Thursday, March 19, 2026
Home GULF Bahrain Page 430

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഷിഫ ചിത്രരചനാ മത്സരം വിജയികളെ പ്രഖ്യാപിച്ചു

0
മനാമ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ഓണ്‍ലൈനില്‍ ചിത്രരചന മത്സരം സംഘടിപ്പിച്ചു. നിരവധി കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി നക്ഷത്ര സുബിന്‍...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ലേബർ ക്യാമ്പിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു

0
മനാമ:ശമ്പളം കിട്ടാതെ ബുദ്ധിമുട്ടുന്ന ഗലാലിയിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്താർ കിറ്റ് വിതരണം ചെയ്ത് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റി വിഭാഗം വീണ്ടും മാതൃകയായി. കോവിഡ് കാല സാമ്പത്തിക...

റമദാൻ ഭക്ഷണ കിറ്റുകൾ -ഏറ്റുവാങ്ങി

0
ബഹ്‌റൈൻ : മനാമ ക്യാപിറ്റൽ ഗവർണറേറ്റ് റമളാനിൽ പ്രയാസമാനുഭവിക്കുന്നവർക്കായി നൽകി വരുന്ന ഭക്ഷണ കിറ്റുകൾ ഉമ്മുൽ ഹസം ചാരിറ്റി വിംഗ് ഓഫീസിൽ ഗവർണറേറ്റ് ചാരിറ്റി ഹെഡ് യൂസുഫ് ലോറിയിൽ നിന്ന് ഐ സി...

സി ബി എസ് ഇ പരീക്ഷ; കേന്ദ്ര സര്‍ക്കാര്‍ ആശങ്കയകറ്റണം : ആര്‍ എസ് സി

0
മനാമ: കോവിഡ് പശ്ചാത്തലത്തില്‍ സി ബി എസ് ഇയുടെ എസ് എസ് എല്‍ സി പരീക്ഷ ഒഴിവാക്കുകയും പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ഇതുമൂലം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടാകുന്ന...

മുഹറഖ് മലയാളി സമാജം വിഷു ദിനത്തിൽ സൗജന്യ വിഷു സദ്യ വിതരണവും, പൊൻകണി 2021 ആഘോഷവും സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം നടത്തിവരുന്ന ഭക്ഷണ വിതരണ പദ്ധതിയായ എരിയുന്ന വയറിന് ഒരു കൈത്താങ്ങ് പദ്ധതിയിലുൾപ്പെടുത്തി ഈ വർഷത്തെ വിഷു ആഘോഷമായ പൊൻകണി 2021 സീസൺ 3 അനുബന്ധിച്ച് കുറഞ്ഞ...

ഫുഡ് കിറ്റ് വിതരണം

0
ബഹ്‌റൈൻ  : പുണ്യമാസമായ റമ്ദാന്റെ ഭാഗമായി  മനാമ ഗവർണറേറ്റിന്റെ റമദാൻ ഫുഡ് കിറ്റ് ബഹ്‌റൈൻ കേരളീയ സമാജം അസിസ്റ്റന്റ് സെക്രട്ടറി വറുഗീസ് ജോർജ്ജിന്റെ നേതൃത്വത്തിൽ ഗവര്ണറേറ്റിൽ നിന്ന് സ്വീകരിക്കുകയും കോവിഡ് മൂലം സാമ്പത്തിക...

പുണ്യമാസത്തില്‍ കെഎംസിസിയുടെ കാരുണ്യപ്രവര്‍ത്തനങ്ങൾക്ക് കൈത്താങ്ങായി ക്യാപിറ്റൽ ഗവർണറേറ്റും

0
മനാമ: വര്‍ഷങ്ങളായി പുണ്യമാസമായ റമദാനില്‍ കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്‌റൈനില്‍ തുടക്കമായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ നടത്തിവരുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണ് റമദാനിനോടനുബന്ധിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച്...

ബഹ്‌റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക 8-ാമത് സഭാദിന വാർഷികാഘോഷം:

0
മനാമ :ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ 8-ാമത് സഭാദിന വാർഷികാഘോഷങ്ങൾ 2021 ഏപ്രിൽ 15, 16, 17 തീയതികളിൽ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നതാണ്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ഈ...

ബഹ്റിൻ ഇടവക മിഷൻ പ്രസിഡന്റും ഇടവക വികാരിയുമായ റവ . മാത്യു കെ.മുതലാളി അച്ചനും കുടുംബത്തിനും ബഹ്‌റൈൻ മാർത്തോമ്മാ...

0
മനാമ :ബഹ്റിൻ മാർത്തോമ്മാ ഇടവകമിഷന്റെ നേതൃത്വത്തിൽ ഇടവക മിഷൻ അംഗങ്ങളോടൊപ്പം സൂം കോൺഫറൻസിലൂടെ നടത്തപ്പെട്ട യാത്രയയപ്പ് സമ്മേളനം ബഹ്റിൻ മാർത്തോമ്മാ ഇടവക സഹവികാരി റവ.വി.പി.ജോൺ അച്ചന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു. സമ്മേളനത്തിൽ സൂം പ്ലാറ്റ്ഫോമിൽ സന്നിഹിതരായ ഏവർക്കും...

കൊറോണയുടെ വ്യാപനവും പ്രവാസികളും

0
ബഹ്‌റൈൻ :കേരളത്തിൽ കൊറോണ വയറസിന്റെ സമൂഹ വ്യാപനം നടക്കാൻ കാരണം പ്രവാസികളാണ് എന്നതരത്തിലുള്ള IMA സംസ്ഥാനപ്രസിഡന്റ് പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നുമാത്രമേ പ്രവാസി സമൂഹത്തിന് പറയാനുള്ളു. ഒരുപക്ഷേ വിദേശരാജ്യങ്ങളിൽ കൊറോണക്കെതിരെയുള്ള പ്രതിരോധം എത്ര ശക്തമായിട്ടാണ്...