നിരോധിത പുകിയില ഉൽപ്പന്നങ്ങൾ പിടികൂടി
ബഹ്‌റൈൻ : സീ കാർഗോ വഴി കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ ആണ് കസ്റ്റംസ് പിടികൂടിയത്.112 കെട്ടുകളിലായി 4480 കിലോ സാധനങ്ങൾ ആണ് പോലീസുമായി ചേർന്ന് കസ്റ്റംസ് പിടികൂടിയത്.ഖലീഫ സൽമാൻ പോർട്ടലിൽ...
കോവിഡ് : ബഹ്‌റൈനിൽ ഒരു പള്ളികൂടി അടച്ചു
ബഹ്‌റൈൻ : കോവിഡ് കേസ് കണ്ടെത്തിയതിനെ തുടർന്ന് ഒരു പള്ളികൂടി അടച്ചതായി മന്ത്രാലയം അറിയിച്ചു. ഇസ്ലാമിക നീതി ന്യായകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആണ് സതെൺ ഗവർണറേറ്റിലെ പള്ളിക്ക് നടപടി സ്വീകരിച്ചിരിക്കുന്നത്. ഒരാച്ചത്തേക്കാണ് നടപടി....
ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു കോഴിക്കോട് സ്വദേശി മരണമടഞ്ഞു
ബഹ്‌റൈൻ : കോഴിക്കോട് നടുവണ്ണൂർ പാലിശേരി താഴ ഖാദറിനെ മകൻ ചെങ്ങോട്ട് കുനി മുസ്തഫ (47 ) ആണ് മരണമടഞ്ഞത് . കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു അദ്ദേഹം . ബേക്കറിയിൽ ജീവനക്കാരനായിരുന്നു...
ബഹ്‌റൈനിൽ 879 പുതിയ കേസുകൾ -1,901 പേർക്ക് രോഗ മുക്തി
മനാമ : ബഹ്‌റൈനിൽ കഴിഞ്ഞദിവസം 13,406 പേരിൽ നടത്തിയ പരിശോധനയിൽ 879 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 395 പേർ പ്രവാസികളാണ്....
തുടർഭരണം അണികളുടെ മാനസികനില തകർത്തു -ഒഐസിസി.
മനാമ : കേരളത്തിൽ സി പി എം ന് തുടർഭരണം ലഭിച്ചത് മൂലം അണികളുടെ മാനസിക നില തകർന്നതായി ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. ആലത്തൂർ എം പി രമ്യ ഹരിദാസിനെതിരെ നടന്ന...
കോവിഡ് : ബഹ്‌റൈനിൽ മലയാളി മരണമടഞ്ഞു
ബഹ്‌റൈൻ : ചികിൽസയിലായിരുന്ന എറണാകുളം നോർത്ത്ത പരവൂർ സ്വദേശിനി തങ്കമ്മ ജേക്കബ് കോവിഡ് മൂലം മരണമടഞ്ഞു.
ഒരു സൗകാര്യ എക്സ്ചേഞ്ചിൽ ഉദ്യോഗസ്ഥയായിരുന്നു.കുടുംബസമ്മേതമായി ബഹ്‌റിനിൽ താമസിച്ചു വരികയായിരുന്നു.ഇതുമായി ബന്ധപ്പെട്ട നിയമ കാര്യങ്ങൾ BKSF ന്റെ നേതൃത്വത്തിൽ...
വാക്‌സിൻ സ്പുട്നിക് V 94 .3 ശതമാനം ഫല പ്രാപ്തി ലഭിക്കുമെന്ന് പഠനം
ബഹ്‌റൈൻ : റഷ്യൻ നിർമ്മിത വാക്‌സിൻ സ്പുട്നിക് V വാക്സിൻ ബഹറിനിൽ 94.3 ശതമാനം ഫല പ്രാപ്തി ലഭിക്കുന്നതായി റിപ്പോർട്ട് . ലോകാരോഗ്യസംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത് . ബഹറിൻ...
പാലക്കാട് സ്വാദേശി ബഹ്‌റൈനിൽ മരണപ്പെട്ടു.
ബഹ്‌റൈൻ : പാലക്കാട് ജില്ലയിലെ കൊപ്പം മുളയങ്കാവ് സ്വദേശി മണ്ണാർകുന്നത്ത് അബ്ദുൽ ജബ്ബാർ (44) ബഹ്‌റൈനിൽ, മരണപ്പെട്ടു.ഹൂറയിലെ കഫ്റ്റീരയ ജീവനക്കാരനാണ് അബ്ദുൽ ജബ്ബാർ. 22 വർഷത്തോളമായി ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിച്ചു വരികയായിരുന്ന...
ബഹ്‌റൈനിൽ മലയാളി കോവിഡ് മൂലം മരണമടഞ്ഞു
ബഹ്‌റൈൻ : പത്തനംതിട്ട ജില്ലയിൽ കോന്നി മല്ലശേരി സ്വദേശി ജേക്കബ് തോമസ് ഇന്ന് പുലർച്ചെ കോവിഡ് മൂലം മരണമടഞ്ഞത് . കോവിഡ് മൂലം BDF ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു അദ്ദേഹം . ആരാദി കൺസ്ട്രക്ഷൻ...
ഇന്ത്യ ഉൾപ്പെടെ റെഡ് ലിസ്റ്റ് ചെയ്യപ്പെട്ട രാജ്യങ്ങളിലുള്ള പൗരന്മാർക്ക് വിസ അനുവദിക്കുന്നത് നിർത്തി വച്ച്...
മനാമ : ബഹറിനിൽ റെഡ് ലിസ്റ്റ് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വിസ അനുവദിക്കുന്നത് താത്കാലികമായി നിർത്തിവച്ചതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി . ഇന്ത്യ . പാകിസ്ഥാൻ . ബംഗ്ലാദേശ് ,...


















