‍കി.
മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) നേത്യത്വത്തില്‍ സി. എസ്സ്. ഐ. മദ്ധ്യ കേരളാ ബിഷപ്പ് ആയ റൈറ്റ്...
ബഹ്‌റൈൻ കെഎംസിസി പാലക്കാട് ജില്ലാ ശറഫുദ്ധീൻ മാരായമംഗലം പ്രസിഡന്റ് ഇൻമാസ് ബാബു പട്ടാമ്പി ജനറൽ സെക്രട്ടറി
മനാമ : ബഹ്‌റൈൻ കെഎംസിസി പാലക്കാട് ജില്ലാ വാർഷിക ജനറൽബോഡി യോഗം മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലത്തിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗം സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ...
ട്രാവൽ സൂഖ് – ബുദൈയ്യ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു.
ബഹ്‌റൈൻ : ട്രാവൽ സൂഖ് ന്റെ പുതിയ ബ്രാഞ്ച് ബുദൈയ്യയിൽ ബഹ്‌റൈൻ ടൂറിസം & എക്സിബിഷൻ അതോറിറ്റി സിഇഒ DR. നാസ്സർ അലി ഖയേദി ഉദ്ഘാടനം ചെയ്തു.
ബഹ്‌റൈനിലെ രണ്ടാമത്തെ ബ്രാഞ്ച് ആണ് ഇന്നലെ...
പ്രവർത്തക ഉദ്ഘാടന കൺവെൻഷനും താക്കോൽ ദാനവും
മനാമ : ഈസ്റ്റ് റിഫ കെഎംസിസി യുടെ പ്രവർത്തനഉദ്‌ഘാടനവും
ഇലക്ട്രിക് ബൈക്കിന്റെ താക്കോൽ ദാനവും സംഘടിപ്പിച്ചു. റഫീഖ് കുന്നതിന്റെ അധ്യക്ഷതയിൽ എസ് വി ജലീൽ സാഹിബ് യോഗം ഉദ്ഘാടനം ചെയ്തു
കെ റെയിൽ പദ്ധതി വികസനത്തിന്റെ പേരിൽ...
കെഎംസിസി മനാമ സൂക്ക് കമ്മിറ്റി രൂപീകരിച്ചു .
ബഹ്റെെന്‍ : മനാമ സൂക്കില്‍ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജ്ജീവമാക്കുന്നതിന് വേണ്ടി മനാമ സൂക്ക് കെഎംസിസി കമ്മിറ്റി രൂപീകരിച്ചു . കെഎംസിസി ഓഡിറ്റോറിയത്തില്‍ നടന്ന കമ്മിറ്റി രൂപീകരണ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി...
മുഹമ്മദ് ലിയാഖാത് അലി മരണമടഞ്ഞു.
ബഹ്‌റൈൻ : നാല് പതിറ്റാണ്ട് ബഹ്റൈൻ പ്രവാസിയും മുൻ ബഹ്റൈൻ പോലീസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനും ഇപ്പോൾ ബിസിനസ് രംഗത്ത് സജീവമായിരുന്ന ബഹ്റൈൻ പൗരത്വം സ്വീകരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ലിയാഖത്ത് അലി...
പിണറായി സർക്കാരിന്റെ പൊള്ളയായ ബജറ്റ് – ഐ വൈ സി സി ബഹറിൻ:
ബഹ്‌റൈൻ : രണ്ടാം പിണറായി സർക്കാർ സഭയിൽ അവതരിപ്പിച്ചത് പൊള്ളയായ ബജറ്റാണെന്നും, കഴിഞ്ഞ ബജറ്റിലെ ഭൂരിഭാഗം പ്രഖ്യാപനങ്ങളും ഇതുവരെ പൂർത്തികരിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും, സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ പുനരുജ്ജിവിപ്പിക്കാനുള്ള ഒരു നിർദേശവും ബജറ്റിൽ ഉൾകൊള്ളിച്ചിട്ടില്ലെന്നും...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം കിഡ്നി അവെയർനെസ്സ് ക്യാമ്പ് നടത്തി
മനാമ: ലോക വൃക്ക സംരക്ഷണ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം കിഡ്‌നി അവയെർനെസ്സ് ക്ലാസും അനുബന്ധ പരിശോധനകളും ഡോക്ടർ കൺസൾട്ടേഷനും നടത്തി.മൂന്ന് ദിവസങ്ങളിലായിബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലിൽ വെച്ച് നടത്തിയ ക്യാമ്പ് വ്യാഴാഴ്ച...


















