Tuesday, August 11, 2026
Home GULF Bahrain Page 418

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഇന്ത്യൻ സ്‌കൂൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു

0
മനാമ: ഇന്ത്യൻ സ്കൂൾ  വിദ്യാർത്ഥികൾ ഈ വർഷത്തെ  ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. കോവിഡ് -19 ലോക്ക്ഡൗൺ കാരണം വീടിനുള്ളിൽ സുരക്ഷിതരായിരിക്കെ ഓൺ‌ലൈൻ മീഡിയത്തിലൂടെ പെയിന്റിംഗ്, ഉപന്യാസ രചന തുടങ്ങിയ  പരിപാടികളിൽ...

K സുധാകരൻ്റെ കെപിസിസി അദ്ധ്യക്ഷ പദവി കാലഘട്ടത്തിൻ്റെ അനിവാര്യത എന്ന് IYCC

0
കെപിസിസി പ്രസിഡൻ്റ് ആയി k സുധാകരൻ്റെ നിയമനം കാലഘട്ടത്തിൻ്റെ അനിവാര്യത ആണ്, പിണറായി സർക്കാരിൻ്റെ രണ്ടാം വരവിലുടെ നിർജ്ജീവമായ പാർട്ടി സംവിധാനം പുനരുജ്ജീവിപ്പിക്കാനും പ്രവർത്തകർക്ക് ആവേശം പകരുവാനും സുധാകരനു കഴിയും, നിയമസഭാ തെരഞ്ഞെടുപ്പിൽ...

മാറ്റ് ബഹ്‌റൈൻ യാത്രയയ്പ്പ് നൽകി

0
മനാമ:രണ്ട് പതിറ്റാണ്ടിന്റെ ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് കൊണ്ട് നാട്ടിൽ പോകുന്ന മാറ്റ് ബഹ്‌റൈന്റെ മെമ്പറും മുൻ എക്സിക്യൂട്ടീവ് അംഗവും ബഹ്‌റൈൻ റോയൽ ചാരിറ്റിയുടെ ഒഫീഷ്യൽ  ഫോട്ടോ ഗ്രാഫറുമായിരുന്ന നവാസ് അലി വാളൂരിന്...

കെ സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ തിരിച്ചു വരും -ഒഐസിസി.

0
മനാമ : കെ പി സി സി പ്രസിഡന്റ്‌ ആയി കെ. സുധാകരനെ നാമനിർദേശം ചെയ്ത എ ഐ സി സി യുടെ തീരുമാനം കേരളത്തിൽ കോൺഗ്രസ്‌ പാർട്ടിയുടെ സുവർണ കാലത്തിലേക്ക് ഉള്ള...

കെ സുധാകരനിലൂടെ കേരളത്തിൽ കോൺഗ്രസ്‌ തിരിച്ചു വരും -രാജു കല്ലുംപുറം

0
മനാമ : കെ സുധാകരനെ കെ പി സി സി പ്രസിഡന്റായി നമ്മനിർദ്ദേശം ചെയ്ത എ ഐ സി സി യുടെ തീരുമാനം കേരളത്തിൽ കോൺഗ്രസ്‌ പാർട്ടിയുടെ തിരിച്ചു വരവിനു കാരണം ആകുമെന്ന്...

22മത് രക്തദാന ക്യാമ്പ് “സിംപോണിയ’21” സംഘടിപ്പിക്കും

0
മനാമ : ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്‌സ് ദൈവാലയത്തിന്റെ  യുവജന സംഘടനയായ സെന്റ് തോമസ് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോകരക്തദാന ദിനത്തോട് അനുബന്ധിച്ച് സല്‍മാനിയ മെഡിക്കല്‍ കോപ്ലക്സിലെ സെന്‍ഡ്രല്‍...

ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള കേരള സാംസ്കാരിക മന്ത്രി യുമായി...

0
ബഹ്‌റൈൻ:  കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള ബഹുമാനപെട്ട കേരള സാംസ്കാരിക മന്ത്രി ശ്രീ സജി ചെറിയാനുമായി ഓൺലൈൻ പ്ലാറ്റ്ഫോമിൽ ചർച്ച നടത്തി. ചർച്ചയിൽ സാംസ്‌കാരിക വകുപ്പുമായി ബന്ധപ്പെട്ട...

ബഹ്‌റൈനിൽ നിയന്ത്രണങ്ങൾ ജൂൺ 25 വരെ നീട്ടി

0
ബഹ്‌റൈൻ : നിലവിലെ  കോവിഡ്  സാഹചര്യം കണക്കിലെടുത്തു  ഏർപ്പെടുത്തിയിരിക്കുന്ന  നിയന്ത്രണങ്ങൾ ജൂൺ 25  വരെ നീട്ടിയതായി നാഷണൽ ടാസ്ക്  ഫോഴ്‌സ്  അറിയിച്ചു  . കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു തന്നെ തുടർന്നു  ജൂൺ...

ബഹ്‌റൈനിൽ പുതുതായി 1,432 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു – 22 മരണം

0
മനാമ  : ബഹ്റിനിൽ    കഴിഞ്ഞദിവസം 13    ,373        പേരിൽ നടത്തിയ പരിശോധനയിൽ 1 ,432   പേർക്ക്  കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 567 ...

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ വിവിധയിനം വൃക്ഷങ്ങളുടെ തൈകൾ നട്ടു

0
ബഹ്‌റൈൻ : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ വിവിധയിനം വൃക്ഷങ്ങളുടെ തൈകൾ നട്ടു . സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ...