കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സഹായസ്തം നിലമ്പൂർ സ്വദേശിനി നാട്ടിലേക്ക്
മനാമ :നാല് വർഷതോളമയി ബഹ്റൈനിൽ വീട്ടു ജോലി ചെയ്ത് വരികയായിരുന്ന നിലമ്പൂർ സ്വദേശിനി, ഏക മകളുടെ കല്യാണ ശേഷം പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ പോയിരുന്നു എന്നാൽ വാർദ്ധക്യത്തിലും വിധി വിട്ടുകളഞ്ഞില്ല കഴിഞ്ഞ പ്രളയത്തിൽ...
ബഹ്‌റൈന്‍ കെ.എം.സി.സി: മൂന്നാമത് ചാര്‍ട്ടേഡ് വിമാനം നാടണഞ്ഞു
മനാമ: ആശങ്കയുടെ തീരത്തുനിന്നും ആശ്വാസതീരത്തേക്ക് പ്രവാസികളെയും വഹിച്ചുള്ള ബഹ്‌റൈന്‍ കെ.എം.സി.സിയുടെ മൂന്നാമത് ചാര്‍ട്ടേഡ് വിമാനം നാടണഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഗൾഫ് എയര്‍ വിമാനം ഇന്ത്യന്‍...
ഒഐസിസി യുടെ ചാർട്ടേഡ് ഫ്‌ളൈറ്റുകൾ പുലർച്ചെ പുറപ്പെടും
ബഹ്‌റൈൻ : ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടി ക്രമീകരിച്ച ഗൾഫ് എയർ ഫ്‌ളൈറ്റുകൾ ഇന്ന് ( 24.06.2020.ബുധനാഴ്ച ) പുറപ്പെടുമെന്ന് ഒഐസിസി...
ഐ.സി.എഫിന്റെ കാരുണ്യച്ചിറകിലേറി കേരളമണ്ണിലേക്ക് 175 പേര്‍
മനാമ : 175 യാത്രക്കാരുമായി ഗൾഫ് എയർ വിമാനം നാളെ നാട്ടിലേക്കു പറന്നുയരും . ഐ.സി.എഫിൻറെ നേതൃത്വത്തിൽ ആണ് നാളെ ഉച്ചക്ക് ബഹ്‌റൈൻ സമയം 12 .55 ആണ് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാന...
ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി വിമാന ടികെറ്റ് കൈമാറി
മനാമ :ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ വീടണയാൻ നാടിന്റെ കൈത്താങ്ങ് , കാരുണ്യ ഫ്ലയിറ്റ് ടിക്കറ്റ് വിതരണ പദ്ധതിയിൽ ഇരുപത്തിനാലാമത് ടിക്കറ്റ് രോഗബാധിതനായി ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ബുധനൂർ സ്വദേശി അശോകന്...
ഐ വൈ സി സി ബഹ്റിന്റെ ആദ്യ ചാർട്ടേർഡ് വിമാനം 24 ന് യാത്രതിരിക്കും.
മനാമ:നാട്ടിൽ പോകുവാൻ സാധിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക് കൈതാങ്ങാവുകയാണ് ഐ വൈ സി സി ബഹ്‌റൈൻ. ബഹറിനിൽ നിന്നും കൊച്ചിക്കുള്ള സംഘഡനയുടെ ആദ്യ ചാർട്ടേർഡ് ഫ്ലൈറ്റ് ജൂൺ 24 ബഹ്‌റൈൻ സമയം രാവിലെ...
ബഹ്‌റൈൻ കെഎംസിസി മൂന്നാമത് ചാർട്ടേഡ് വിമാനം 23ന് പുറപ്പെടും .
മനാമ : നാട്ടിലേക്ക് പോകാൻ കഴിയാതെ പ്രയാസപ്പെടുന്ന ബഹ്‌റൈൻ പ്രവാസികളെ ചേർത്തുപിടിച്ചു അവരെ നാട്ടിലേക്ക് എത്തിക്കുന്ന ബഹ്‌റൈൻ കെഎംസിസി യുടെ ദൗത്യം വൻ വിജയകരമായിരിക്കുകയാണ് .റിയ ട്രാവൽസുമായി സഹകരിച്ചു കെഎംസിസി ഏർപ്പെടുത്തിയ മൂന്നാമത്...
ബഹ്‌റൈൻ ഓ ഐ സി സി യുടെ കോഴിക്കോട്ടേക്കുള്ള ചാർട്ടേർഡ് ഫ്ലൈറ്റ് ജൂൺ 24-ാം തീയതി ബുധനാഴ്ച.
ബഹ്‌റൈൻ :ഓ ഐ സി സി യുടെ കോഴിക്കോട്ടേക്കുള്ള ചാർട്ടേർഡ് ഫ്ലൈറ്റ് ജൂൺ 24-ാം തീയതി ബുധനാഴ്ച ഉച്ച കഴിഞ്ഞ് 4:15 ന് (16:15) ഫ്ലൈറ്റ് (ഗൾഫ് എയർ GF7276) ബഹറിനിൽ നിന്നും...
ശരീരം തളർന്നതിനെ തുടർന്ന് ദുരിതത്തിൽ ആയ തെലങ്കാന സ്വദേശി നാട്ടിലേക്കു പോകുവാൻ സഹായം തേടുന്നു
ബഹ്റൈൻ : ക്ളീനിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മുപ്പത്തി അഞ്ചു വയസുള്ള അജയ് ജോണിപാലി എന്ന തെലുങ്കാന സ്വദേശി ആണ് ശരീരം തളർന്നതിനെ തുടർന്ന് നാട്ടിലേക്കു പോകുവാൻ സഹായം തേടുന്നത് . ജോലി...
കൊല്ലം പ്രവാസി അസോസിയേഷൻ മൂന്നാം ഘട്ട സഹായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
ബഹ്‌റൈൻ : കോവിഡ്19 കാരണം ബഹ്‌റൈനിലെ നിലവിലെ നിയന്ത്രണങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് കഴിഞ്ഞ രണ്ടു മാസമായി രണ്ടു ഘട്ടങ്ങളിലായി ഡ്രൈ ഫുഡ് വിതരണവും, മരുന്നു വിതരണവും, മാസ്‌ക്ക് വിതരണവും നടത്തിയ കൊല്ലം പ്രവാസി അസോസിയേഷൻ മൂന്നാം ഘട്ട സഹായപ്രവർത്തനങ്ങൾ...

















