വ്യാപാര സ്ഥാപനങ്ങളിലെ ബില്ലുകളിൽ അറബി ഭാഷ നിർബന്ധം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പർച്ചേസ് ഇൻവോയ്സുകളിൽ അറബി ഭാഷ നിർബന്ധമാക്കി കുവൈറ്റ്. ഇതുപ്രകാരം എല്ലാ വ്യാപാര സ്ഥാപങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലുകൾ അറബി ഭാഷയിലാക്കാം. എന്നാൽ രണ്ടാമതൊരു ഭാഷയായി ഇംഗ്ലീഷിലോ മറ്റോ വിവരങ്ങൾ...
പ്രവാസികള്‍ക്ക് പുതിയ തൊഴിലവസരങ്ങളുമായി കുവൈറ്റ്; ഒരു വര്‍ഷത്തെ കരാര്‍ ജോലിക്കാര്‍ക്കുള്ള വിസ പുനരാരംഭിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിലനില്‍ക്കുന്ന വര്‍ക്ക് വിസ നിരോധനത്തില്‍ ഇളവുമായി അധികൃതര്‍. രാജ്യത്തെ സര്‍ക്കാറിനു കീഴിലുള്ള വിവിധ കരാര്‍ പ്രവൃത്തികളില്‍ ജോലി ചെയ്യുന്നതിന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കരാര്‍ സ്ഥാപനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം...
സര്‍ക്കാര്‍ ഓഫീസുകളില്‍ ‘ഈവിനിങ് ഷിഫ്റ്റ്’ ; നടപടികള്‍ ആരംഭിക്കാന്‍ കുവൈറ്റ് മന്ത്രിസഭാ യോഗം തീരുമാനമായി
കുവൈറ്റ് സിറ്റി: സര്‍ക്കാര്‍ ഓഫീസുകളില്‍ ഈവിനിങ് ഷിഫ്റ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം നിര്‍ദ്ദേശം നല്‍കി. കുവൈറ്റ് ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ്...
ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യം കുവൈറ്റ് ‘; ഗാലപ്പ് ഗ്ലോബല്‍ സേഫ്റ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ
കുവൈറ്റ് സിറ്റി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന ഖ്യാതിക്ക് അര്‍ഹമായി കുവൈറ്റ്. ഗാലപ്പിന്റെ ഗ്ലോബല്‍ സേഫ്റ്റി റിപ്പോര്‍ട്ട് -2023 പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതായി സ്ഥാനം പിടിച്ചിരിക്കുകയാണ് കുവൈറ്റ്....
കുവൈറ്റ്; ഗുണഭോക്തൃ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ 5 ലക്ഷം ദിനാര്‍ പിഴ; 20,000ത്തോളം കമ്പനികള്‍ക്ക് മുന്നറിയിപ്പ് നൽകി അധികൃതർ
കുവൈറ്റ് സിറ്റി: രാജ്യത്തെ കമ്പനികള്‍ തങ്ങളുടെ ഗുണഭോക്തൃ വിവരങ്ങള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന അറിയിപ്പുമായി കുവൈറ്റ് വാണിജ്യ, വ്യവസായ മന്ത്രാലയം. യഥാര്‍ത്ഥ ഗുണഭോക്തൃ ഡാറ്റ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് കമ്പനികള്‍ക്ക് കര്‍ശനമായ...
കുവൈറ്റ് ; ജയിൽ പുള്ളികൾക്ക് ഇനി സ്കൂളിൽ പഠിക്കാം, ‘ഫാമിലി ഹൗസ്’ ഉടൻ നടപ്പിലാക്കും
കുവൈറ്റ് സിറ്റി: വിദ്യാഭ്യാസത്തിലൂടെ ജയില്‍ തടവുകാരുടെ പുനരധിവാസം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം രാജ്യത്തെ തിരുത്തല്‍ സൗകര്യങ്ങള്‍ക്കുള്ളില്‍ ഒരു പുതിയ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സെക്കന്‍ഡറി...
കുവൈറ്റ് പെട്രോളിയംകോര്‍പ്പറേഷന്‍ ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങള്‍;പരസ്യങ്ങള്‍ തട്ടിപ്പാണെന്ന് വെളിപ്പെടുത്തി കമ്പനി
കുവൈറ്റ് കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ (കെപിസി) ഹൈസ്‌കൂള്‍, യൂണിവേഴ്സിറ്റി ബിരുദധാരികള്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ മികച്ച തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി അവകാശപ്പെടുന്ന റിക്രൂട്ട്മെന്റ് പരസ്യങ്ങള്‍ തട്ടിപ്പാണെന്ന് വെളിപ്പെടുത്തി കമ്പനി. കമ്പനിയിലെ പുതിയ തൊഴില്‍ അവസരങ്ങളുമായി...
വിമാനറൂട്ടുകളിൽ മാറ്റം വരുത്തി കുവെെറ്റ്
കുവെെറ്റ്: വിമാനങ്ങളുടെ റൂട്ടുകളിൽ മാറ്റം വരുത്തി കുവെെറ്റ്. ഇപ്പോഴത്തെ സൗഹചര്യത്തെ തുടർന്നാണ് മാറ്റം വരുത്തിയിരിക്കുന്നത്. എല്ലാ കുവെെറ്റ് വിമാനങ്ങളുടെ റൂട്ടിലും മാറ്റം വരുത്തിയിട്ടുണ്ട്. കുവെെറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ആണ്...
പ്രവാസികൾക്ക് ആശ്വാസം; സഹല്‍ ആപ്പിലൂടയെുള്ള സേവനങ്ങള്‍ ഇനി ഇംഗ്ലീഷിലും ലഭ്യമാകും
കുവൈറ്റ്: കുവൈറ്റ് സര്‍ക്കാര്‍ ഏകികൃത ആപ്പായ 'സഹല്‍' ആപ്പിലൂടയെുള്ള സേവനങ്ങള്‍ ഇനി ഇംഗ്ലീഷിലും ലഭിക്കും. ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങി. അറബിയില്‍ മാത്രമായിരുന്നു സഹല്‍ സേവനങ്ങള്‍ ലഭിച്ചിരുന്നത്. ഇത് പ്രവാസികളെ ബുദ്ധിമുട്ടിച്ചിരുന്നു. അറബി...
ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടു: ജെയിംസ് കൂടലിന് ചുമതല
തിരുവനന്തപുരം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടതായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു. ഒഐസിസിയുടെ ചാര്‍ജുള്ള കെപിസിസി ഭാരവാഹികളുമായി കൂടിയാലോചിച്ച് ഗ്ലോബല്‍ കമ്മിറ്റി പുന:സംഘടിപ്പിക്കുവാനും നിലവിലുള്ള ഒഐസിസി- ഇന്‍കാസ്...