Friday, March 13, 2026
Home GULF Bahrain Page 478

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ക്വാറന്റൈൻ ചിലവ്: സർക്കാർ നിലപാട് പ്രവാസികളോടുള്ള വഞ്ചന. എസ്. ഡബ്ല്യൂ. എ.

0
മനാമ: കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾ ക്വാറന്റൈൻ ചിലവ് സ്വയം വഹിക്കണമെന്ന സർക്കാർ നിലപാട് പ്രവാസികളോടുള്ള വഞ്ചനയാണെന്ന് സോഷ്യല്‍ വെൽഫെയർ അസോസിയേഷന്‍. പ്രവാസികൾ മണലാര്യണത്തിലടക്കം അധ്വാനിച്ച് അവരുടെ വിയർപ്പിൻെറ കാശിലാണ്...

ഗൾഫ് മേഖലക്ക് കൂടുതൽ ഫ്ലൈറ്റ്കൾ അനുവദിക്കണം, ഒഐസിസി.

0
മനാമ : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോകുവാൻ ആയിരക്കണക്കിന് ആളുകൾ എംബസിയിൽ രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഗൾഫ് മേഖലയിൽ നിന്ന് കൂടുതൽ ഫ്ലൈറ്റ്കൾ ക്രമീകരിച്ചു നാട്ടിൽ പോകുവാൻ ആഗ്രഹിക്കുന്ന അർഹരായ...

ക്വാറന്റൈനിന് പണം ഈടാക്കാനുള്ള സംസ്ഥാനത്തിന്റെ തീരുമാനം വഞ്ചനാപരം: ബഹ്‌റൈന്‍ കെ.എം.സി.സി

0
മനാമ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ ഇനിമുതല്‍ ക്വാറന്റൈനിന് പണം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വഞ്ചനാപരവും പ്രതിഷേധാര്‍ഹവുമാണെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി. ജോലിയും വരുമാനവും നഷ്ടപ്പെട്ടാണ് വലിയൊരു വിഭാഗം...

ക്വാറന്റൈന് പണം ഈടാക്കുവാനുള്ള തീരുമാനത്തിൽ നിന്നും കേരളസർക്കാർ പിന്മാറണം: ഐ വൈ സി സി ബഹ്‌റൈൻ

0
മനാമ:വിദേശത്ത് നിന്നും തിരികെ എത്തുന്ന പ്രവാസികളിൽ നിന്നും ക്വാറന്റൈന് പണം ഈടാക്കുമെന്ന സർക്കാർ തീരുമാനം പിൻവലിക്കണം എന്ന് ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മറ്റി ആവശ്യപ്പെട്ടു.വിദേശങ്ങളിൽ നിന്നും മടങ്ങുന്ന പ്രവാസികൾ...

എൽ. എൻ. വി ലോക നാടക വാർത്ത സംഘടിപ്പിച്ച ഓൺലൈൻ ശബ്ദ നാടക മത്സരത്തിൽ ഒന്നാം സമ്മാനം...

0
ബഹ്‌റൈൻ  :  എൽ. എൻ. വി  ലോക നാടക വാർത്ത സംഘടിപ്പിച്ച ഓൺലൈൻ ശബ്ദ നാടക മത്സരത്തിൽ പി. എൻ മോഹൻരാജ് സംവിധാനം ചെയ്ത  ബഹ്‌റിനിലെ  കലാകാരനും മാധ്യമ പ്രവർത്തകനുമായ രാജീവ്  വെള്ളിക്കോത്തും കുടുംബവും അഭിനയിച്ച...

KHK ഹീറോസ് ചലഞ്ചിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ബഹ്‌റൈൻ കെ എം സി സി

0
മനാമ : കോവിഡ് ദുരിതാശ്വാസ പ്രവത്തനങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന കെഎംസിസി ബഹ്‌റൈൻ KHK ഹീറോസ് ചലഞ്ചുമായി കൈകോർത്ത് അർഹരായവർക്ക്‌ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നു.കെ.എം.സി.സി ബഹ്‌റൈൻ നേതാക്കളായ ഹബീബുറഹ്മാൻ -...

കോവിഡ് തകര്‍ക്കുന്നത് മാനസീകാരോഗ്യത്തെ; ഇസ്ലാഹി സെൻറർ ഓണലൈൻ ഈദ് സംഗമം സംഘടിപ്പിച്ചു

0
മനാമ: പ്രവാസ ലോകത്തെ വര്‍ത്തമാന കാല പ്രതിസന്ധി പ്രവാസിയുടെ മാനസീകാരോഗ്യത്തെയാണ് സാരമായി ബാധിക്കാന്‍ സര്‍വ്വോപരി ഇടയാക്കുന്നതെന്ന് ഇസ്‌ലാഹി സെന്‍റെര്‍ ഈദ് ദിനത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംഗമം അഭിപ്രായപ്പെട്ടു. കോവിഡ്-19 ന്‍റെ പശ്ചാലത്തില്‍ സെന്‍റെര്‍...

വളർച്ചയെത്താതെ ഹൃദയതകരാറുമായി ജനിച്ച കുഞ്ഞിനും അമ്മയ്ക്കും നാട്ടിലേക്ക് ടിക്കറ്റുകൾ നൽകി ബഹ്‌റൈൻ ഒഐസിസി യൂത്ത് വിംഗ്…

0
മനാമ: ജനിച്ചു ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള ഹൃദയ തകരാറിനെ തുടർന്ന് അടിയന്തിരമായി നാട്ടിലെത്തിച് തുടർ ചികിത്സാ ആവശ്യമുള്ള കണ്ണൂർ പഴയങ്ങാടി സ്വദേശികളായ കുഞ്ഞിനും അമ്മയ്ക്കും നാട്ടിലേക്ക് പോകുവാനുള്ള ടിക്കറ്റുകൾ നൽകി...

ബഹ്‌റൈൻ കുടുംബ സൗഹൃദവേദി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നു

0
മനാമ  ; ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ ബഹറിൻ കുടുംബ സൗഹൃദവേദി കോവിഡ് -19  മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികളായ തൊഴിലാളികൾക്ക് അഞ്ഞൂറോളം  ഓളം  ഈദ്  ഭഷ്യ കിറ്റുകൾ  വിതരണം നടത്തുന്നതിന്റെ ഉദ്ഘാടനം...

കേരള എൻജിനീയറിങ് & മെഡിക്കൽ കോഴ്സ്(കിം) വിദേശത്തുള്ള വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കണം:ഐ വൈ സി സി ബഹ്‌റൈൻ

0
ബഹ്‌റൈൻ :കേരള എൻജിനീയറിങ് & മെഡിക്കൽ കോഴ്‌സുകളുടെ പ്രവേശനപരീക്ഷകൾ ജൂലൈ ആദ്യവാരം നടക്കുമെന്ന് അറിയുവാൻ സാധിക്കുന്നത്. വിദേശത്തു നിന്നുളള നൂറുകണക്കിന് വിദ്യാർത്ഥികളും മാതാപിതാക്കളും ഇത് ആശങ്കയോടെയാണ് കാണുന്നത്നാ.നാട്ടിലേക്ക് സാധാരണ വിമാന സർവീസ് ഇല്ലാത്ത...