Wednesday, March 11, 2026
Home GULF Bahrain Page 495

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബഹ്‌റനിൽ മലയാളിയെ വധിച്ച സുഡാനിക്കു വധ ശിക്ഷ

0
ബഹ്‌റൈൻ : - മുപ്പത്തി ഒന്ന് വയസുള്ള മലയാളിയെ വധിച്ച സുഡാനിക്കു വധ ശിക്ഷ വിധിച്ചു . കോഴിക്കോട് താമരശ്ശേരി പരപ്പന പൊയ്കയിൽ അബ്ദുൽ നഹാസിനെ കഴിഞ്ഞ വര്ഷം ജൂലൈ മൂന്നിന് താമസ...

കെ. സി. ഇ. സി.യുടെ പ്രവര്‍ത്തന ഉദ്ഘാടനം നടന്നു

0
 മനാമ: ബഹറനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ. സി. ഇ. സി.) 2019-20 പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 2019 ജൂലൈ 9, വൈകിട്ട് 8.00 ന്‌ കേരളാ...

ഇസ്രായേൽ ബന്ധത്തിൽ അഭിമാനിക്കുന്നതായി ബഹ്‌റൈൻ വിദേശകാര്യാ മന്ത്രി

0
മനാമ: ഇസ്രായേൽ ബന്ധത്തിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്ന് ബഹ്‌റൈൻ വിദേശ കാര്യാ മന്ത്രി ഖാലിദ് ബിൻ അഹ്മദ് അൽ ഖലീഫ രംഗത്ത്. മനാമയിൽ കഴിഞ്ഞ ദിവസം അമേരിക്കൻ മധ്യസ്ഥതയി ചേർന്ന അറബ് -...

സമ്മർ ക്യാമ്പ് രജിസ്ട്രേഷന്‍ ആരംഭിച്ചു

0
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നടത്തുന്ന സമ്മര്‍ ക്യാമ്പ് രജിസ്ട്രേഷന്‍ ആരംഭിച്ചതായി ക്ലബ് ഭാരവാഹികൾ അറിയിച്ചു. ജുലൈ 1 മുതല്‍ ആഗസ്റ്റ് 15 വരെ രാവിലെ 9 മുതല്‍ 1...

ധർമ്മരാജിന്റെ ചികിത്സ ;ബി കെ എസ് സഹായ കമ്മിറ്റി രൂപീകരിക്കുന്നു

0
മനാമ:പക്ഷാഘാതത്തെ തുടർന്ന് കിംഗ് ഹമദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബഹ്‌റൈൻ പ്രവാസിയും കാസർഗോഡ് ചെറുവത്തൂർ കുട്ടമത്ത് സ്വദേശിയുമായ   ധർമ്മരാജിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി കൈവന്നതായി ബന്ധുക്കൾ അറിയിച്ചു. എങ്കിലും നീണ്ട നാളത്തെ...

ബഹ്‌റൈൻ മല്ലു റോക്കർസിന്റെ ഇഫ്താർ വിരുന്നും സംഗമവും കഴിഞ്ഞ ദിവസം നടന്നു

0
ബഹ്‌റൈൻ : മല്ലു റോക്കർസിന്റെ ഇഫ്താർ വിരുന്നും സംഗമവും കഴിഞ്ഞ ദിവസം അമ്മീസ് റെസ്റ്റോറന്റിൽ വൈകുന്നേരം 6 മണിയോടെ സംഘടിപ്പിച്ചു. ബഹ്‌റൈനിലെ മാധ്യമ രംഗത്തും പൊതുരംഗത്തുമുള്ളവർ ഈ കൂടായിമയുടെ ഇഫ്താർ വിരുന്നിലെ പ്രധാന...

മലയാളത്തിന്റെ മഹാ നടനായ മോഹൻലാലിൻറെ ജന്മദിനത്തിൽ നിർത്താവിഷ്കാരം ഒരുക്കി ബഹ്‌റിനിലെ ഒരു കൂട്ടം ആരാധകർ

0
ബഹ്‌റൈൻ : മലയാളത്തിന്റെ മഹാനടൻ മോഹൻ ലാലിൻറെ ജന്മദിനത്തിനോടെ അനുബന്ധിച്ചു നടന എന്ന ദൃശ്യാവിഷ്‌കാരം ഒരുക്കി ബഹ്‌റിനിലെ ഒരു കൂട്ടം മോഹാൻ ലാൽ ആരാധകരും കലാകാരൻ മാരും . ടീം എയിറ്റ് ഉം നടനയുടെയും...

ബാവഹാര സെക്ഷൻ – 03 ഏഷ്യൻ ഇന്ത്യൻ കൾച്ചറൽ ഫെസ്റ്റിവൽ തായ്‌വാനിൽ നടത്തും

0
ബഹ്‌റൈൻ : മഹാഭാരതത്തിലെ കഥകൾ പറയുന്ന ബാവഹാര എന്ന നിർത്ത്യ പരുപാടി ഏഷ്യൻ ഇന്ത്യൻ കൾച്ചറൽ ഫെസ്റ്റിവലിന് അവതരിക്കാൻ അവസരം ലഭിച്ചെന്നു അധികൃതർ അറിയിച്ചു . കഴിഞ്ഞ രണ്ടു തവണ ബഹ്റൈൻ കൾച്ചറൽ ഹാളിൽ...

മെലൂഹ നൃത്തശില്പം ബഹ്‌റൈനിൽ അവതരിപ്പിക്കാനൊരുങ്ങി ഒരു കൂട്ടം കലാകാരൻമാർ

0
ബഹ്‌റൈൻ : മഹാസംസ്കാരങ്ങൾ നിലനിന്നിരുന്ന ഈ ഹർഷ ഭൂവിൽ നിലകൊണ്ടിരുന്ന ഒരു മഹാ പൈതൃകമാണ് മെലൂഹൻ സംസ്‍കാരം. ആ സംസ്ക്കാരത്തിന്റെ തനിമയിലേയ്ക്ക് കൂട്ടികൊണ്ടുപോകുകയാണ് ബഹ്‌റൈനിലെ ഒരു കൂട്ടം കലാകാരന്മാർ.നടന എന്ന പേരിൽ...

ഹരിഗീതപുരം ബഹ്‌റൈൻ വിഷു ഈസ്റ്റർ ആഘോഷിച്ചു

0
 ബഹ്‌റൈൻ : ഹരിപ്പാട് നിവാസികളുടെ കൂട്ടായമയായ ഹരിഗീതപുരം ബഹ്‌റൈൻ വിഷു ഈസ്റ്ററും പുതിയ ഭരണസമിതി പ്രവർത്താനൊത്ഘാടനവും നടന്നു. സ്വാഗതം സെക്രട്ടറി  ശ്രീ.ജയകുമാർ സുന്ദരരാജനും പ്രസിഡന്റ് ശ്രീ.മധുസൂദനൻ നായർ അധ്യക്ഷതയും വഹിച്ചു. ഈ...