Sunday, September 6, 2026
Home GULF Bahrain Page 398

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

കെ.പി.എ ഡിസ്ട്രിക്ട് മീറ്റ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ മൂന്നാമത് ഡിസ്ട്രിക്ട്  മീറ്റ് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു സംഘടിപ്പിച്ച മീറ്റിൽ കെ.പി.എ യുടെ പത്തു ഏരിയ കമ്മിറ്റിയിലെയും, സെൻട്രൽ കമ്മിറ്റിയിലെയും, ലേഡീസ് വിങ്ങിലെയും തിരഞ്ഞെടുക്കപ്പെട്ട...

കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ

0
ഡൽഹി:കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക്  നഷ്ടപരിഹാരം നൽകണ മെന്നാവശ്യപ്പെട്ട് പ്രവാസി  ലീഗൽ സെൽ, ഡൽഹി ഹൈക്കോടതിയിൽ  ഹർജി നൽകി.ഗ്ലോബൽ  പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമാണ് പ്രവാസി ലീഗൽ സെല്ലിനായി  ഹർജി  സമർപ്പിച്ചിരിക്കുന്നത്....

കൊയിലാണ്ടിക്കൂട്ടം പത്താം വാർഷിക ആദ്യ സഹായം കൈമാറി.

0
ബഹ്‌റൈൻ / കേരളം :  കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റിയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്ത് ചാരിറ്റി പ്രവർത്തനങ്ങളിലെ ആദ്യ സഹായം കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഏറ്റെടുക്കുകയും നാട്ടിൽ അത് കൈമാറുകയും ചെയ്തു....

മലപ്പുറം ജില്ലാ കെഎംസിസി യുടെ നിശ്ചയദാർഢ്യത്തോടു കൂടിയുള്ള പ്രവർത്തനം . സദാനന്ദൻ നാടണഞ്ഞു.

0
മനാമ. ബഹ്റൈൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ദൃഢനിശ്ചയവും അഹോരാത്രം പരിശ്രമിച്ചതിന്റെയും ഫലമായി എഴുന്നേൽക്കാനാവാതെ ഒരു ഭാഗം തളർന്നു അസുഖബാധിതനായി നാട്ടിൽ പോകാൻ കഴിയാതിരുന്ന മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്ത് സ്വദേശി പൂവാട്ടുപറമ്പത്ത്...

‘ഇന്ത്യ@75’: കെഎംസിസി ബഹ്‌റൈന്‍ സ്വാതന്ത്ര്യ ദിനാഘോഷം

0
ബഹ്‌റൈൻ : ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി, ഇന്ത്യയുടെ ആത്മാഭിമാനം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച്, നമ്മുടെ പൂര്‍വികര്‍ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ 75 ാം വര്‍ഷിക ആഘോഷത്തിലാണ് നാമെല്ലാവരും. ഒരുകാലത്ത് സാമ്രാജത്വ ശക്തികള്‍ക്കെതിരെ ജാതിമതഭേദമന്യേ ഇന്ത്യന്‍...

പ്രബന്ധ രചന മത്സരം

0
ബഹ്‌റൈൻ : കെഎംസിസി ബഹ്‌റൈൻ ഇന്ത്യൻ എംബസിയുമായി ചേർന്ന് ഇന്ത്യ @75 ന്റെ ഭാഗമായി മുതിർന്നവർക്കായി ഒരു പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു. വിഷയം:"സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ " നിയമാവലികൾ 1. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും...

ഐ സി ആർ എഫ് ചെയർമാനായി തെരഞ്ഞെടുത്ത, ഡോക്ടർ ബാബു രാമചന്ദ്രനെ സീറോമലബാർ സൊസൈറ്റി ആദരിച്ചു

0
ബഹ്‌റൈൻ :സീറോമലബാർ  സൊസൈറ്റിയുടെ സന്തതസഹചാരിയും, ആതുര-സേവന രംഗത്തും, ബഹറിനിലെ, കലാ-സാംസ്കാരിക, സാമൂഹ്യ മണ്ഡലത്തിലും എളിമയുടെ മുഖമായ   ഐ. സി .ആർ. എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രനെ സീറോ മലബാർ സൊസൈറ്റി പ്രസിഡണ്ട്...

കെവി മോഹനന്റെ നിര്യാണത്തിൽ ബഹ്‌റൈൻ പ്രതിഭ അനുശോചിച്ചു.

0
ബഹ്‌റൈൻ : മുൻ ബഹ്‌റൈൻ പ്രവാസിയും ബഹ്‌റൈൻ പ്രതിഭയുടെ ജനറൽ സെക്രട്ടറിയുമായിരുന്ന കെവി മോഹനന്റെ നിര്യാണത്തിൽ ബഹ്‌റൈൻ പ്രതിഭ അനുശോചിച്ചു. ഓൺലൈനിൽ ചേർന്ന അനുശോചന യോഗത്തിൽ നിരവധിപേർ പങ്കെടുത്തു. ഉറച്ച നിലപാടും ദീർഘവീക്ഷവുമുള്ള...

രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിൽ ബഹ്‌റൈൻ പ്രതിഭ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

0
ബഹ്‌റൈൻ : 'ഇന്ത്യ @ 75' , രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2021 ആഗസ്ത് 15 ന് ബഹ്‌റൈൻ പ്രതിഭയുടെ 75 പ്രവർത്തകർ രക്തദാനം നടത്തുന്നു. കിംഗ് ഹമദ്...

ബിജെപി സർക്കാരിനെതിരെ മറ്റൊരു ക്വിറ്റ് ഇന്ത്യ സമരം നടത്തുവാൻ സമയമായി – അഡ്വ.ആബിദ് അലി

0
ബഹ്‌റൈൻ : യൂത്ത് കോൺഗ്രസ് ജന്മദിന ആഘോഷവും ക്വിറ്റ് ഇന്ത്യ ദിനാചരണവും IYCC ഗുദൈബിയ ഏരിയ നേതൃത്വത്തിൽ സംഘടിപ്പിച്ചു, വേർച്വാൽ ആയി നടന്ന പരിപാടിയിൽ ജിതിൻ പരിയാരം അധ്യക്ഷൻ ആയിരുന്നു, യൂത്ത് കോൺഗ്രസ് സംസ്ഥാന...