നീതിപീഠങ്ങൾ ഹിസ് മാസ്റ്റേഴ്സ് വോയ്‌സ് ആയി മാറുന്നത് അതീവ ഗൗരവതരം: ഐ സി എഫ്
ബഹ്‌റൈൻ : അയോധ്യ ഭൂമി കേസ് വിധിന്യായത്തിൽ പള്ളി തകർത്തത് ക്രിമിനൽ കുറ്റമാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വിധിയെ റദ്ദാക്കുന്നതാണ് ബാബരി മസ്ജിദ് കേസിലെ സി ബി ഐ കോടതി വിധിയെന്നും മതേതരത്വത്തിനും ജനാധിപത്യത്തിനും...
ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ കോടതി വിധി: ജുഡിഷ്യറി ആര്‍.എസ്.എസിനു കീഴൊതുങ്ങി- ഇന്ത്യൻ സോഷ്യൽ ഫോറം
ബഹ്‌റൈൻ : ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതേവിട്ട സി.ബി.ഐ കോടതി വിധി ജുഡിഷ്യറി ആര്‍.എസ്.എസിനു കീഴൊതുങ്ങിയെന്ന് വ്യക്തമാക്കുന്നതാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ . പള്ളി അതിക്രമിച്ച് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍...
ബാബരി മസ്ജിദ് കേസിലെ വിധി നിരാശാജനകം: കെ.എം.സി.സി ബഹ്‌റൈന്‍
മനാമ: ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ട സി.ബി.ഐ കോടതിവിധി നിരാശാജനകമാണെന്നും മതേതര ഇന്ത്യക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നാണ്...
ബഹ്‌റൈന്‍ പ്രവാസികളുടെ യാത്രാപ്രശ്‌നം ഉടന്‍ പരിഹരിക്കണം: കെ.എം.സി.സി ബഹ്‌റൈന്‍
"ഹൈദരലി ശിഹാബ് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടി എം.പിക്കും നിവേദനം നല്‍കി"
മലപ്പുറം: ബഹ്‌റൈനിലേക്കുള്ള യാത്രാപ്രശ്‌നം പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ ഇടപെടണമെന്നഭ്യര്‍ത്ഥിച്ച് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി...
സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥ – ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ മരണത്തിൽ കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി...
മനാമ: മലപ്പുറം മഞ്ചേരിയിൽ പ്രസവ വേദന കൊണ്ട് പിടഞ്ഞ പൂർണ ഗർഭിണിയായ സ്ത്രീക്ക് മെഡിക്കൽ കോളേജുകളും സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിച്ചതിനൊടുവിൽ നഷ്ട്ടമായത് ഇരട്ട കുട്ടികളെയാണ്. ശരീഫ് - സഹ്ല ദമ്പതികള്ക്കാണ് തങ്ങൾക്കു...
സി എഫ് തോമസിന്റെ വിയോഗം ജനാധിപത്യ മുന്നണിക്ക് തീരാനഷ്ടം – ഒഐസിസി.
മനാമ :മുൻ സംസ്ഥാന മന്ത്രിയും, കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനും ചങ്ങനാശ്ശേരി എം എൽ എ യുമായ സി എഫ് തോമസിന്റെ വിയോഗം ഐക്യ ജനാധിപത്യ മുന്നണിക്ക് തീരാനഷ്ടമാണെന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ...
സി.എഫ് തോമസിന്റെ നിര്യാണത്തില്‍ കെ.എം.സി.സി ബഹ്‌റൈന്‍ അനുശോചിച്ചു
മനാമ: കേരള കോണ്‍ഗ്രസ് നേതാവും ചങ്ങനാശ്ശേരി എം.എല്‍.എയുമായിരുന്ന സി.എഫ് തോമസിന്റെ നിര്യാണത്തില്‍ കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. കേരള രാഷ്ട്രീയത്തില്‍ സംശുദ്ധ വ്യക്തിത്വത്തിനുടമയായിരുന്ന സി.എഫ് തോമസ് എല്ലാ കാലത്തും ധാര്‍മികമൂല്യം കാത്തുസൂക്ഷിച്ചിരുന്നു....
ആരോഗ്യ സംരക്ഷണം മഹത്തായ സാമൂഹ്യ പ്രവര്‍ത്തനം : ഡോ : ഫര്‍ഹാ നൗഷാദ്
ബഹ്‌റൈൻ : മനസ്സ് ശരീരം സമൂഹം തുടങ്ങിയ ത്രിതലങ്ങളെ സ്പര്‍ശിക്കുന്ന ഒന്നാണ് ഒരു വ്യക്തിയുടെ ആരോഗ്യമെന്നും അതിനാല്‍ ഒരാള്‍ തന്‍റെ ആരോഗ്യ സംരക്ഷണത്തിലൂടെ ചെയ്യുന്നത് വ്യക്തിയെയും സമൂഹത്തെയും രക്ഷപ്പെടുത്തിയെടുക്കുക എന്ന മഹത്തായ കര്‍മ്മമാണെന്നും...
‘കളറുപടം’ തരംഗമാകുന്നു
ബഹ്‌റൈൻ : പൂർണ്ണമായും ബഹറിനിൽ ചിത്രീകരിച്ച 'കളറുപടം' എന്ന ഷോർട്ട്ഫിലിം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഗൾഫ് മേഖലകളിൽ നിന്ന് ഇറങ്ങുന്ന ഷോർട്ട്ഫിലിമുകളിൽ നിന്ന് വളരെ വ്യത്യസ്ഥമായി അവതരണത്തിലും സാങ്കേതിക മികവിലും സിനിമയോട് കിടപിടിക്കുന്ന...
SP ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു
ബഹ്‌റൈൻ : പ്രശസ്ത സംഗീതജ്ഞൻ sp ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ മുഹറക്ക് മലയാളി സമാജം അനുശോചിച്ചു,ഗായകൻ എന്നതിൽ ഉപരി നടനും സംഗീത സംവിധായകനും ഒക്കെയായി ഇന്ത്യൻ ചലച്ചിത്ര ലോകത്ത് നിറഞ്ഞ് നിന്ന അതുല്യ പ്രതിഭ...
















