അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിൽ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി അനുശോചിച്ചു.
ബഹ്‌റൈൻ : മുതിർന്ന കോൺഗ്രസ് നേതാവും രാജ്യ സഭ എംപിയുമായ അഹമ്മദ് പട്ടേലിന്റെ ആകസ്മിക വേർപാടിൽ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മതേതരത്വവും ജനാധിപത്യവും പ്രതിസന്ധി നേരിടുന്ന വർത്തമാന ഇന്ത്യയിൽ...
മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ അംഗവുമായിരുന്ന അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിൽ ഐ ഒ സി അനുശോചിച്ചു
മനാമ:ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും രാജ്യസഭാ അംഗവുമായിരുന്ന അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിൽ ഐ ഒ സി ബഹ്‌റൈൻ ഘടകം അനുശോചനം രേഖപ്പെടുത്തി.അഞ്ച് പ്രാവശ്യം രാജ്യസഭാ എം പി യും,മൂന്ന് പ്രാവശ്യം...
അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിൽ ഐ വൈ സി സി ബഹ്‌റൈൻ അനുശോചിച്ചു
മനാമ:എ ഐ സി സി ട്രഷറും രാജ്യസഭാ എം പി യുമായിരുന്ന അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിൽ ഐ വൈ സി സി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.ദീർഘകാലം രാജ്യസഭാ അംഗവും ലോക്സഭാ അംഗവുമായിരുന്ന...
ഹാദിയ കാലിഗ്രഫി വിജയികളെ പ്രഖ്യാപിച്ചു
മനാമ: 'തിരുനബി (സ) അനുപമ വ്യക്തിത്വം' എന്ന ശീർഷകത്തിൽ ഐസിഎഫ് സംഘടിപ്പിച്ച മീലാദ് കാമ്പയിൻ 2020ൽ ഹാദിയ സഹോദരിമാർക്കായി നടത്തിയ അറബിക് കാലിഗ്രഫിയിലെ വിജയികളെ പ്രഖ്യാപിച്ചു. പ്രവാസി സഹോദരിമാർക്കായി ജിസി ഐസിഎഫ് ഏഴ്...
ഐ ഒ സി ഇന്റെർ സ്‌കൂൾ ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു
മനാമ :ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ ഓവർസീസ് കൊണ്ഗ്രെസ്സ് ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്റർസ്‌കൂൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു .നവംബർ 27 നാണ് ആദ്യ...
ബഹ്‌റൈൻ കേരളീയ സമാജം മുൻ പ്രസിഡന്റും സീനിയർ അംഗവുമായ ശ്രീ പി ടി തോമസിന് യാത്രയയപ്പു നൽകി
ബഹ്‌റൈൻ കേരളീയ സമാജം മുൻ പ്രസിഡന്റും സീനിയർ അംഗവുമായ ശ്രീ പി ടി തോമസിന് സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ വെബിനാരിലൂടെ ഉജ്ജ്വല യാത്രയയപ്പു നൽകി. നവംബര്...
പൂർണ്ണമായും ബഹറിനിൽ ചിത്രീകരിച്ച “നിയതം” ഫീച്ചർ ഫിലിം ഒരുങ്ങുന്നു
മനാമ : ബഹ്റിൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഫീച്ചർ ഫിലിം "നിയതം" ഡിസംബർ രണ്ടാം വാരത്തോടെ റിലീസിംഗിനായി ഒരുങ്ങുന്നു.
നവാഗതനായ ശ്രീ രാജേഷ് സോമൻ കഥയും തിരക്കഥയും...
രോഗലക്ഷണമില്ലാത്തവര്‍ക്കും യാത്രക്കാർക്കും ഷിഫയില്‍ കോവിഡ് പരിശോധന
മനാമ: രോഗ ലക്ഷണമില്ലാത്തവര്‍ക്കും യാത്രക്കാര്‍ക്കുമായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ കോവിഡ്-19 ആര്‍ടി-പിസിആര്‍ പരിശോധന തുടങ്ങി.
വ്യക്തിഗത പരിശോധനക്ക് 25 ദിനാറാണ് ചാര്‍ജ്. യാത്രക്കാര്‍ക്കും കോര്‍പ്പറേറ്റ് ടീമുകള്‍ക്കുമായി 18 ദിനാറിന്റെ പരിശോധന പാക്കേജും...
ഗ്ലോബല്‍ പ്രവാസി കൊണ്‍ഗ്രസ്സ് മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി രൂപികൃതമായി; നേതൃസ്ഥാനത്ത് ബേസില്‍ നെല്ലിമറ്റം
മനാമ: വിവിധ വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് അനുഭാവികളായ പ്രവാസികളുടെ കൂട്ടായ്മയായ ഗ്ലോബല്‍ പ്രവാസി കോണ്‍ഗ്രസ് മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റി നിലവില്‍ വന്നു. ഞായറാഴ്ച്ച സൂം മീറ്റിങ്ങിലൂടെ...
നാലു പതിറ്റാണ്ടുകൾ ബഹ്റൈന്റെ പ്രധാനമന്ത്രിയായിരുന്ന പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗത്തിൽ മഹാത്മാ ഗാന്ധി കൾച്ചറൽ...
മനാമ : ആധുനിക ബഹ്റൈന്റെ വികസന ശിൽപിയും, ക്രാന്തദർശിയായ ഭരണാധികാരിയും ആയിരുന്ന പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നൂതനമായ വികസന കാഴ്ചപ്പാടുകളും ശക്തമായ ഭരണവും ബഹ്‌റിനെ ഗൾഫ് രാജ്യങ്ങളുടെ മുൻ...
















