Thursday, March 12, 2026
Home GULF Bahrain Page 44

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ടീം ശ്രെഷ്ഠ പ്രഭാത ഭക്ഷണം വിതരണം ചെയ്തു

0
മനാമ: ബഹ്‌റൈനിലെ കലാ കായിക കൂട്ടായ്മയായ ടീം ശ്രേഷ്ഠ ബഹ്‌റൈൻ എല്ലാ മാസവും നടത്തി വരുന്ന പ്രഭാതഭക്ഷണ വിതരണം നടത്തി .ഈ വർഷം ഏട്ടാമത്തെ തവണ ആണ് ശ്രേഷ്ഠ മുനിസിപ്പാലിറ്റി തൊഴിലാളികൾക്കായി ഭക്ഷണ...

ബഹ്‌റൈൻ വാർത്താ വിതരണ മന്ത്രാലയം മാധ്യമപ്രവർത്തകൻ ഡോ. യൂസിഫ് മുഹമ്മദിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി

0
മനാമ: ബഹ്‌റൈൻ മാധ്യമരംഗത്ത് ശ്രദ്ധേയനായ അന്തരിച്ച പ്രമുഖ മാധ്യമപ്രവർത്തകൻ ഡോ.യൂസിഫ് മുഹമ്മദിൻ്റെ നിര്യാണത്തിൽ വാർത്താവിതരണ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.അദ്ദേഹത്തിൻ്റെ പ്രൊഫഷണലിസവും ധാർമ്മിക പെരുമാറ്റവും ചൂണ്ടിക്കാട്ടി പ്രാദേശിക, പ്രാദേശിക മാധ്യമങ്ങൾക്ക് അദ്ദേഹം നൽകിയ സംഭാവനകൾ...

സുരക്ഷിത കുടിയേറ്റം: പ്രവാസി ലീഗൽ സെൽ വെബ്ബിനാർ ശനിയാഴ്ച

0
കൊച്ചി: "സുരക്ഷിത കുടിയേറ്റം" എന്ന വിഷയത്തിൽ പ്രവാസി ലീഗൽ സെൽ നേതൃത്വം നൽകുന്ന വെബ്ബിനാർ ശനിയാഴ്ച നടക്കും.ഇന്ത്യൻ സമയം വൈകീട്ട് ഏഴുമുതൽ സൂമിലാണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത്. പ്രവാസികളുടെ പശ്ചാത്തലത്തിൽ മലേഷ്യയിൽ നിന്നുള്ള ലോക...

ഫുഡ് സർവീസ് മേഖലയിലെ പ്രമുഖ ബ്രാൻഡ് ‘പാരമൗണ്ട്’ ഇനി ബഹ്റൈനിലും

0
മനാമ: ഫുഡ് സർവീസ് എക്വിപ്മെന്റ് മേഖലയിലെ ആഗോള തലത്തിൽ മുൻനിരയിലുള്ള പാരമൗണ്ട് എഫ്.എസ്.ഇ റീട്ടെയിൽ ഷോറൂം ബഹ്റൈനിലെ ടൂബ്ലിയിൽ പ്രവർത്തനം ആരംഭിച്ചു . കൊമേർഷ്യൽ കിച്ചൻ മേഖലയിലും ഭക്ഷ്യസേവന ഉപകരണങ്ങളിലും ആഗോള തലത്തിൽ മുൻനിരയിലുള്ള...

പ്രഥമ മർഹും ഉബൈദ് ചങ്ങലീരി സ്മാരക കർമ്മ ശ്രേഷ്ഠ അവാർഡ് കുട്ടൂസ മുണ്ടേരിക്ക്

0
മനാമ : പാലക്കാട് ജില്ലയിൽ വിദ്യാർത്ഥി യുവജനരംഗത്ത് തനതായ ശൈലിയിൽ നേത്രരംഗത് മികവ് തെളിയിച്ച് പുതു തലമുറയെ മുസ്ലീ ലീഗിലേക്ക് അടുപ്പിച്ച മികച്ച സംഘാടകനും മാതൃകാ ഭരണാധികാരിയും പ്രഭാഷകനും പരിസ്ഥിതി പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനും...

നെക്സ്റ്റ് എഡ്ജ് കണക്റ്റിവിറ്റി സമ്മേളനത്തിൽ ഡി-ലിങ്ക് കട്ടിംഗ് എഡ്ജ് സൊല്യൂഷനുകൾ അവതരിപ്പിച്ചു

0
ബഹ്‌റൈൻ : നെറ്റ്‌വർക്ക് ടെക്‌നോളജിയിലെ ആഗോള തലവനായ ഡി-ലിങ്ക് അതിൻ്റെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ നെക്സ്റ്റ്എഡ്ജ് കണക്റ്റിവിറ്റി സമ്മിറ്റ് 24-ൽ പ്രദർശിപ്പിച്ചു, കണക്റ്റിവിറ്റി സൊല്യൂഷനുകളിലെ പുരോഗതിക്കായി സമർപ്പിച്ചിരിക്കുന്ന ഒരു പ്രധാന ഇവൻ്റാണ്. മനാമയിലെ...

അഞ്ചുവർഷത്തിൽ അധികമായി ബഹ്‌റൈനിൽ കുടുങ്ങിക്കിടന്ന പ്രവാസിക്ക് പ്രവാസി ലീഗൽ സെല്ലിൻ്റെ കൈത്താങ്ങ്

0
ബഹ്‌റൈൻ : കോഴിക്കോട് വടകര സ്വദേശി ശശിധരൻ മേപ്പയിൽ ആണ് പ്രവാസി ലീഗൽസൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ സഹായത്തോടുകൂടി നാടണഞ്ഞത്. യാത്രാ നിരോധനവും, ആരോഗ്യപരമായ കാരണങ്ങളാലും ഏറെ ബുദ്ധിമുട്ടിലായിരുന്നു ശശിധരൻ. ബ്രെയിൻ സ്ട്രോക്ക് ബാധിച്ച്...

റയ്യാൻ കലണ്ടർ പ്രകാശനം ചെയ്തു 

0
മനാമ : റയ്യാൻ സ്റ്റഡി സെന്റർ 2025 വർഷത്തേക്കുള്ള കലണ്ടർ പ്രകാശനം ചെയ്തു.റയ്യാൻ സെൻട്രൽ വച്ച് നടന്ന പരിപാടിയിൽ അൽ മന്നായി കമ്മ്യൂണിറ്റി സെന്റർ മുൻ ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പാടൂർ...

കെഎംസിസി ഹെൽത്ത് വിംഗ്ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു

0
ബഹ്‌റൈൻ: കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി ഹെൽത്ത്‌ വിംഗ് ഉദ്ഘാടനവും ഐ എം സി ഹോസ്പിറ്റലുമായിസഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.പ്രവാസി സമൂഹം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും പരിഹാരങ്ങളെ...

ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോയ്ക്ക് തുടക്കം . വ്യോമയാന, പ്രതിരോധ രംഗത്തെ ലോകത്തെ പ്രമുഖ കമ്പനികളെല്ലാം പ്രദർശനത്തിൽ പങ്കെടുക്കുന്നു

0
ബഹ്‌റൈൻ : സകീർ എയർ ബേസിൽ നടക്കുന്ന ഏഴാമത് ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോയ്ക്ക് തുടക്കമായി .പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഈ വർഷത്തെ എയർ ഷോ...