ഐ വൈ സി സി യൂത്ത് ഫെസ്റ്റ് – ബഹ്‌റൈൻ
മനാമ : ബഹറിനിൽ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ അഞ്ചാമത് യൂത്ത് ഫെസ്റ്റ് ജൂലൈ ആറ് വെള്ളിയാഴ്‌ച ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .ചടങ്ങിൽ ഐ വൈ സി സി...
മാന്നാർ അബ്ദുൽ ലത്തീഫ്ന് നേരെ ആക്രമണം, ബഹ്‌റൈൻ ഒഐസിസി പ്രതിഷേധിച്ചു
മനാമ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു മാന്നാർ പാവുക്കരയിൽ യൂ ഡി എഫ് തെരഞ്ഞെടുപ്പ് ബൂത്ത് കെട്ടാൻ എത്തിയ യൂ ഡി എഫ് നേതാക്കളായ ഒഐസിസി യുടെ ചുമതലയുള്ള കെ പി സി സി...
മികച്ച രക്തദാന പ്രവർത്തനം ബഹ്‌റൈൻ കെഎംസിസി ക്കു കിംഗ് ഹമദ് യൂണിവേഴ്സിറ്റിഹോസ്പിറ്റൽ അവാർഡ്
മനാമ . മികച്ച രക്തദാന പ്രവർത്തനത്തിനു ബഹ്‌റൈൻ കെ എം സി സി യെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി യിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ നൽകി അവാർഡ് നൽകി ആദരിച്ചു...
കേരളാ സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ വിഷു ആഘോഷം
ബഹ്‌റൈൻ : കേരളാ സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ വിഷു ആഘോഷം സംഘടിപ്പിച്ചു.ഗുദൈബിയയിലെ കേരള സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ ആസ്ഥാനത്തു നടന്ന പരിപാടിയിൽ പ്രസിഡന്റ് ശ്രീ പമ്പാവാസൻ നായർ അദ്ധ്യക്ഷത...
ബഹറിനിൽ ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല ( F A T )ഇരുപതാം വാർഷിക ആഘോഷം...
മനാമ : ബഹറിനിൽ തിരുവല്ല നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല ( F A T )ഇരുപതാം വാർഷിക ആഘോഷം സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു , മെയ് പത്തിന് വൈകിട്ട്...
ബഹ്‌റൈൻ കേരളീയ സമാജം – മെയ്ദിനകായികകലാമത്സരങ്ങൾ
മെയ്ദിനാഘോഷത്തിന്റെഭാഗമായിബഹ്റൈൻകേരളീയസമാജംവിവിധവ്യവസായസ്ഥാപനങ്ങളിലുംതൊഴിലിടങ്ങളിലുംപണിയെടുക്കുന്നവർക്കായികലാകായികമത്സരങ്ങൾസംഘടിപ്പിക്കുന്നു.മലയാളം,ഹിന്ദിചലച്ചിത്രഗാനം,മലയാളംനാടൻപാട്ട്,മോണോആക്റ്റ്, മിമിക്രി,പഞ്ചഗുസ്തിഎന്നീവ്യക്തിഗത ഇനങ്ങളിലും, ഗ്രൂപ്ഇനങ്ങളിൽ സമൂഹഗാനം, വടംവലി, കബഡി എന്നിവയിലും ആയിരിക്കുംമതസരങ്ങൾ.വിജയികൾക്ക്ട്രോഫിയുംആകർഷകമായസമ്മാനങ്ങളുംനൽകും.മെയ് 1 ചൊവ്വാഴ്ചരാവിലെ 10 മുതൽവൈകിട്ട് 4 വരെബഹ്റൈൻകേരളീയസമാജത്തിൽവച്ചായിരിക്കുംമത്സരങ്ങൾനടത്തുക.പങ്കെടുക്കാൻആഗ്രഹിക്കുന്നവർമുൻകൂട്ടിരജിസ്റ്റർചെയ്യുന്നതിനുംകൂടുതൽവിവരങ്ങൾക്കുംഅപേക്ഷാഫാറത്തിനുംസമാജംഓഫീസുമായൊ -17251878 മെയ്ദിനാഘോഷകമ്മിറ്റികൺവീനർറഫീക്അബ്ദുളളയുമായൊ 38384504 മനോഹരൻപാവറട്ടിയുമായൊ -39848091 രാജേഷ്കോടോത്തുമായൊ - 33890941ബന്ധപ്പെടുക.
ബഹറിനിൽ ട്രാഫിക് സിഗ്നലുകൾ ചുവപ്പിലേയ്ക്ക് മാറുന്നതിന് മുൻപ് അഞ്ചു തവണ മിന്നി തെളിയും
ബഹ്‌റൈൻ : ട്രാഫിക് ജംഗ്ഷനുകളിൽ അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ട്രാഫിക് സിഗ്നലുകൾ ചുവപ്പിലേയ്ക്ക് മാറുന്നതിന് മുൻപ് അഞ്ചു തവണ മിന്നി തെളിയും .ഈ പുതിയ സംവിധാനത്തിന് പ്രധിരോധ മന്ത്രാലയം ,വിദേശകാര്യവകുപ്പ് ,ദേശീയ സുരക്ഷാ...
ബഹറിനിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ സ്വദേശികളുടെ റിക്രൂട്ട് മെൻറ് — ബില്ല് പാർലിമെന്റ് അംഗങ്ങൾ...
ബഹ്‌റൈൻ : - സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ സ്വദേശികളെ റിക്രൂട്ട് ചെയുവാൻ മുൻഗണന നൽകണമെന്ന് ആവിശ്യം ഉന്നയിക്കുന്ന ബില്ല് പാർലിമെന്റ് അംഗങ്ങൾ സഭയിൽ സമർപ്പിച്ചു , സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നിയമം സമയത്ത് ...
കഠ്‌വ ബലാത്സംഗ കൊലപാതകം: ചിത്രം വരച്ചും കവിത ചൊല്ലിയും പ്രതിഷേധം
ബഹ്‌റൈൻ : കാശ്മീരിലെ കഠ്‌വ ബലാത്സംഗ കൊലപാതകത്തിനെതിരെ 'പ്രേരണ ബഹ്‌റൈന്‍' പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വരയിലൂടെയൂം കവിതാലാപനത്തിലൂടെയും നീച കൃത്യത്തിനെതിരെ വേറിട്ട പ്രതിഷേധമുയര്‍ത്തിയാണ് പരിപാടി അധികൃതർ സംഘടിപ്പിച്ചത്. സംഭവത്തെ മറ്റ് ബലാത്സംഗ...
ഇന്ഡക്സ് – പുസ്തക വിതരണം ഏപ്രിൽ ഒന്നിന് വൈകീട്ട് 6 ന് ബഹ്‌റൈൻ കേരള...
ബഹ്‌റൈൻ: കേരളീയ സമാജവുമായി ചേർന്ന് ഇന്ഡക്സ് ബഹ്‌റൈൻ എന്ന സംഘടന നടപ്പിലാക്കിവരുന്ന പ്രവാസി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെഗുണകരമായ ഉപയോഗിച്ച പാഠപുസ്തക ശേഖരണം ഈ വർഷവും നല്ല നിലയിൽ തന്നെയാണ് പുരോഗമിക്കുന്നത് അധികൃതർ...


















