പ്രതിഭ വോളി ഫെസ്റ്റ് സീസൺ-3: വോളി ഫൈറ്റേർസ് തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാർ
മനാമ: ബഹ്‌റൈൻ പ്രതിഭയുടെ മുഹറഖ് മേഖല സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്റ്, വോളി ഫെസ്റ്റ് - സീസൺ 3 അത്യുജ്ജ്വലമായി സമാപിച്ചു. സിഞ്ചിലെ അൽ അഹലി ക്ലബിൽ ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ...
കപ്പൽ റീസൈക്ലിംഗ് : ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം, എപി മോളർ-മേഴ്‌സ്‌കുമായി ധാരണാപത്രം ഒപ്പുവച്ചു
മനാമ : ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവും വ്യവസായ വാണിജ്യ മന്ത്രാലയവും ബഹ്‌റൈനിൽ കപ്പൽ റീസൈക്ലിംഗ് വ്യവസായം വികസിപ്പിക്കുന്നതിനും സ്ഥാപിക്കുന്നതിനുമായി സഹകരിക്കുന്നതിന് എപി മോളർ-മെയർസ്കുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.
ധാരണാപത്രം ഒപ്പുവെക്കുന്നതിൽ തന്ത്രപ്രധാന പങ്കാളികളായ...
ബഹ്‌റൈനിൽ ചികിത്സയിൽ ആയിരുന്ന പ്രവാസി മലയാളി മരണമടഞ്ഞു
ബഹ്‌റൈൻ : കണ്ണൂർ ചെറുകുന്ന് സ്വദേശി പുളിക്കൽ നവാസ് മുഹമ്മദ് (42) മരണമടഞ്ഞു . മഞ്ഞപ്പിത്തം ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പിതാവ്: മുഹമ്മദ് കളത്തിലേ പുരയിൽ. മാതാവ്: ഹാജറ. ഭാര്യ: ഫർഹാന....
പ്രവാസികളുടെ യാത്രാപ്രശ്ന പരിഹാരത്തിന് സംഘടിത മുന്നേറ്റം അനിവാര്യം; വെൽഫെയർ ബഹുജന സംഗമം
മനാമ: നിരന്തരം തുടരുന്ന പ്രവാസികളുടെ യാത്രാദുരിതങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുവാൻ രാജ്യത്തെ വിമാന കമ്പനികൾക്ക് എന്നപോലെ സർക്കാറുകൾക്കും ബാധ്യതയുണ്ട് എന്ന് താളം തെറ്റുന്ന ആകാശ യാത്ര എന്ന പേരിൽ പ്രവാസി വെൽഫെയർ സംഘടിപ്പിച്ച...
മാങ്കോസ്റ്റീന്‍; വൈക്കം മുഹമ്മദ് ബഷീർ ഓർമ്മ ദിനം ആചരിച്ചു
റിഫ: കലാലയം സാംസ്‌കാരികവേദി റിഫ സോണിന്റെ ആഭിമുഖ്യത്തില്‍ മാങ്കോസ്റ്റീൻ എന്ന പേരിൽ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയിൽ ബഷീര്‍ കൃതികളിലെ ഭാഷ, സാഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. എഴുത്തുകാരനും...
” ഉമ്മൻ ചാണ്ടി സ്മാരക – ഓൺലൈൻ കോൺഗ്രസ് പാഠശാല ” – ഐ.വൈ.സി.സി ബഹ്‌റൈൻ
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ഐ.ടി & മീഡിയ വിങിന്റെ ആഭിമുഖ്യത്തിൽ നടത്താൻ പോകുന്ന, ഓൺലൈൻ പാഠശാലയുടെ ഉദ്ഘാടനം 2024 ജൂലൈ 16 രാത്രി 7.30 ന്, ഐ.വൈ.സി.സി ബഹ്‌റൈൻ ഒഫീഷ്യൽ വാട്സ്ആപ്പ്...
പ്രതിഭ ശാസ്ത്ര ക്ലബ്ബ്- ലിറ്റിൽ പ്ലാനെറ്റ്‌സ് 24
മനാമ: കുട്ടികളെ അറിവിന്റെ വിശാലമായ ലോകത്തേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെ പ്രതിഭ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ " ലിറ്റിൽ പ്ലാനറ്റസ്" എന്ന പരിപാടി പ്രതിഭ ഹാളിൽ വെച്ചു നടന്നു.ബഹറിനിലെ വിവിധ സ്കൂളുകളിൽ നിന്നുമുള്ള...
ബഹ്‌റൈൻ ; നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ പുതിയ ഭരണസമിതി
ബഹ്‌റൈൻ ;ആലപ്പുഴ ജില്ലയിലെ നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം പഞ്ചായത്തുകളിലും പരിസരപ്രദേശങ്ങളിലും ഉള്ള ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ ആറാമത് വാർഷിക പൊതുയോഗവും 2024 - 2025 വർഷത്തേക്കുള്ള...
ബഹ്‌റൈൻ : സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ചർച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
ബഹ്‌റൈൻ : സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കിൽ വച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തപ്പെട്ടു കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ ഇടവക വികാരി ഫാ ജോൺസ്...
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ “ഓണാരവം 2024” പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ : ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ളവരുടെ കൂട്ടായ്മയായ ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ "ഓണാരവം 2024" പോസ്റ്റർ പ്രകാശനം ചെയ്തു.സെപ്റ്റംബർ 27, വെള്ളിയാഴ്‌ച ബാബാ സിറ്റി, സനദിൽ വെച്ചാണ് "ഓണാരവം"...

















