Thursday, March 19, 2026
Home GULF Bahrain Page 423

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ആഘോഷങ്ങൾ എല്ലാവരുടേതും ആകട്ടെ. വെൽകെയർ പെരുന്നാൾ ഒരുമ.

0
മനാമ: കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട പ്രവാസി സഹോദരങ്ങൾക്ക് സോഷ്യൽ വെൽഫെയർ അസോസിയേഷൻ പെരുന്നാൾ ഒരുമ ഒരുക്കുന്നു. പെരുന്നാൾ ദിനത്തിൽ ഭക്ഷണത്തിന്  പ്രയാസപ്പെടുന്ന സഹോദരങ്ങൾക്ക്  പെരുന്നാൾ ഭക്ഷണം എത്തിച്ചു കൊടുത്തുകൊണ്ടാണ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ്റെ...

ബഹ്‌റൈനിൽ ഈദ് ദിനം മുതൽ പുതിയ കോവിഡ് മാനദണ്ഡങ്ങൾ.

0
ബഹ്‌റൈൻ :  ഈദ്  അവധി  ദിവസം മുതലാണ്  പുതിയ മാനദണ്ഡങ്ങൾ  ഏർപ്പെടുത്തിയിരിക്കുന്നത് . കോ വിഡ് പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുകയോ കോവിടിൽ  നിന്ന്  രോഗമുക്തി നേടിയവർകും  മാത്രമായി   ഇൻഡോർ  സേവനങ്ങൾ നൽകും ....

വിജയദിനത്തിൽ പങ്കാളികളായി ബഹ്‌റൈൻ പ്രതിഭയും

0
മനാമ:  എൽഡിഎഫിന്റെ ചരിത്ര വിജയാഘോഷത്തിൽ പങ്കാളികളായി ബഹ്‌റൈൻ പ്രതിഭയും.കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത ചരിത്ര വിജയമാണ് കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നൽകിയത്.  കോവിഡ് കാലമായതിനാൽ ആഹ്ളാദ പ്രകടനങ്ങളും ആഘോഷങ്ങളും പാടില്ല എന്ന...

പുതിയ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

0
മനാമ : ബഹ്റിനിൽ കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ചികിത്സക്കായി പുതിയ യൂണിറ്റ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു . സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാനും ദേശീയ മെഡിക്കൽടാസ്ക് ഫോഴ്സ്...

ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക്‌ മാതൃകയായി മുഹറഖ്‌ മലയാളി സമാജം

0
ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം ഒരു മാസത്തോളം ആയി നടത്തി വരുന്ന സമാനതകൾ ഇല്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒട്ടേറെ പേർക്ക് ആശ്വാസകരമായി. വിഷു റംസാൻ ആഘോഷ ഭാഗമായി നടത്തി വരുന്ന ഭക്ഷണ...

ബഹ്‌റൈനിൽ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകൾ കഴിഞ്ഞ ദിവസം

0
മനാമ : ബഹ്‌റിനിൽ വീണ്ടും ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ്  നിരക്ക് രേഖപ്പെടുത്തി . കഴിഞ്ഞ ദിവസം 16,324  പേരിൽ നടത്തിയ പരിശോധനയിൽ 1450  പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതിൽ 528 ...

ബഹ്‌റൈനിൽ 1418 പുതിയ കേസുകൾ – 987 പേർക്ക് രോഗമുക്തി

0
ബഹ്‌റൈൻ : പ്രതിദിന കോവിഡ് കേസുകളുടെ ഏറ്റവും ഉയർന്ന കണക്കു കഴിഞ്ഞ ദിവസം പുറത്തു വന്നു . 16,235 പേരിൽ നടത്തിയ പരിശോധനയിൽ ആണ് 1418 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്...

പി എം നജീബ് ന്റെ വിയോഗം പ്രവാസ സമൂഹത്തിന് തീരാനഷ്ടം – ഒഐസിസി.

0
മനാമ : ഒഐസിസി സൗദി ദേശീയ കമ്മറ്റി പ്രസിഡന്റും, സൗദിഅറേബ്യയിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിലെ നിറ സാന്നിധ്യമായിരുന്ന പി എം നജീബിന്റെ വിയോഗം പ്രവാസ ലോകത്തെ എല്ലാ സംഘടനകൾക്കും തീരാത്ത നഷ്ടമാണെന്ന് ബഹ്‌റൈൻ...

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് – നേപ്പാൾ , ശ്രീലങ്ക എന്നി രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ ഹാജരാകണം...

0
മനാമ : നേപ്പാൾ , ശ്രീലങ്ക എന്നി രാജ്യങ്ങളിൽ നിന്ന് ബഹ്‌റൈനിലേക്കു വരുന്ന യാത്രക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി . ഏപ്രിൽ 27 മുതൽ ഇന്ത്യ , പാകിസ്ഥാൻ , ബംഗ്ലാദേശ്...

കോട്ടയം പ്രവാസി ഫോറം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

0
  ബഹ്‌റൈൻ :  കോവിഡിന്റ പ്രതിസന്ധി ഘട്ടത്തിൽ പുണ്യ റമദാൻമാസത്തിന്റെ സ്മരണകൾ ഉയർത്തി കോട്ടയം പ്രവാസി ഫോറം ക്യാപിറ്റൽ ഗവർനനേറ്റുമായി ചേർന്ന് ഇഫ്താർ കിറ്റുകൾ നൽകി. കാരുണ്യപ്രവർത്തന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് സജീവസാന്നിധ്യമായ...