ബഹ്‌റൈൻ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ടിക്കറ്റ് കൈമാറി.
ബഹ്‌റൈൻ: വിസ സംബന്ധമായ പ്രശ്നങ്ങൾ മൂലം ജയിലിൽ കഴിഞ്ഞിരുന്ന പാലക്കാട് ജില്ലയിലെ ആലത്തൂർ സ്വദേശിയായ അരുണിന് ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി നാട്ടിലേക്കുള്ള യാത്ര ടിക്കറ്റ് നൽകി. പാലക്കാട് ജില്ല കമ്മിറ്റി നടപ്പാക്കി...
ബഹ്‌റൈൻ കേരളീയ സമാജം ജീവനം ഈ മാസം 31 ന്
ബഹ്‌റൈൻ :പ്രളയക്കെടുതികൾക്ക് ശേഷം ഒരു തിരിച്ചുവരവിനൊരുങ്ങുന്ന നമ്മുടെ കേരളത്തിന് ശക്തി പകരുവാൻ ബഹ്‌റൈൻ കേരളീയ സമാജം ഒരുക്കുന്ന ജീവനം, നാടിനൊപ്പം എന്ന പരിപാടി ഈ വരുന്ന ആഗസ്റ്റ് 31 വെളളിയാഴ്ച വൈകിട്ട് 7...
ബഹ്‌റൈൻ മുഹറഖ് മലയാളി സമാജം പ്രളയ ദുരിതാശ്വാസനിധിയിലേക്ക് ആദ്യ ഗഡു കൈമാറി
ബഹ്‌റൈൻ : സമാനതകളില്ലാത്ത പ്രളയദുരന്തത്തിൽപ്പെട്ട് കഷ്ടപ്പെടുന്ന കേരളത്തിലെ സഹോദരങളെ സഹായിക്കാനായി മുഹറഖ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശേഖരിച്ച തുകയുടെ ആദ്യ ഗഡു 1 ലക്ഷം രൂപയുടെ ഡി ഡി ബഹു:കേരളാ മുഖ്യമന്ത്രി പിണറായി...
യു.എ.ഇ.എക്സ്ചേഞ്ച്, യൂണിമണി വഴി സൗജന്യമായി പണമയക്കാൻ സൗകര്യമേർപ്പെടുത്തി
ബഹ്‌റൈൻ : കേരളത്തിൽ വെള്ളപ്പൊക്കക്കെടുതിയിൽ വിഷമിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരള സർക്കാർ രൂപീകരിച്ച ദുരിതാശ്വാസ നിധിയിലേക്ക് ഗൾഫിൽ നിന്നുൾപ്പെടെ ലോകത്തിലെല്ലായിടത്തുമുള്ള യൂണിമണി - യുഎഇ എക്സ്ചേഞ്ച് ശാഖകളിൽ നിന്ന് സേവന...
കേരളത്തിലെ സഹോദരങ്ങൾക്ക് കൈത്താങ്ങായി ബഹ്‌റിനിലെ പ്രവാസി സംഘടനകൾ
മനാമ : പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്ക് കൈത്താങ്ങായി ബഹ്‌റിനിലെ പ്രവാസി സംഘടനകൾ. പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങാകുവാൻ ബഹ്‌റൈൻ കേരളീയ സമാജവും. ബഹ്റൈൻ കേരളീയ സമാജം ഈ വർഷം നടത്താൻ നിശ്ചയിച്ചിരുന്ന...
കേരളത്തിന് സഹായവുമായി ബഹ്‌റൈൻ ഫിനാൻസ് കമ്പനി
മനാമ : ബഹറിനിലെ ഏറ്റവും വലിയ പണമിടപാട് സ്ഥാപനമായ ബഹ്‌റൈൻ ഫിനാൻസ് കമ്പനി കേരളത്തിൽ പ്രളയ കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുവാനായി സി എസ് ആർ ആക്ടിവിറ്റിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ...
ബഹ്‌റൈന്‍ കേരളീയ സമാജം ഈദ് ഓണാഘോഷം ” ശ്രാവണം 2018″
മനാമ : ഈ വർഷത്തെ ബഹറിൻ കേരളീയ സമാജം ഈദ് ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ "ശ്രാവണം2018" പൂർത്തിയായി കൊണ്ടി്രിക്കുന്നു് നൂറിലധിികം അംഗങ്ങളുള്ള സംഘാടക സമിതി പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള സമാജം ആക്ടിംഗ് പ്രസിഡണ്ട്...
എസ്.കെ.എസ്.എസ്.എഫ് സ്വാതന്ത്ര ദിന പ്രോഗ്രാം പ്രചരണത്തിന് തുടക്കമായി
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് ആഗസ്റ്റ് 17ന് വെള്ളിയാഴ്ച മനാമയില്‍ സംഘടിപ്പിക്കുന്ന സ്വതന്ത്ര ദിന പരിപാടിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
"സ്വാതന്ത്ര്യം, സൗഹാർദ്ധം, സമാധാനം" എന്ന പ്രമേയത്തിലാണ് സ്വാതന്ത്ര ദിന പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ...
ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി യാത്ര അയപ്പ് നൽകി
മനാമ : ബഹറിനിൽ മുപ്പത്തി രണ്ടു വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന സംഘടനയുടെ മുൻ ഭരണ സമിതി അംഗം ശ്രീ .സോമാനന്ദന് യാത്ര അയപ്പ് നൽകി.കഴിഞ്ഞ ദിവസം
ചെയർമാൻ ശ്രീ.ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ...
ബഹറിനിൽ മലയാളി ഡോക്ടറുമാരെ മരിച്ച നിലയിൽ കണ്ടെത്തി
മനാമ : ബഹറിനിൽ മലയാളി ഡോക്ടർമാരെ മരിച്ച നിലയിൽ കണ്ടെത്തി , ഇവിടുത്തെ പ്രമുഖ ഹോസ്പിറ്റലിലെ പുരുഷ ഡോക്ടറിനെയും വനിതാ ഡോക്ടറിനെയുമാണ് പുലർച്ചെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയത് . വിഷം...

















