കെഎംസിസി ബഹ്‌റൈന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം ആറിന്
മനാമ: മുസ്ലിം ലീഗ് സമുന്നത നേതാവും കേരളത്തിന്റെ മതേതര മുഖവുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ 12 ാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഞങ്ങളുടെ തങ്ങള്‍, എല്ലാവരുടെയും'...
കെ. സി. ഇ. സി. സ്വീകരണം നല്‍കി.
മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ "കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസില്‍" (കെ. സി. ഇ. സി.) പുതിയ വൈസ് പ്രസിഡണ്ടുമാര്‍ക്ക് സ്വീകരണം നല്‍കി. ബഹ്‌റൈന്‍ മാര്‍ത്തോമ്മാ പാരീഷ്...
സംസ്കൃതി ബഹ്റൈൻ – സുഷ്മാഞ്ജലി
ബഹ്‌റൈൻ : ഇന്ത്യൻ രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതാ നേതാവായിരുന്ന മുൻ വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജ് ആന്തരിച്ചിട്ട് നാളെ, 6-8-21, രണ്ടു വർഷം തികയുന്നു. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഏവർക്കും സർവ്വസമ്മതയായിരുന്ന, സഹായത്തിനായി സമീപിക്കുന്ന...
ഐവൈസിസി യൂത്ത്ഫെസ്റ്റ്2021 സെപ്റ്റംബർ അവസാന വാരം
മനാമ:ഐവൈസിസി ബഹ്റിന്റെ എട്ടാമത് യൂത്ത്ഫെസ്റ്റ് സെപ്റ്റംബർ അവസാനവാരം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചു ഓൺലൈൻ വഴിയാണ് യൂത്ത് ഫെസ്റ്റ് നടത്തുക,ഇതിൻ്റെ നടത്തിപ്പിനായി വിവിധ കമ്മറ്റികളെയും തെരെഞ്ഞെടുത്തു.51 അംഗ കമ്മറ്റിയുടെ മേൽനോട്ടത്തിലാണ്...
“കാണം വിറ്റും ഓണസദൃയൊരുക്കാൻ ” സിറോമലബാർ സൊസൈറ്റി.
ബഹ്‌റൈൻ : സീറോ മലബാർ സിറോമലബാർ സൊസൈറ്റി വിപുലമായ ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഓണം മഹാ സദ്യ ഈ വരുന്ന 20 ന് വെള്ളിയാഴ്ച ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഓണാഘോഷങ്ങളുടെ ജനറൽ...
അബ്ദുല്ല സാഹിബിന്റെ നിര്യണത്തിൽ അനുശോചിച്ചു.
ബഹ്‌റൈൻ : കണ്ടിയിൽ അബ്ദുല്ല സാഹിബിന്റെ നിര്യണത്തിൽ
ബഹ്‌റൈൻ കെ എം സി സി തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി
അനുശോചിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും തിരുവള്ളൂർ മഹല്ല് പ്രസിഡന്റും തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത്...
ഇന്ത്യൻ സ്വതന്ത്ര്യ ദിനാഘോഷം കെഎംസിസി ബഹ്റൈൻ രക്തദാന ക്യാമ്പ് ആറിന്
മനാമ: ഇന്ത്യന്‍ സ്വാന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രക്തദാന ക്യാംപുമായി കെഎംസിസി ബഹ്റൈന്‍. ജീവസ്പര്‍ശം പദ്ധതിയിലൂടെ് 'ഇന്ത്യ@75' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാംപ് ഓഗസ്റ്റ് ആറിന് സല്‍മാനിയ്യ ആശുപത്രിയില്‍ നടക്കും. 35 ാമത്...
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂളിനു ചരിത്ര വിജയം
മനാമ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ നൂറു ശതമാനം വിജയം കൈവരിച്ചു. പരീക്ഷയെഴുതിയ 815 വിദ്യാർത്ഥികളും വിജയിച്ചു. 500 ൽ 494 മാർക്ക് (98.8%) നേടിയ...
ഭാഷാ സമരത്തിലെ അർപ്പണ മനോഭാവവും ആത്മാർത്ഥതയും എപ്പോഴും മാതൃക. പി കെ ഫിറോസ്.
മനാമ. അറബി ഭാഷാ സമരം യൂത്ത് ലീഗ് സമര ചരിത്ര പോരാട്ട വിജയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.ചോദ്യം ചെയ്യപ്പെടുന്ന...
ഓർമ്മത്തണൽ’ നവ്യാനുഭവമായി
വടകര :- ദീർഘകാലം ബഹ്റൈനിയിലെ പ്രവാസ ജീവിതത്തിൽ നിന്നും അനുഭവിച്ച സ്നേഹബന്ധങ്ങൾ അയവിറക്കാൻ കെ എം സി സിയിലെ പഴയ തലമുറയുടെ ഒത്തുചേരൽ നവ്യാനുഭവമായി.ഓർമ്മത്തണൽ എന്ന പേരിൽ നാല് വർഷം മുമ്പ്...

















