കാന്തപുരം ഏ.പി അബൂബക്കർ മുസ്ലിയാരെ ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിനിധികൾ സന്ദർശിച്ചു
മനാമ : ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്ത്തി കാന്തപുരം ഏ.പി അബൂബക്കർ മുസ്ലിയാരെ ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിനിധികൾ സന്ദർശിച്ചു.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളത്തിലും, രാജ്യത്തിനകത്തും, ഇന്ത്യക്ക് പുറത്തും നടക്കുന്ന വിദ്യാഭ്യാസ,...
ഐ.വൈ.സി.സി ബഹ്‌റൈൻ 46-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 27 ന്.
ബഹ്‌റൈൻ : ഐ.വൈ.സി.സി ബഹ്‌റൈൻ, സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി ആരോഗ്യ സംരക്ഷണ ക്യമ്പയിന്റെ ഭാഗമായി അദില്യ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു, സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു,ഐ.വൈ.സി.സി യുടെ 46-ാമത്...
വയനാടിന് സഹായ ഹസ്തവുമായി കെ.പി.എഫ്
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്‌റൈൻ) വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ചു നൽകുന്നതിൽ ഒരു കൈത്താങ്ങ് ധന സഹായം കൈമാറി. ഐ മാക് ബി എം...
കേരളാ നേറ്റീവ് ബോൾ അസോസിയേഷൻ ഓണാഘോഷം
മനാമ:കേരളാ നേറ്റീവ് ബോൾ അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു.വിശിഷ്ടാതിഥികളായി എം. വിൻസെന്റ് എം.എൽ.എ, ഫ്രാൻസിസ് കൈതാരത്ത് ,മോനി ഓടിക്കണ്ടത്തിൽ, രാജു കല്ലുമ്പുറം, ബോബി പാറയിൽ, ഇ.വി. രാജീവൻ, രാജേഷ് പെരുങ്ങുഴി, തോമസ് ഫിലിപ്പ്,...
കൈരളി മാനാമയുടെ നേതൃത്വത്തിൽ സഖാവ് സീതാറാം യച്ചൂരി അനുസ്മരണം നടന്നു
ബഹ്റൈൻ : കൈരളി മനാമ സഖാവ് സിതറാം യച്ചൂരി അനുസ്മരണ പരിപാടി നടത്തി.ശ്രീജിഷ് വടകര അധ്യക്ഷത വഹിച്ച പരിപാടിയിൽ ആം ആത്മി നേതാവും സെൻട്രൽ മാർക്കറ്റ് മലയാളി അസോസേഷന്റെ ജനറൽ സെക്രട്രിയുമായ അഷ്‌കർ...
BKNBF ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റ് M വിൻസന്റ് MLA ഉത്ഘാടനം ചെയ്തു
ബഹ്‌റൈൻ : കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരത്തിന്റെ ഉത്ഘാടനം കേരള നിയമസഭാ സമാജികൻ M. വിൻസന്റ് MLA ഉത്ഘാടനം ചെയ്തു....
UNIB- അൽഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് ഫ്രീ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: യുണൈറ്റഡ് നഴ്സസ് ഇന്ത്യ ബഹ്റൈൻ (UNIB) അൽഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പ്രസിഡൻ്റ് വിശാൽ മുല്ലശ്ശേരിൽ അധ്യക്ഷനായി Mr സുധീർ തിരുനിലത്തു (Pravasi Legal Cell Country Head&Director of...
ബഹ്‌റൈൻ പ്രവാസിയായ യുവാവ്, ബൈക്ക് അപകടത്തിൽ നാട്ടിൽ മരണപ്പെട്ടു
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ പ്രവർത്തകനും, കാസറഗോഡ് ചുള്ളി ചർച്ചിനടുത്ത് താമസിക്കുന്ന മൂന്ന് പീടികയിൽ ജോമിയുടെ മകനുമായ ജെസ്റ്റിൻ ( 26 ) ആണ് മരിച്ചത്.മാലോം കാര്യോട്ട് ചാലിൽ വ്യാഴാഴ്ച രാത്രിയിൽ ഉണ്ടായ...
ആരോഗ്യപ്രശ്നങ്ങളിലും നിയമ കുരിക്കിലും പെട്ട പ്രവാസിക്ക് നാടണയാൻ പ്രവാസി ലീഗൽ സെൽ തുണയായി
ബഹ്‌റൈൻ : മലയാളിയായ കൊളപ്പള്ളിൽ രാഘവൻ സന്തോഷാണ് നീണ്ട കാലത്തെ നിയമ കുരുക്കിൽ നിന്നും മുക്തി നേടി നാടണയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന ശ്രീ സന്തോഷ് സൽമാനിയ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരുന്നു....
സമാജത്തിൽ പന്തളം ബാലൻ, കെ എസ്. ചിത്ര എന്നിവരുടെ സംഗീത നിശകൾ
ബഹ്‌റൈൻ : ശ്രാവണം 2024 ഓണാഘോഷങ്ങളുടെ ഭാഗമായുള്ള പ്രശസ്തരുടെ സംഗീത നിശകൾ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി സമാജത്തിൽ അരങ്ങേറും. അനുബന്ധ പൊതുയോഗങ്ങളിൽ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കും.വ്യാഴാഴ്ച്ച വൈകീട്ട് 8 മണിക്ക് ആരംഭിക്കുന്ന പരിപാടികളുടെ ഭാഗമായുള്ള...

















