ഐ വൈ സി സി യാത്രയയപ്പ് നല്‍കി
സൽമാനിയ : ഐ വൈ സി സി സൽമാനിയ മുൻ ഏരിയാ സെക്രട്ടറി ശ്രീ. രാജേഷ് മരിയാപുരത്തിന് യാത്രയയപ്പ് നല്‍കി. സംഘടനയുടെ ആദരം ദേശിയ പ്രസിഡന്റ് ശ്രീ ജിതിൻ പരിയാരം കൈമാറി. ദേശിയ...
മലർവാടി മഴവില്ല് മെഗാ ചിത്രരചനാ മത്സരം: കിയോസ്ക് ആരംഭിച്ചു
മനാമ: പ്രവാസി വിദ്യാർഥികളിൽ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സർഗാത്മകതയും വളർത്തിയെടുക്കാനായി ഐമാക് കൊച്ചിൻ കലാഭവനുമായി ചേർന്ന് ഡിസംബർ 17 ന് സംഘടിപ്പിക്കുന്ന മലർവാടി മഴവില്ല് മെഗാചിത്രരചനാ മത്സര രജിസ്ട്രേഷൻ കിയോസ്ക് ആരംഭിച്ചു. ഫ്രന്റ്സ് കേന്ദ്ര...
ഹ്രസ്വചിത്രം “അദ്ധ്യായം 18 വാക്യം 9” പ്രദർശനത്തിന്
മനാമ : ബഹറിൻ മീഡിയ സിറ്റിയുടെ പിന്തുണയോടെ ലൂം ഫിലിംസിന്റെ ബാനറിൽ അനീഷ് നിർമ്മലന്റെ രചനയിൽ, രെമു രമേഷ് സംവിധാനം ചെയ്ത "അദ്ധ്യായം 18 വാക്യം 9" എന്ന ഹ്രസ്വചിത്രം ബഹറിൻ കേരളീയ...
സിംസ് – ലുലു മണി എക്സ്ചേഞ്ച് സൂപ്പർ ഡാൻസർ റിയാലിറ്റി ഷോ
ബഹ്‌റൈൻ:സീറോ മലബാർ സൊസൈറ്റിയും ലുലു മണിയും ചേർന്ന് ഒരുക്കുന്ന സൂപ്പർ ഡാൻസ് റിയാലിറ്റി ഷോയിൽ ബഹ്‌റൈനിലെ 140 ഓളം യുവപ്രതിഭകൾ മാറ്റുരച്ചു.ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പതിനാലോളം പ്രതിഭകൾ പങ്കെടുക്കുന്ന ഡാൻസ് ലൈവ് ഷോ ആരംഭിച്ചു കഴിഞ്ഞു.വളരെ ഹൃദ്യവും മനോഹരവുമായ നൃത്ത ചുവടുകളോടെ ആദ്യ റൗണ്ടുകളിൽ നിന്നും മുന്നേറിയ യുവ പ്രതിഭകളെ സീറോ മലബാർ സൊസൈറ്റിയുടെ ഭാരവാഹികൾ അഭിനന്ദിച്ചു. ബഹ്‌റൈനിൽ നിന്നും മാത്രമല്ല, ലോകത്തിന്റെ പല ഭാഗത്തും നിന്നുള്ള ഡാൻസ് പ്രേമികളുടെ പ്രശംസകൾ ഇതിനോടകം നേടിക്കഴിഞ്ഞ ലുലു മണി ഡാൻസ് ഷോ കോളിവുഡിലും ബോളിവുഡിലുമുള്ള നിരവധി സിനിമാ താരങ്ങൾ ശ്രദ്ധിക്കുന്ന ഒരു ദൃശ്യ വിരുന്നാണ്. ഓരോ റൌണ്ട് കഴിയുമ്പോഴും മികവാർന്നുകൊണ്ടിരിക്കുന്ന പ്രതിഭകളെ ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ ആശംസിച്ചു. എല്ലാ വെള്ളി , ശനി ദിവസങ്ങളിൽ ആണ് സിംസിന്റെ ഫേസ്ബുക് പേജ് വഴി ഡാൻസ് റിയാലിറ്റി ഷോ നിങ്ങളിലേക്കെത്തുന്നത്.
വർണ്ണ ശബളമായ ചടങ്ങോടെ കെഎംസിസി സീസൺ 5 സോക്കർ ടൂർണമെന്റിന് ആരംഭം.
മനാമ. കെഎംസിസി ബഹ്‌റൈൻ സ്‌പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് സോക്കർ ഫുട്ബോൾ ടൂർണമെന്റിന് ഹൂറ ഗോസി ഗ്രൗണ്ടിൽ വർണ്ണ ശബളമായ തുടക്കം.കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ടൂർണമെന്റ് ഉൽഘാടനം ചെയ്തു....
‘ഓട്ടം ഫെയർ’ ഡിസംബർ 13 മുതൽ
മനാമ : ബഹ്റൈനിലെ ഏറ്റവും വലിയ ചില്ലറ വിൽപന മേളയായ 'ഓട്ടം ഫെയർ' ഡിസംബർ 13 മുതൽ 21 വരെ നടക്കുമെന്നു അധികൃതർ അറിയിച്ചു .സനാബീസിൽ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ...
ഇനാറ മോൾക്ക് സഹായഹസ്തവുമായി മാട്ടൂൽ അസോസിയേഷൻ
മനാമ : എസ് എം എ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഇനാറ മോൾക്ക് വേണ്ടി ബഹ്‌റൈൻ മാട്ടൂൽ അസോസിയേഷൻ സമാഹരിച്ച തുക അസോസിയേഷൻ പ്രസിഡണ്ട് അഷ്‌റഫ്...
ബഹ്‌റൈനിൽ ബൂസ്റ്റർ വാക്‌സിൻ എടുക്കാൻ ഉള്ള കാലാവധി മൂന്നു മാസമായി കുറച്ചു
മനാമ : ബഹ്‌റൈനിൽ വിവിധ വാക്സിനുകൾക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള സമയപരിധി ആറ് മാസത്തിൽനിന്ന് മൂന്ന് മാസമായി കുറച്ചതായി ദേശീയ മെഡിക്കൽ സമിതി അംഗം ഡോ. മനാഫ് അൽ ഖഹ്ത്താനി കഴിഞ്ഞ ദിവസം...
ബഹ്‌റൈൻ കേരളീയ സമാജം പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരം 2022 ജനുവരി 6, 7, 8, തീയതികളിൽ
ബഹ്‌റൈൻ: കേരളീയ സമാജം പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരം 2022 ജനുവരി 6, 7, 8, തീയതികളിൽ സമാജത്തിൽ സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള ജനറൽ...
ഓൺലൈൻ സേവനങ്ങൾ ലഭ്യമാകും
മനാമ : ബഹ്‌റൈൻ സിവിൽ ഡിഫൻസ് വിഭാഗം സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുമെന്ന് ഇ ഗവർമെന്റ് ആൻഡ് ഇൻഫോർമേഷൻ അതോററ്ററി അറിയിച്ചു . ആഭ്യന്തര മന്ത്രി കേണൽ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ...


















