Friday, March 13, 2026
Home GULF Bahrain Page 476

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

സമാജം ചാർട്ടേർഡ് വിമാനത്തിന് മികച്ച പ്രതികരണം

0
ബഹ്‌റൈൻ  : കേരളീയ സമാജത്തിന്റെ  ആഭിമുഖ്യത്തിൽ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധേയമായി മാറിയ ചാർട്ടേർഡ് വിമാന സർവ്വീസിന്  വമ്പിച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും മൂന്നോളം  ഫ്ലൈറ്റിനാവശ്യമായ  ബുക്കിങ്ങുകൾ ഇതിനകം ലഭിച്ചു കഴിഞ്ഞതായും...

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (IOC) ബഹ്‌റൈൻ കമ്മിറ്റി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് 500 pp കിറ്റുകൾ...

0
മനാമ : ഐഒസി ബഹ്‌റൈൻ കമ്മിറ്റി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് 500 PP കിറ്റുകൾ വിതരണം ചെയ്തു.വയനാട് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ എത്തിച്ച PP കിറ്റുകൾ വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി....

എം. പി. വീരേന്ദ്ര കുമാർ. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിൽ നെടുനായകത്വം വഹിച്ച നേതാവ്. എസ്. ഡബ്ല്യൂ. എ

0
മനാമ: മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവും മാതൃഭൂമി.മാനേജിംഗ് ഡയറക്ടറുമായ എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ സോഷ്യല്‍ വെൽഫെയർ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. മികച്ച പ്രഭാഷകനും എഴുത്തുകാരനും ഭരണാധികാരിയും പത്രാധിപരുമായ്  രാഷ്ട്രീയ സാമൂഹിക സാസ്കാരിക മേഖലകളിൽ...

എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ അനുശോചിച്ചു

0
ബഹ്‌റൈൻ  : പ്രമുഖ സോഷ്യലിസ്റ്റ് നേതാവും, എഴുത്തുകാരനും, പ്രഭാഷകനും, ചിന്തകനുമായ ശ്രീ. എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. മതേതര നിലപാടുകളിൽ ഉറച്ചു നിന്നു മനുഷ്വത്യം ...

എം പി വിരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചനം രേഖപെടുത്തി

0
മനാമ : എം പി വിരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിനു നഷ്ടമായത് നല്ല ഒരു പാര്ലമെന്റേറിയനെയും നല്ല ഒരു രാഷ്ട്രീയ നേതാവിനെയും ആണ്.  അദ്ദേഹത്തിൽ വിയോഗത്തിൽ...

എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന്റെ  ആദരാഞ്ജലികൾ 

0
ബഹ്‌റൈൻ :പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്ര മന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം. പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന -  കേന്ദ്ര മന്ത്രി സഭയിൽ...

എം. പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തിൽ അനുശോചിച്ചു.

0
മനാമ : മുൻ കേന്ദ്ര മന്ത്രി എം. പി വീരേന്ദ്ര കുമാർ എം. പി യുടെ വിയോഗത്തിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം അനുശോചനം രേഖപ്പെടുത്തി. രാജ്യത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാങ്ങൾക്ക്...

എം.പി വീരേന്ദ്രകുമാര്‍ മതേതരത്വമൂല്യം ഉയര്‍ത്തിപ്പിടിച്ച നേതാവ്: ബഹ്‌റൈന്‍ കെ.എം.സി.സി

0
മനാമ: മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ വിയോഗം മതേതര രാഷ്ട്രീയചേരിക്ക് തീരാനഷ്ടമാണെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി. ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തില്‍ നേതൃപരമായ പങ്കുവഹിച്ച വീരേന്ദ്രകുമാര്‍ ഉന്നതമായ ജനാധിപത്യ വികസന കാഴ്ച്ചപ്പാടുകള്‍ കാത്തുസൂക്ഷിച്ച വ്യക്തിയും സൈദ്ധാന്തികനും...

ബഹ്‌റൈൻ കേരളീയ സമാജം ടൈലോസ് അക്കാദമിയുടെ സഹായത്തോടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനം

0
ബഹ്‌റൈൻ : കേരളീയ സമാജം  ടൈലോസ് അക്കാദമിയുടെ സഹായത്തോടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനം മെയ്  31  ആം  തീയതി  രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട  എം എൽ  എ  അനിൽ  അക്കരെ നിർവ്വഹിക്കുന്നു...

പെരുന്നാൾ ദിനത്തിലും ആശ്വാസമായി ഐ സി എഫ് ഭക്ഷണ വിതരണം

0
മനാമ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഐ സി എഫ് നടത്തിക്കൊണ്ടിരിക്കുന്ന സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി ചെറിയ പെരുന്നാൾ ദിനത്തിൽ ഭക്ഷണവും ഫ്രൂട്ട്സും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു ഐ സി...