റിപ്പബ്ലിക് ദിനത്തില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളുമായി കെ.എം.സി.സി ബഹ്‌റൈന്‍
മനാമ: കോവിഡ് പ്രതികൂല സാഹചര്യത്തിലും ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളുമായി കെ.എം.സി.സി ബഹ്‌റൈന്‍. ബഹ്റൈന്‍ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് വിവിധ ബഹ്‌റൈനിന്റെ വിവിധ പ്രദേശങ്ങളില്‍ ഡ്രൈഫുഡ് കിറ്റുകള്‍, സാനിറ്റൈസറുകള്‍, മാസ്‌ക്, ഗ്ലൗസ്...
കുടുംബത്തിന് ആശ്വാസവുമായി ബഹ്‌റൈൻ കെഎംസിസി
മനാമ. ബഹ്‌റൈൻ കെഎംസിസി യുടെ കീഴിൽ ആറു വർഷത്തിന് മുകളിലായി നടന്നു വരുന്ന അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ ബഹ്‌റൈൻ കെഎംസിസി മുഹറക് ഏരിയയിൽ നിന്നുള്ള അംഗമായിരിക്കെ മരണപെട്ട അംഗത്തിന്റെ കുടുംബത്തിനുള്ള...
പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള.
മനാമ: 60 ദിവസത്തിലധികമായി ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ കർഷകർ നടത്തിവരുന്ന പ്രക്ഷോഭത്തിനും റിപ്പബ്ലിക്ക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലിക്കും ബഹ്റൈൻ നവകേരളയുടെ ഐക്യദാർഢ്യം .
ബഹ്റൈൻ നവകേരള പ്രവർത്തകർ കുടുംബസമേതവും കൂട്ടായും ഒറ്റയ്ക്കും അവരവരുടെ...
ബഹ്‌റിനിൽ ജനിതക മാറ്റം വന്ന കൊറോണ വൈറസ് സാന്നിധ്യം : കർശന നിർദ്ദേശങ്ങളുമായി അധികൃതർ റെസ്റ്റാറന്റുകളിൽ...
ബഹ്‌റൈൻ : ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം ബഹ്‌റിനിൽ കണ്ടെത്തിയതിനെ തുടർന്ന് കോവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ കർശനമാക്കി അധികൃതർ .ഇന്ന് കോവിഡ് പ്രതിരോധ ടാസ്ക് ഫോഴ്സ് വിളിച്ചു ചേർത്ത വാർത്ത...
ബഹ്‌റൈൻ ഇന്ത്യൻ എംബസിയുമായി ചേർന്ന് ലേബർ ക്യാമ്പുകളിൽ ഫുഡ് കിറ്റുകൾ വിതരണം ചെയ്ത് സംസ്കൃതി ബഹ്‌റൈൻ
ബഹ്‌റൈൻ : ഭാരതത്തിന്റെ 72 മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ബഹ്‌റൈൻ ഇന്ത്യൻ എംബസിയുമായി ചേർന്ന് സംസ്കൃതി ബഹ്‌റൈൻ, ബഹ്‌റിനിലെ വിവിധ മേഖലയിലുള്ള ലേബർ ക്യാമ്പുകളിൽസന്ദർശിച്ച് ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികൾക്ക് നൂറിൽപരം ഫുഡ് കിറ്റുകൾ വിതരണം...
ബഹ്‌റൈൻ ഒഐസിസി കോഴിക്കോട് ജില്ലാകമ്മറ്റി നമ്മുടെ രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
മാനാമ : നമ്മുടെ രാജ്യത്തിനു വേണ്ടി മത ഭീകരവാദിയാൽ വധിക്കപെട്ട രാഷ്ട്ര പിതാവിന്റെ 73ത് രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി 29/01/2021വെള്ളിയാഴ്ച (7am to 1pm ) കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് ...
ഡ്രൈവ് ത്രൂ കോവിഡ് ടെസ്റ്റ് – ദാർ അൽ ഷിഫ
ഹിദ്ദ് : കോവിഡ് പ്രതിസന്ധി കണക്കിലെടുത്തു വാഹനത്തിൽ നിന്നും ഇറങ്ങാതെ കോവിഡ് ടെസ്റ്റ് നടത്താനുള്ള സംവിധാനം ഒരുക്കിയതായി ദാർ അൽ ഷിഫ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു . നോർമൽ ടെസ്റ്റിന് 20 ബഹ്‌റൈൻ...
ബഹ്‌റൈൻ കെഎംസിസി കാസറഗോഡ് ജില്ല – ബുദയ്യ ഏരിയ ബൈത്തുറഹ്മ സമർപ്പണം ജനുവരി 27ന്
മനാമ : ദീർഘകാലമായി ബഹ്‌റൈനിൽ ജോലി ചെയ്ത് വരുന്ന സഹോദരന് ബഹ്‌റൈൻ കെഎംസിസി കാസറഗോഡ് ജില്ലയും ബുദയ്യ ഏരിയ കമ്മിറ്റിയും സംയുക്തമായി നിർമിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽ ദാനം ജനുവരി 27ന് ബുധനാഴ്ച...
ബഹ്‌റൈനിൽ പൊതുസ്ഥലത്തു മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി എടുത്തു അധികൃതർ – 36992 കേസുകൾ രജിസ്റ്റർ...
ബഹ്‌റൈൻ : പൊതു സ്ഥലത്തു മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി എടുത്തു അധികൃതർ . ഇതുമായി ബന്ധപ്പെട്ട് 36992 കേസുകൾ രജിസ്റ്റർ ചെയ്തതായി പബ്ലിക് സെക്യൂരിറ്റി അധികൃതർ അറിയിച്ചു . സാമൂഹിക അകലം...
കെ.പി.എ മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു.
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ കമ്മറ്റിയും, അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ മനാമയും ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സമാപിച്ചു....

















