Thursday, March 12, 2026
Home GULF Bahrain Page 43

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഭരണ ഘടന മൂല്യങ്ങൾ ഉയർത്തി പിടിക്കുവാൻ രാജ്യവും കോൺഗ്രസും പ്രതിജ്ഞബന്ധം. ഐ.വൈ.സി.സി വെബിനാറിൽ അഡ്വ : വിദ്യാ ബാലകൃഷ്ണൻ

0
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണ വെബിനാർ സംഘടിപ്പിച്ചു. ഓൾ ഇന്ത്യ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം, സൂം അപ്ലിക്കേഷൻ വഴിയാണ് പരിപാടി സംഘടിപ്പിച്ചത്.വെബിനാർ ഐ.വൈ.സി.സി ബഹ്‌റൈൻ...

നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; അപേക്ഷാ തീയതി നീട്ടി

0
തിരുവനന്തപുരം: പ്രവാസികളുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയതി 2024 ഡിസംബര്‍ 15 വരെ നീട്ടിയാതായി നോർക്ക അറിയിച്ചു .ഇരുപത്തിനാലു മാസത്തിലധികമായി...

യു ഡി എഫ് ന്റെ ഉജ്വല വിജയം ഐ.വൈ.സി.സി ഏരിയ കമ്മിറ്റികൾ മധുരവിതരണം നടത്തി ആഘോഷിച്ചു

0
മനാമ : പാലക്കാട്‌ നിയമസഭ, വയനാട് ലോകസഭ ഉപതിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ ഉജ്ജ്വലവിജയംഐ.വൈ.സി.സി ബഹറിൻ, ഹിദ്ദ് - അറാദ്, ഹമദ് ടൌൺ, ഹൂറ - ഗുദൈബിയ, മുഹറഖ്, മനാമ ഏരിയ...

പ്രവാസി ലീഗൽ സെൽ അബുദാബി ചാപ്റ്റർ പ്രവർത്തനോൽഘാടനം നവംബർ ഇരുപതെട്ടിന് നടത്തപ്പെടും

0
അബുദാബി: പ്രവാസി ലീഗൽ സെൽ അബുദാബി ചാപ്റ്റർ പ്രവർത്തനോൽഘാടനം നവംബർ ഇരുപതെട്ടിന് നടത്തപ്പെടും. കൃഷിമന്ത്രി ശ്രീ. പി. പ്രസാദാണ് ഉൽഘാടകൻ. കേരളത്തിലെ മുൻ ഡിസെബിലിറ്റി കമ്മീഷണറും ജില്ലാ ജഡ്ജിയുമായിരുന്ന ശ്രീ. എസ്. എച്ച്....

സുരക്ഷിത കുടിയേറ്റം” പ്രവാസി ലീഗൽ സെൽ വെബ്ബിനാർ സംഘടിപ്പിച്ചു

0
കൊച്ചി: പ്രവാസി ലീഗൽ സെൽ "സുരക്ഷിത കുടിയേറ്റം" എന്ന വിഷയത്തിൽ ശനിയാഴ്ച വൈകീട്ട് ഏഴിന് സൂമിൽ വെബ്ബിനാർ സംഘടിപ്പിച്ചു. മലേഷ്യയിൽ നിന്നുള്ള ലോക കേരള സഭാ പ്രതിനിധിയും സാമൂഹിക പ്രവർത്തകനുമായ ആത്മേശൻ പച്ചാട്ട്...

BMST സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ: സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീമും അൽഹിലാൽ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടനയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇരുനൂറ്റി അൻപതോളം...

യു ഡി എഫ് ന്റെ ഉജ്വല വിജയം ഐ.വൈ.സി.സി മധുരവിതരണം നടത്തി ആഘോഷിച്ചു

0
മനാമ : പാലക്കാട്‌ നിയമസഭ, വയനാട് ലോകസഭ ഉപതിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ ഉജ്ജ്വലവിജയം ഐ.വൈ.സി.സി ബഹറിൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ സെൻട്രൽ മാർക്കറ്റ്, വ്യാപാരസ്ഥാപങ്ങളിലും മധുരവിതരണം നടത്തി ആഘോഷിച്ചു.പ്രിയങ്ക...

ബഹ്‌റൈൻ നവകേരള ഹൂറ – മുഹറക്ക് മേഖല സമ്മേളനം

0
മനാമ : ബഹ്‌റൈൻ നവകേരള ഹൂറ - മുഹറക്ക് മേഖല സമ്മേളനം സെൻട്രൽ കമ്മിറ്റി സെക്രട്ടറി എ. കെ. സുഹൈൽ ഉത്ഘാടനം ചെയ്തു. കെ. അജയകുമാർ അധ്യക്ഷനായിരുന്നു. കോ - ഓർഡിനേഷൻ സെക്രട്ടറി...

ബഹ്‌റൈൻ കരുവന്നൂർ കുടുംബം ( BKK) ലോഗോ പ്രകാശനം

0
മനാമ : ബഹ്‌റൈൻ കരുവന്നൂർ ( BKK) യുടെ ലോഗോ പ്രകാശനം സിനിമ നാടക നടിയും, ബഹ്‌റിനിലെ അറിയപ്പെടുന്ന എഴുത്തുകാരിയും, നോവലിസ്റ്റുമായ ശ്രീമതി. ജയ മേനോൻ നിർവ്വഹിച്ചു.ചടങ്ങിൽ ഷാജഹാൻ കരുവന്നൂർ, അനൂപ് അഷറഫ്,...

നൂപുര ധ്വനി 2024 – അരങ്ങേറ്റം നടന്നു

0
ബഹ്‌റൈൻ :നൃത്തത്തിൻ്റെയും സംഗീതത്തിൻ്റെയും അവിസ്മരണീയമായ സായാഹ്നമായിരുന്നു.നൂപുര ധ്വനി 2024 - അരങ്ങേറ്റം.ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും അരങ്ങേറ്റം കുറിച്ച പ്രതിഭാധനരായ 6 വിദ്യാർത്ഥിനികളുടെ മിന്നുന്ന പ്രകടനങ്ങൾ കാണിക്കളെ അക്ഷരാർത്ഥത്തിൽ സ്തബ്ധരാക്കി.. ഗുരു ശ്രീമതി ചിത്രലേഖ അജിത്തിന്റെ...