ഷൈനക്കും ഷൈജുവിനും ചികിത്സ സഹായം കൈമാറി
ബഹ്റൈൻ : കായംകുളം പ്രവാസി കൂട്ടായ്മ ബഹ്റൈൻ ചാരിറ്റി പ്രവർത്തനങ്ങളുടെ
ഭാഗമായി വൃക്ക രോഗം വന്ന കായംകുളം ദേവികുളങ്ങര പഞ്ചായത്ത് ഏഴാം വാർഡിലെ സഹോദരങ്ങളായ ഷൈനക്കും ഷൈജുവിനും വേണ്ടി ശേഖരിച്ച ഫണ്ട് 25110 രൂപ...
ബിഡികെ ബഹ്‌റൈൻ ക്യാപ്‌ഷൻ കോണ്ടെസ്റ്റ് മത്സരത്തിന്റെ സമ്മാനങ്ങൾ നൽകി
ബഹ്‌റൈൻ: ബ്ലഡ് ഡോനേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററിന്റെ അഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്യാപ്‌ഷൻ കോണ്ടെസ്റ്റ് മത്സരത്തിൽ 133 പേർ പങ്കെടുത്തതായും അതിൽ ഏറ്റവും കൂടുതൽ ലൈക്കും ഷെയറും നേടിയവരിൽ നിന്ന് ...
ഐ വൈ സി സി ക്രിസ്മസ് പുൽക്കൂട് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
സൽമാബാദ് : ഐ വൈ സി സി ട്യൂബ്ലി - സൽമാബാദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് പുൽക്കൂട് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം രഞ്ജിത്ത് കുരുവിളക്ക് ലഭിച്ചപ്പോൾ രണ്ടാം സ്ഥാനം...
ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു
മനാമ: ബഹ്‌റൈൻ പ്രവാസിയും പ്രശസ്ത നാടക നടനുമായ ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു.
ദിനേശ് കുറ്റിയിൽ
ബഹ്‌റൈനിൽ നടന്ന ഒട്ടേറെ നാടക മത്സരങ്ങളിൽ സംവിധായകനായും നടനായും പ്രവർത്തിച്ചിട്ടുണ്ട്. കെഎംസിസി യുമായി അഭേദ്യബന്ധം കാത്തു...
സെന്റ് മേരീസ് കത്തീഡ്രലില്‍ ഇടവകദിനാഘോഷം.
മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഇടവകദിനാഘോഷവും ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും പൂര്‍ണ്ണമായും കോവിഡ് നിബന്ധനകള്‍ പാലിച്ച് കൊണ്ട് ഓണ്‍ ലൈനായി നടത്തി. ഇടവക വികാരി റവ. ഫാദര്‍ ബിജു...
ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി
മനാമ:ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി അനു ജെക്ഷിൽ സെൽവകുമാർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. പാഴ് വസ്തുക്കളുപയോഗിച്ച് കരകൗശല സൃഷ്ടി നടത്തിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഈ വിദ്യാർത്ഥിനി...
മതേതരം നിലനിൽക്കണം എങ്കിൽ കോൺഗ്രസ് തിരികെ വരണം – ഒഐസിസി.
മനാമ : മതേതര - ജനാധിപത്യ ഭാരതം നിലനിൽക്കണം എങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യത്ത് ശക്തമായി നിലനിൽക്കണം എന്ന് ഒഐസിസി നേതാക്കൾ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റിമുപ്പത്തി ഏഴാം ജന്മദിനത്തോട് അനുബന്ധിച്ചു...
കോവിഡ് പ്രതിരോധ നിയന്ത്രണപ്രവർത്തനത്തിന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് പഞ്ചനക്ഷത്ര ബഹുമതി ലഭിച്ചു
മനാമ : കോവിഡ് പ്രതിരോധ നിയന്ത്രണപ്രവർത്തനത്തിന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് പഞ്ചനക്ഷത്ര ബഹുമതി ലഭിച്ചു. സ്കൈ ട്രാക്ക് ഇന്റർനാഷണൽ നടത്തിയ പരിശോധനയാണ് ബഹുമതിക്ക് അർഹമായത് . അന്താരാഷ്ട്രതലത്തിൽ എയർപോർട്ടുകളിൽ പാലിക്കുന്ന കോവിഡ് പ്രോട്ടോകോളും സുരക്ഷാ...
സർക്കാർ സർവീസുകളിൽ നിന്നും 1,815 വിദേശികളെ ഒഴിവാക്കിയതായി റിപ്പോർട്ട്
മനാമ : ബഹ്റിനിൽ കഴിഞ്ഞ രണ്ടര വർഷത്തിനിടെ 1815 വിദേശികളെ സർക്കാർ സർവസർവിസുകളിൽനിന്ന് മാറ്റിയതായി സിവിൽ സർവിസ് ബ്യൂറോ ചീഫ് അഹ്മദ് സായിദ് വ്യക്തമാക്കി .സ്വദേശികൾക്ക് കൂടുതൽ അവസരം നൽകുന്നതിെൻറ ഭാഗമായിട്ടാണ് നടപടി...
NEC Remit നടത്തിയ ഗ്രാൻഡ് പ്രൊമോഷന്റെ നാലാമത്തെ ആഴ്ച്ചയിലെ വിജയികളെ തിരഞ്ഞെടുത്തു
മനാമ : ബഹ്‌റൈനിലെ പ്രമുഖ ഓൺലൈൻ പണമിടപാട് സ്ഥാപനമായ NEC Remit നടത്തിയ ഗ്രാൻഡ് പ്രൊമോഷന്റെ നാലാമത്തെ ആഴ്ച്ചയിലെ വിജയികളെ തിരഞ്ഞെടുത്തു. എല്ലാ ഞായറാഴച്ചകളിലും നറുക്കെടുപ്പിലൂടെ മൂന്നു വിജയികളെ ആണ് തിരഞ്ഞെടുക്കപ്പെടുന്നത്. ഡിസംബർ...


















