ഫോക്കസ് 5.0 ശ്രദ്ധേയമായി
മനാമ: ‘തകർന്നടിയുന്ന ലിബറൽ-നിരീശ്വര വാദങ്ങൾ' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഫോക്കസ് 5.0 പ്രൊഫഷണൽസ് ഫാമിലി മീറ്റ് ശ്രദ്ധേയമായി.സ്വത ന്ത്ര ലൈംഗികതയ് ക്കും അധാർമിക പ്രവണതകൾക്കും വളം വെക്കുന്ന ലിബറൽ ചിന്താഗതികൾ മനുഷ്യനെ തിന്മയുടെ...
പ്രതിഭ മലയാളം പാഠശാല കേരളപ്പിറവി ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു
മനാമ: കേരള സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലെ മലയാളം മിഷന്റെ മാർഗ്ഗനിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന, ബഹറിൻ പ്രതിഭ മലയാളം പാഠശാല കേരളപ്പിറവി ദിനാഘോഷം സൽമാനിയയിലുള്ള പ്രതിഭ സെൻ്ററിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.
കേരള...
ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ നവംബർ 13 മുതൽ 15 വരെ : ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ
ബഹ്‌റൈൻ : ബഹ്‌റൈൻ സാമ്പത്തിക മേഖലക്ക് കൂടുതൽ ഊർജം നൽകുന്ന ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ നവംബർ 13 മുതൽ 15 വരെ സാഖീർ എയർ ബേസിൽവെച്ച് നടക്കും.ബഹ്റൈൻ ഗതാഗത ടെലികമ്യൂണിക്കേഷൻ മന്ത്രാലയം, റോയൽ...
റിയാദ് പബ്ലിക് പാർക്കിംഗ് പദ്ധതി
റിയാദ് : സൗദി തലസ്ഥാന നഗരത്തിലെ ‘റിയാദ് പാർക്കിങ്’ പദ്ധതി ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചു . വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട് അൽ വുറൂദ് ഡിസ്ട്രിക്റ്റിൽ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതായി റിയാദ് മുനിസിപ്പാലിറ്റി...
പത്തേമാരി ബഹ്റൈൻ ചാപ്റ്ററിൻ്റെ ഓണം, കേരളപ്പിറവി ആഘോഷം ശ്രദ്ദേയമായി
മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ, ബഹ്റൈൻ ചാപ്റ്ററിൻ്റെ ഓണം, കേരളപ്പിറവി ആഘോഷമായ പവിഴപ്പൊലിവ് 2024 വിപുലമായ പരിപാടികളോടെ സൽമാനിയ കലവറ പാർട്ടി ഹാളിൽ ആഘോഷിച്ചു.പി പി എം എ ബഹ്റൈൻ ചാപ്റ്റർ...
ഹോപ്പിന്റെ കരുതൽ, പാകിസ്ഥാൻ സ്വദേശി തുടർചികിത്സയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങി
ബഹ്‌റൈൻ : പാകിസ്ഥാൻ സ്വദേശി ഡാനിയേൽ മാഹിസ് അരയ്ക്ക് താഴോട്ട് തളർന്ന അവസ്ഥയിൽ സൽമാനിയ ഹോസ്പിറ്റലിൽ അഡ്‌മിറ്റായിരുന്നു. ഫ്ലെക്സി വിസയിലായിരുന്നതിനാൽ സഹായിക്കാൻ സ്പോൺസറോ കമ്പനിയോ ഉണ്ടായിരുന്നില്ല. തുടർചികിത്സയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. സ്‌ട്രെച്ചർ...
ബഹ്റൈൻ വെളുത്തമല കൂട്ടായ്മ
ബഹ്‌റൈൻ : കോഴിക്കോട് ജില്ലയിലെ വടകര പുതുപ്പണത്തെ വെളുത്തമല നിവാസികളുടെ സംഘടനയായ വെളുത്തമല കൂട്ടായ്മയുടെ രണ്ടാം വാർഷിക സംഗമം കേരളപ്പിറവി ദിനമായ നവംബർ 1 ന് മനാമയിൽ വച്ച് നടന്നു . 2022...
ഒന്നാമത് ഡേവിഡ് മെമ്മോറിയൽ എവറോളിംഗ് ട്രോഫി നാടൻ പന്തുകളി
മനാമ: കേരള നേറ്റീവ് ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്നു വന്ന ഒന്നാമത് ഡേവിഡ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള നാടൻ പന്തുകളി മത്സരത്തിന്റെ ഫൈനൽ മത്സരവും കെ.എൻ.ബി.എ പുതുതായി നിർമ്മിച്ച വടംവലി മൈതാനത്തിന്റെ...
പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
ബഹ്‌റൈൻ : പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ, ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻന്റെയും സഹകരണത്തോടെ കണക്റ്റിംഗ് പീപ്പിൾ എന്നാൽ ബോധവൽക്കരണ പരിപാടിയുടെ ആറാമത്തെ എഡിഷൻ...
ഇന്ത്യൻ എംബസ്സി ഓപ്പൺ ഹൗസ്സ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഇന്ത്യൻ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു.ബഹ്‌റൈനിൽ കഴിയുന്ന ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങളും പരാതികളും അംബാസിഡറുടെ മുമ്പാകെ നേരിട്ട് നൽകാം .. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും എംബസിയുടെ...