മെയ്‌ദിനത്തിൽ ലാൽ കെയേഴ്‌സ് ലേബർക്യാമ്പിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു
ബഹ്റൈന്‍ : ലാല്‍കെയേഴ്സിന്‍റെ പ്രതിമാസജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മെയ്‌ദിനത്തിൽ ലേബർക്യാമ്പിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. ശമ്പളം ലഭിക്കാതെ ഭക്ഷണത്തിനു ബുദ്ധിമുട്ടിക്കൊണ്ടിരുന്ന സൽമാബാദ്, ടൂബ്ലി ഏരിയയിലെ ഗാരേജുകളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കാണ് ഈ പുണ്യ റമദാൻ മാസത്തിൽ സഹായവുമായി ലാൽകെയേഴ്‌സ് എത്തിയത്....
ബഹ്‌റൈനിൽ വേതന സംരക്ഷണ സംവിധാനം നിലവിൽ വന്നു
മനാമ : ബഹ്‌റൈനിൽ വേതന സംരക്ഷണ സംവിധാനം നിലവിൽ വന്നു .തൊഴിലാളികൾക്ക് ശമ്പള വിതരണത്തിൽ സുതാര്യത വരുത്താനും തൊഴിൽ തർക്കങ്ങൾ ഒഴിവാക്കാനുമാണ് പുതിയ നടപടി അധികൃതർ ഇതിലൂടെ നടപ്പിലാക്കുന്നത് . മൂന്ന് ഘട്ടങ്ങളിൽ...
ബഹ്റൈനിൽ 1063 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു . ആകെ മരണം 648...
മനാമ : ബഹ്റിനിൽ കഴിഞ്ഞദിവസം 13 ,982 പേരിൽ നടത്തിയ പരിശോധനയിൽ 1063 പേർ കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 397 പേർ പ്രവാസികളാണ്. ഇതോടെ അകെ രോഗികളുടെ എണ്ണം ...
ബഹ്റിൻ മാർത്തോമ്മാ യുവജനസഖ്യം,കൈയ്യെഴുത്ത് മാഗസിൻ “കൈയ്യൊപ്പ്” പ്രകാശനം ചെയ്തു .
മനാമ : ബഹ്റിൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2020 - 2021 വർഷത്തെ കൈയ്യെഴുത്ത് മാഗസിൻ "കൈയ്യൊപ്പ്" സഖ്യം പ്രസിഡന്റ് റവ. മാത്യു കെ. മുതലാളി , സഖ്യം വൈസ് പ്രസിഡന്റും KCEC പ്രസിഡന്റും...
എൽ ഡി എഫിന് ചരിത്ര വിജയം സമ്മാനിച്ച കേരള ജനതയ്ക്ക് അഭിവാദ്യം – ബഹ്‌റൈൻ പ്രതിഭ
മനാമ: എല്ലാ വിധ കള്ള പ്രചാരങ്ങളെയും, വർഗീയ അജണ്ടകളെയും
അതിജീവിച്ചു ഇടതു പക്ഷ ജനാതിപത്യ മുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ച
കേരള ജനതയെ ബഹ്‌റൈൻ പ്രതിഭ അഭിന്ദിച്ചു .
തകര്‍ക്കാനാവാത്ത ജനവിശ്വാസത്തിന്റെ കരുത്തില്‍ ചരിത്രമെഴുതിയാണ്
ഇടതുപക്ഷം വിജയം ഉറപ്പിച്ചത്...
അഡ്വ.വി വി പ്രകാശ് ജനഹൃദയനങ്ങളിൽ നിറഞ്ഞു നില്കും.
മനാമ : മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റും, നിലമ്പൂർ നിയോജകമണ്ഡലം യൂ ഡി എഫ് സ്ഥാനാർഥി ആയിരുന്ന അഡ്വ. വി വി പ്രകാശ് എക്കാലത്തും ജന മനസ്സുകളിൽ നില നിൽക്കുമെന്ന് മലപ്പുറം...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ലേബർ ക്യാമ്പിൽ മെയ് ദിനത്തോടനുബന്ധിച്ച് ഇഫ്താർ കിറ്റ് വിതരണം ചെയ്തു
മനാമ: നഗര ശുചീകരണ കമ്പനിയുടെ ലേബർ ക്യാമ്പിൽ മേയ് ഒന്നിന് ശനിയാഴ്ച തൊഴിലാളികൾക്ക് നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്താർ കിറ്റ് വിതരണം നടത്തി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം.
KPF ചാരിറ്റി വിഭാഗം...
ബഹ്‌റൈനിൽ 1182 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു – രോഗമുക്തി...
മനാമ : ബഹ്റിനിൽ കഴിഞ്ഞദിവസം(april 30 ) 15 ,428 പേരിൽ നടത്തിയ പരിശോധനയിൽ1182 പേർ കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 451 പേർ പ്രവാസികളാണ്. ഇതോടെ അകെ രോഗികളുടെ...
ഓക്സിജനുമായി കപ്പലുകൾ ബഹ്‌റൈനിൽ നിന്നും പുറപ്പെട്ടു
ബഹ്‌റൈൻ : ഇന്ത്യ നേരിടുന്ന കടുത്ത ഓക്സിൻ ക്ഷാമത്തിന് ആശ്വാസം പകരാൻ 40 മെട്രിക് ടൺ ലിക്വിഡ് ഓക്സിജനുമായി ഇന്ത്യയുടെ രണ്ട് കപ്പലുകൾ ബഹ്‌റിനിൽ നിന്നും പുറപ്പെട്ടു . ഐഎൻഎസ് കൊൽക്കട്ട ,...
വെൽകെയർ ബഹ്റൈനും മുഹറഖ് മലയാളി സമാജവും കൈകോർത്തു. ദുരിതപർവം താണ്ടി കുട്ടികൾ നാടണഞ്ഞു
മനാമ: സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ സേവന വിഭാഗമായ വെൽകെയർ ബഹ്റൈനും മുഹറഖ് മലയാളി സമാജവും കൈകോർത്തപ്പോൾ കോവിഡ് പ്രതിസന്ധി മൂലം ദുരിതപർവ്വത്തിലായ കുടുംബത്തിന് ആശ്വാസം നൽകാനായി.കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടമാവുകയും നാട്ടിൽ ക്യാൻസർ...
















