ഇന്ത്യ ബഹ്‌റൈൻ നയതന്ത്ര ബന്ധത്തിന്റെ സുവർണ ജൂബിലി ലോഗോ പ്രകാശനം നടന്നു
മനാമ : ഇന്ത്യയും ബഹ്റൈനും നയതന്ത്ര ബന്ധം ആരംഭിച്ചതിൻറെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവ, ഇന്ത്യയിലെ ബഹ്റൈൻ അംബാസഡർ അബ്ദുറഹ്മാൻ അൽ ഖഇദ്, ആഫ്രോ-ഏഷ്യൻ...
തിരുടമ്പത്ത് കെ.എ. താജുദ്ദീൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മുഖ്യരക്ഷാധികാരിയും, ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ കെ.ടി.സലീമിൻ്റെ വന്ദ്യ പിതാവും, നമ്പ്രത്ത്കര യു .പി.സ്കൂൾ വികസന കമ്മിറ്റി ചെയർമാൻ, ഡൗൺ പബ്ലിക് സ്കൂൾ ചെയർമാൻ, സി....
കൊല്ലം പ്രവാസി അസ്സോസിയേഷൻ ഗുദൈബിയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ പൊന്നോണം 2021 ന്റെ ഭാഗമായി ഗുദൈബിയ ഏരിയയിലെ കൊല്ലം പ്രവാസികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു കെ.പി.എ ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു...
ഇന്ത്യൻ സ്‌കൂൾ ടോപ്പർമാരെ ആദരിച്ചു
മനാമ: ഇന്ത്യൻ സ്‌കൂൾ സി.ബി.എസ്.ഇ പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസിലുമുള്ള സ്കൂൾ ടോപ്പർമാരെ അനുമോദിക്കുന്നതിനായി അവാർഡ് ദാന ചടങ്ങു സംഘടിപ്പിച്ചു. സെപ്റ്റംബർ 16 ന് ഇസ ടൗൺ കാമ്പസിൽ നടന്ന വെർച്വൽ അക്കാദമിക്...
“ബികെഎസ് അക്ഷയപാത്രം ” പദ്ധതി ഉദ്ഘാടനം ചെയ്തു
ബഹ്റൈൻ : കേരളീയ സമാജം "ബികെഎസ് അക്ഷയപാത്രം " എന്ന പേരിൽ സൗജന്യ ഭക്ഷണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഇന്ത്യൻ സ്ഥാനപതി ശ്രീ പിയൂഷ് ശ്രീവാസ്തവയുടെ പത്നി ശ്രീമതി മോണിക്ക ശ്രീവാസ്തവ...
ഷിഫയില്‍ ലോക രോഗി സുരക്ഷാ ദിനം ആചരിച്ചു
മനാമ: 'സുരക്ഷിതമായ മാതൃ-നവജാത ശിശു സംരക്ഷണം' എന്ന പ്രമേയത്തില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ലോക രോഗി സുരക്ഷാ ദിനം ആചരിച്ചു.
സുരക്ഷിതവും ആദരണീയവുമായ പ്രസവം ഉറപ്പുവരുത്താന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുക എന്നതാണ് ഈ...
ഐ വൈ സി സി – യൂത്ത് ഫെസ്റ്റ് 2021
ബഹ്‌റൈൻ : 2013 മാർച്ച് മാസം ബഹ്‌റൈനിലെ കോൺഗ്രസ് അനുഭാവികളായ യുവാക്കൾ ചേർന്ന് രൂപം നൽകിയ സംഘടനയാണ് ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്. 9 ഏരിയകളായിട്ടാണ് സംഘടനാ പ്രവർത്തിക്കുന്നത്. ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക...
പത്തനംതിട്ട ബഹ്റൈൻ പ്രവാസി അസോസിയേഷനു കേരള രജിസ്റ്ററേഷൻ ലഭിച്ചു
മനാമ. ബഹറിനിൽ രണ്ടു വർഷകാലമായി പ്രവർത്തിച്ചു വരുന്ന പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ രെജിസ്ട്രേഷൻ നടപടികൾ പൂർത്തിആയി. സാമൂഹിക, ജീവകാരുണ്യ മേഖലയിൽ രണ്ടു വർഷം കൊണ്ട് തന്നെ ധാരാളം കാര്യങ്ങൾ ചെയുവാൻ അസോസിയേഷനു സാധിച്ചു....
പൂന്തുറ സിറാജിന്റെ വേര്‍പാടില്‍ അനുശോചിച്ചു
ബഹ്‌റൈൻ : പിഡിപി സംസ്ഥാന വൈസ് ചെയര്‍മാനായ പൂന്തുറ സിറാജിന്റെ വിയോഗത്തില്‍ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം അനുശോചിച്ചു.പിഡിപിയുടെ ശക്തരായ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി മികച്ചൊരു പ്രഭാഷകന്‍ കൂടിയായിരുന്നു...
ഇന്ത്യൻ സ്കൂൾ ഹിന്ദി ദിനം ആഘോഷിച്ചു
മനാമ:ഇന്ത്യൻ സ്‌കൂളിൽ ഹിന്ദി ദിവസ് 2021 സെപ്റ്റംബർ 14 -ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹിന്ദി വകുപ്പ് സംഘടിപ്പിച്ച പരിപാടി മൈക്രോസോഫ്റ്റ് ടീമിൽ ഓൺലൈനിലാണ് സംഘടിപ്പിച്ചത്. ഒരാഴ്ച നീണ്ടുനിന്ന ആഘോഷത്തിന്റെ ഗ്രാൻഡ് ഫിനാലെ...


















