Friday, March 13, 2026
Home GULF Bahrain Page 467

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

” ഫീനാ ഖൈർ” ഭക്ഷണക്കിറ്റുകൾ തണലിന് കൈമാറി.

0
മനാമ: കോവിഡ് -19 ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി റോയൽ ഹ്യുമാനിറ്റേറിയൻ ഫൌണ്ടേഷൻ നടത്തിവരുന്ന ഫിനാ ഖൈർ പദ്ധതിയുടെ രണ്ടാം ഘട്ട സഹായം കാപിറ്റൽ ഗവർണറേറ്റിലെ സ്ട്രാറ്റജിക് പ്ലാനിങ്ങ് ആൻഡ് പ്രോജെക്ട്സ് മാനേജ്മെന്റ്...

ആലപ്പുഴ പ്രവാസി അസോസിയേഷൻ ചികിത്സ ധനസഹായം വിതരണം ചെയ്തു.

0
മനാമ : ജോലിക്കിടെ അപകടം സംഭവിച്ചു ചികിത്സയിൽ കഴിയുന്ന ആലപ്പുഴ നെടുമുടി സ്വദേശി അജിമോന് ആലപ്പുഴ പ്രവാസി അസോസിയേഷൻ ധനസഹായം നൽകി.സൽമാനിയ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു താമസ സ്ഥലത്തു കഴിയുന്ന അജിമോന്...

സ്വർണ്ണ കള്ളക്കടത്തുമായി മുഖ്യമന്ത്രി യുടെ ഓഫീസിൻറെ ബന്ധം, സി ബി ഐ അന്വേഷണം ആവിശ്യപ്പെട്ട് ഓ ഐ സി...

0
ബഹ്‌റൈൻ : ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യ ആസൂത്രകയായ സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള വ്യക്തമായ സാഹചര്യത്തിൽ, കള്ളക്കടത്തിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവരണമെങ്കില്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന്...

പിണറായി സർക്കാർ ഇന്ത്യൻ പ്രവാസി സമൂഹത്തിന് അപമാനം,മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം:ഐ വൈ സി സി ബഹ്‌റൈൻ

0
മനാമ:വിദേശ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സ്വർണ്ണം കടത്തുക വഴി മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിൽ ആണ്. മുഖ്യമന്ത്രി തന്റെ സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്നും നീക്കിയത് അദ്ദേഹം തെറ്റുകാരൻ  ആയതുകൊണ്ടാണ്.സ്വർണ്ണകടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്...

ആറാമത് സൗജന്യ ടിക്കറ്റ് നൽകി

0
മനാമ:കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നാട്ടിൽ പോകുവാൻ ബുദ്ധിമുട്ടുന്ന കൊല്ലം സ്വദേശി രാജു വിന് ഐ വൈ സി സി ദേശീയ കമ്മറ്റി ടിക്കറ്റ് നൽകി .യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നേതൃത്വത്തിന്റെ  യൂത്ത്...

ദേവദാസൻ നമ്പ്യാർക്ക് സമാജം യാത്രയപ്പ് നൽകി

0
ബഹ്‌റൈൻ : കേരളീയ സമാജം ലൈഫ് മെംബർ ദേവദാസൻ നമ്പ്യാർ പ്രവാസ ജീവിതം അവസാനിപ്പിക്കുന്നു നാല്പത്തി രണ്ടു വർഷത്തെ പ്രവാസ ജീവിതത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വിവിധ കമ്മിറ്റികളിൽ പ്രവർത്തിക്കുകയുകയും ചെയ്തു വരികയായിരുന്നു...

ധന സഹായം അർഹത പെട്ടവർക്ക് തിരിച്ചു നൽകി മാതൃക ആയി സലീമിന്റെ കുടുംബം

0
മനാമ: ബഹ്‌റൈനിൽ കോവിഡ് മൂലം മരണമടയുന്ന മലയാളികളുടെ കുടുംബത്തിന് ബഹ്റൈൻ കേരളീയ സമാജം പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ യുടെ ധനസഹായം അർഹതപ്പെട്ടവർക്ക് നാട്ടിലേക്ക് പോകുന്നതിന് സൗജന്യ എയർ ടിക്കറ്റിനായി സമാജത്തിനെ തിരിച്ചേൽപ്പിച്ച്...

പ്രവാസി യാത്ര മിഷൻ ദൗത്യം തുടരുന്നു; 25 പേർ കൂടി നാടണഞ്ഞു.

0
മനാമ: നാട്ടിൽ പോകാനായി അർഹരായ  25 പേർക്ക് കൂടി സൗജന്യ യാത്രയൊരുക്കി പ്രവാസി യാത്രാ മിഷൻ എന്ന ബഹ് റൈനിലെ ജനകീയ കൂട്ടായ്മ ദൗത്യം തുടരുന്നു. ഡ്രീം ഫ്ലൈറ്റ് എന്ന പേരിൽ   180...

കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ജില്ലയിലെ സി എച്ച് സെന്ററുകൾക്ക് സഹായഹസ്തവുമായി കെ എം സി സി ബഹ്‌റൈൻ മലപ്പുറം...

0
ബഹ്‌റൈൻ : കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ റമളാൻ റിലീഫ് "കാരുണ്യം 2020" യുടെ ഭാഗമായി മലപ്പുറം ജില്ലയിലെ അഞ്ച് സി എച്ച് സെന്ററുകൾക്കുള്ള സാമ്പത്തിക സഹായം മലപ്പുറം...

കെ എം സി സി നേതാക്കൾ ബഹ്‌റൈൻ തർബിയ്യത്തുൽ ഇസ്ലാമിയ ആസ്ഥാനം സന്ദർശനം നടത്തി

0
ബഹ്‌റൈൻ : കെഎംസിസി ബഹ്‌റൈൻ കോവിഡ്‌ കാലത്തും പരിശുദ്ധ റമളാനിലും നടത്തിയ റീലീഫ് പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിച്ച ജംഈയത്ത് തർബിയ്യത്തുൽ ഇസ്‌ലാമിയ്യ ആസ്ഥാനം കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങലിന്റെ നേത്രത്വത്തിൽ...