Thursday, March 19, 2026
Home GULF Bahrain Page 432

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

എൽഡിഎഫ്ബ ഹ്‌റൈൻ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ല തെരഞ്ഞടുപ്പ് കൺവെൻഷൻ

0
ബഹ്‌റൈൻ : എൽഡിഎഫ്ബ ഹ്‌റൈൻ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ല തെരഞ്ഞടുപ്പ് കൺവെൻഷൻ  നടത്തി.ബഹ്‌റൈൻ പ്രതിഭ ആസ്ഥാനത്തു നടന്ന കൺവെൻഷൻ സി.പി.ഐ.(എം) പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റ് അംഗം സഖാവ്. അഡ്വ. ആർ. സനൽ...

എൽഡിഎഫ് ബഹ്‌റൈൻ പാലക്കാട് ജില്ലാ പ്രവാസി കൺവെൻഷൻ

0
ബഹ്‌റൈൻ : എൽഡിഎഫ് ബഹ്‌റൈൻ പാലക്കാട് ജില്ലാ പ്രവാസി കൺവെൻഷൻ നടന്നു.ഓൺലൈനിൽ നടന്ന കൺവെൻഷൻ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി ടിഎം ശശി ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാർ നടത്തിവരുന്ന വികസന പദ്ധതികളുടെ...

കോവിഡ് കാലത്ത് സഹായഹസ്തവുമായി കോട്ടയം പ്രവാസി ഫോറം.

0
ബഹ്‌റൈൻ :  ഈ കോവിഡ് കാലത്ത് പുതിയ വർഷത്തിലേക്ക് കടക്കുന്ന കുട്ടികളുടെ പഠന ചിലവ് എല്ലാ രക്ഷിതാക്കൾക്കും വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഈ അവസരത്തിൽ കുട്ടികളുടെ പഴയ പുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക്...

ബഹ്റൈന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ ഊശാന പെരുന്നാള്‍ ശുശ്രൂഷകള്‍ നടത്തപ്പെട്ടു.

0
ബഹ്‌റൈൻ :യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുമായി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഊശാ​‍ന പെരുന്നാള്‍ ആഘോഷിക്കുന്നു. ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്നലെ വൈകിട്ട് സന്ധ്യ നമസ്ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും...

കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണം അപലപനീയം :ഇന്ത്യൻ സോഷ്യൽ ഫോറം

0
മനാമ :ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ക്രൈസ്തവ യുവസന്യാസിനിമാര്‍ക്ക് നേരെ സംഘപരിവാരം നടത്തിയ ആക്രമണം അപലപനീയമാണെന്നും മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവര്‍ സംഘപരിവാര അക്രമികളെ നിലയ്ക്കുനിര്‍ത്താന്‍ മുമ്പോട്ടുവരണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം ആവശ്യപ്പെട്ടു...

ചർച്ച സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്‌റൈൻ ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ 'ഇടതുപക്ഷ ഭരണം - പ്രവാസി കാഴ്ചപ്പാടിൽ' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു.പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, നവകേരള...

ബഹ്റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ ഓൺലൈനിൽ ഇലക്ഷൻ കൺവൺഷൻ നടന്നു

0
ബഹ്റൈൻ : നവകേരളയുടെ ആഭിമുഖ്യത്തിൽ ഓൺലൈനിൽ ഇലക്ഷൻ കൺവൺഷൻ നടന്നു. കമ്മ്യൂണിസ്റ്റ്പാർട്ടി സംസ്ഥാന കൗൺസിൽ അംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ സർവ്വ മേഖലകളിലും...

ഇന്ത്യൻ സ്‌കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ സെഷൻ

0
ബഹ്‌റൈൻ : ഈ വർഷത്തെ സിബിഎസ്ഇ പരീക്ഷയിൽ പങ്കെടുക്കുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഇന്ത്യൻ സ്‌കൂൾ ഒരു വെർച്വൽ പരീക്ഷാ  ഓറിയന്റേഷൻ സെഷൻ നടത്തി. കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ബോർഡ്...

ബഹ്‌റൈൻ പ്രവാസി നാട്ടിൽ മരണപെട്ടു

0
മനാമ : ബഹ്‌റൈൻ പ്രവാസി ആയിരുന്ന കെടഞ്ഞോത്ത് സിയാദ് (41 )നാട്ടിൽ ഹൃദയ സ്തംഭനം മൂലം മരണപെട്ടൂ . കുഞ്ഞായിഷ (മാതാവ് )സഹല (ഭാര്യ ) ഹിബ സിയാദ,സിൻഹ ,മുഹമ്മദ് (മക്കൾ )...

ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് അധ്യയന വർഷത്തിന് ആഘോഷപൂർവമായ സമാപനം

0
മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ്  വിദ്യാർത്ഥികൾ  വിജയകരമായ മറ്റൊരു അധ്യയന വർഷത്തിന്റെ  പര്യവസാനം സമുചിതമായി  മാർച്ച് 8 ന്  ഓൺലൈനായി ആഘോഷിച്ചു. വെർച്വൽ പ്ലാറ്റ്‌ഫോമിൽ  വിദ്യാർത്ഥികൾ  വിവിധ പരിപാടികൾ  സംഘടിപ്പിച്ചു.   മനോഹരമായ നൃത്തങ്ങൾ,...