ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായി മുഹറഖ് മലയാളി സമാജം
ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം ഒരു മാസത്തോളം ആയി നടത്തി വരുന്ന സമാനതകൾ ഇല്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒട്ടേറെ പേർക്ക് ആശ്വാസകരമായി. വിഷു റംസാൻ ആഘോഷ ഭാഗമായി നടത്തി വരുന്ന ഭക്ഷണ...
ബഹ്‌റൈനിൽ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകൾ കഴിഞ്ഞ ദിവസം
മനാമ : ബഹ്‌റിനിൽ വീണ്ടും ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് നിരക്ക് രേഖപ്പെടുത്തി . കഴിഞ്ഞ ദിവസം 16,324 പേരിൽ നടത്തിയ പരിശോധനയിൽ 1450 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതിൽ 528 ...
ബഹ്‌റൈനിൽ 1418 പുതിയ കേസുകൾ – 987 പേർക്ക് രോഗമുക്തി
ബഹ്‌റൈൻ : പ്രതിദിന കോവിഡ് കേസുകളുടെ ഏറ്റവും ഉയർന്ന കണക്കു കഴിഞ്ഞ ദിവസം പുറത്തു വന്നു . 16,235 പേരിൽ നടത്തിയ പരിശോധനയിൽ ആണ് 1418 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്...
പി എം നജീബ് ന്റെ വിയോഗം പ്രവാസ സമൂഹത്തിന് തീരാനഷ്ടം – ഒഐസിസി.
മനാമ : ഒഐസിസി സൗദി ദേശീയ കമ്മറ്റി പ്രസിഡന്റും, സൗദിഅറേബ്യയിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിലെ നിറ സാന്നിധ്യമായിരുന്ന പി എം നജീബിന്റെ വിയോഗം പ്രവാസ ലോകത്തെ എല്ലാ സംഘടനകൾക്കും തീരാത്ത നഷ്ടമാണെന്ന് ബഹ്‌റൈൻ...
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് – നേപ്പാൾ , ശ്രീലങ്ക എന്നി രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ ഹാജരാകണം...
മനാമ : നേപ്പാൾ , ശ്രീലങ്ക എന്നി രാജ്യങ്ങളിൽ നിന്ന് ബഹ്‌റൈനിലേക്കു വരുന്ന യാത്രക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി . ഏപ്രിൽ 27 മുതൽ ഇന്ത്യ , പാകിസ്ഥാൻ , ബംഗ്ലാദേശ്...
കോട്ടയം പ്രവാസി ഫോറം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു
ബഹ്‌റൈൻ : കോവിഡിന്റ പ്രതിസന്ധി ഘട്ടത്തിൽ പുണ്യ റമദാൻമാസത്തിന്റെ സ്മരണകൾ ഉയർത്തി കോട്ടയം പ്രവാസി ഫോറം ക്യാപിറ്റൽ ഗവർനനേറ്റുമായി ചേർന്ന് ഇഫ്താർ കിറ്റുകൾ നൽകി. കാരുണ്യപ്രവർത്തന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് സജീവസാന്നിധ്യമായ...
മെയ്‌ദിനത്തിൽ ലാൽ കെയേഴ്‌സ് ലേബർക്യാമ്പിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു
ബഹ്റൈന്‍ : ലാല്‍കെയേഴ്സിന്‍റെ പ്രതിമാസജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മെയ്‌ദിനത്തിൽ ലേബർക്യാമ്പിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. ശമ്പളം ലഭിക്കാതെ ഭക്ഷണത്തിനു ബുദ്ധിമുട്ടിക്കൊണ്ടിരുന്ന സൽമാബാദ്, ടൂബ്ലി ഏരിയയിലെ ഗാരേജുകളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കാണ് ഈ പുണ്യ റമദാൻ മാസത്തിൽ സഹായവുമായി ലാൽകെയേഴ്‌സ് എത്തിയത്....
ബഹ്‌റൈനിൽ വേതന സംരക്ഷണ സംവിധാനം നിലവിൽ വന്നു
മനാമ : ബഹ്‌റൈനിൽ വേതന സംരക്ഷണ സംവിധാനം നിലവിൽ വന്നു .തൊഴിലാളികൾക്ക് ശമ്പള വിതരണത്തിൽ സുതാര്യത വരുത്താനും തൊഴിൽ തർക്കങ്ങൾ ഒഴിവാക്കാനുമാണ് പുതിയ നടപടി അധികൃതർ ഇതിലൂടെ നടപ്പിലാക്കുന്നത് . മൂന്ന് ഘട്ടങ്ങളിൽ...
ബഹ്റൈനിൽ 1063 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു . ആകെ മരണം 648...
മനാമ : ബഹ്റിനിൽ കഴിഞ്ഞദിവസം 13 ,982 പേരിൽ നടത്തിയ പരിശോധനയിൽ 1063 പേർ കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 397 പേർ പ്രവാസികളാണ്. ഇതോടെ അകെ രോഗികളുടെ എണ്ണം ...
ബഹ്റിൻ മാർത്തോമ്മാ യുവജനസഖ്യം,കൈയ്യെഴുത്ത് മാഗസിൻ “കൈയ്യൊപ്പ്” പ്രകാശനം ചെയ്തു .
മനാമ : ബഹ്റിൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2020 - 2021 വർഷത്തെ കൈയ്യെഴുത്ത് മാഗസിൻ "കൈയ്യൊപ്പ്" സഖ്യം പ്രസിഡന്റ് റവ. മാത്യു കെ. മുതലാളി , സഖ്യം വൈസ് പ്രസിഡന്റും KCEC പ്രസിഡന്റും...















