Sunday, September 6, 2026
Home GULF Bahrain Page 388

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ ഗാന്ധി ജയന്തിയോടനുബന്ധിച്ച് മുഹറഖ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8 മണി മുതൽ ഉച്ചക്ക്...

ബി.കെ.എസ്. നവരാത്രി ആഘോഷം ‘ഉപാസന’

0
ബഹ്‌റൈൻ : കേരളീയ സമാജം 9 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾ 'ഉപാസന' സംഘടിപ്പിക്കുന്നു. ഇന്ത്യൻ ക്ലാസിക്കൽ നൃത്ത-സംഗീത പരിപാടികൾ മാത്രം ഉൾപ്പെടുത്തിയാകും  നവരാത്രി ആഘോഷം നടത്തുക എന്ന് സമാജം പത്രക്കുറിപ്പിലൂടെ അറിയിച്ചു. പൂർണമായും...

ബഹ്‌റൈൻ പ്രതിഭ സമാഹരിച്ച വിദ്യകിരണം ഫണ്ട് കൈമാറി

0
ബഹ്‌റൈൻ :  പ്രതിഭ സമാഹരിച്ച വിദ്യകിരണം ഫണ്ട് കൈമാറി കേരളത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാൻ കേരള സർക്കാർ ആരംഭിച്ച വിദ്യാകിരണം പദ്ധതിയിലേക്ക് ബഹ്‌റൈൻ പ്രതിഭ സമാഹരിച്ച തുക കൈമാറി.ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗം...

ഐഒസി : ഗാന്ധി ജയന്തിദിനം

0
മനാമ: ഐഒസി ഇന്ത്യൻ ഓവർസീസ് എക്സീകൂട്ടിവ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ഗുർഷിദ് ആലത്തിന്റെ അദ്ധ്യക്ഷതയിൽ ഗാന്ധി ജയന്തിദിനം ഐഒസി ആസ്ഥാനത്ത് ദേശീയ ഗാനാലപനത്തിലൂടെ തുടക്കം കുറിച്ചു . വിദേശ രാജ്യത്തുളള ഐഒസി...

ബഹ്‌റൈൻ ലുലു ഹൈപ്പർമാർകെറ്റിൽ ” ഡിസ് കവർ അമേരിക്ക ഷോപ്പിംഗ് ഫെസ്റ്റിവൽ തുടക്കം കുറിച്ചു .

0
ബഹ്‌റൈൻ :  " ഡിസ് കവർ അമേരിക്ക ഷോപ്പിംഗ് ഫെസ്റ്റിവൽ  ലുലു ഹൈപ്പർമാർകെറ്റിൽ തുടക്കം കുറിച്ചു .വ്യ​ത്യ​സ്​​ത​മാ​യ അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ മേ​ള​യി​ൽ പ്രദർശിപ്പിച്ചിരിക്കുന്നത്‌ ബഹ്‌റിനിലെ അമേരിക്കൻ എം​ബ​സി ചാർജ് ഡി അഫ്ഫയെര്സ്...

ഗാന്ധിയൻ ദർശനങ്ങളുടെ പ്രചാരകർ ആകണം -ഒഐസിസി.

0
മനാമ : കോൺഗ്രസ്‌ നേതാക്കളും, പ്രവർത്തകരും ഗാന്ധിയൻ ദർശനങ്ങളുടെ പ്രചാരകരും, സ്വന്തം ജീവിതം കൊണ്ട് ഗാന്ധിസം മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുന്ന ജീവിതചര്യയുടെ ഭാഗം ആയെങ്കിൽ മാത്രമേ ഇന്ത്യയിൽ കോൺഗ്രസ്സ് പഴയകാല പ്രതാപത്തിലേക്ക് തിരിച്ചു...

സെന്റ് മേരീസ് കത്തീഡ്രല്‍ പെരുന്നാളിന്‌ കൊടിയേറി.

0
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തിലെ മാതൃദേവാലയമായ ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ അറുപത്തിമൂന്നാമത് പെരുന്നാളിനും, വാര്‍ഷിക കണ്‍വന്‍ഷനും, നവീകരിച്ച ദൈവാലയത്തിന്റെ വിശുദ്ധ കൂദാശ കർമ്മത്തിനും മുന്നോടിയായി കൊടിയേറ്റ്...

ഗാന്ധി സ്മരണകൾ ഉണർത്തി ഇന്ത്യൻ സോഷ്യൽ ഫോറം ഗാന്ധി ജയന്തി ആഘോഷം

0
മനാമ : ഗാന്ധിജിയുടെ സ്മരണകൾ ഉണർത്തി ഇന്ത്യൻ സോഷ്യൽ ഫോറം ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു . ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തയാറാക്കി വിവിധ സ്ഥലങ്ങളിൽ സോഷ്യൽ ഫോറം മുഹറഖ് ബ്രാഞ്ചിന്റെ...

കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി പ്രവർത്തക സംഗമവും, മർഹും പി വി മുഹമ്മദ് അരീക്കോട് അനുസ്മരണവും സംഘടിപ്പിച്ചു.

0
മനാമ. കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി പ്രവർത്തക സംഗമവും, മർഹും പി വി മുഹമ്മദ് അരീക്കോട് അനുസ്മരണവും സംഘടിപ്പിച്ചു. ബഹ്‌റൈൻ സമസ്ത ചാപ്റ്റർ ഉപാധ്യക്ഷൻ സയ്യിദ് യാസർ ജിഫ്രി തങ്ങളുടെ...

ഇന്ത്യൻ സ്‌കൂൾ സാമൂഹിക ശാസ്ത്ര ദിനം ആഘോഷിച്ചു

0
മനാമ: ഇന്ത്യൻ സ്കൂൾ  സോഷ്യൽ സയൻസ് ദിനം  ഓൺലൈനിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. IV മുതൽ X വരെയുള്ള ക്ലാസുകളിലാണ് പരിപാടികളും പ്രവർത്തനങ്ങളും നടത്തിയത്. പത്താം ക്ലാസ് ഇൻക്രെഡിബിൾ ഇന്ത്യ എന്ന വിഷയത്തിൽ  ശ്രദ്ധ...