കുവൈറ്റിൽ 3 മണിക്കൂറിനുള്ളിൽ കണ്ടെത്തിയത് 600 ട്രാഫിക് നിയമലംഘനങ്ങൾ
കുവൈറ്റ്. കുവൈറ്റി ൽട്രാഫിക് വിഭാഗം ഉദ്യോഗസ്ഥർ അൽ അർദിയ പ്രദേശം വളയുകയും, പരിശോധന നടത്തുകയും 3 മണിക്കൂറിനുള്ളിൽ 600 ഓളം നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അശ്രദ്ധ, ഇൻഷുറൻസ് കാലഹരണപ്പെടൽ, ഡ്രൈവിംഗ് ലൈസൻസ്...
ഗാർഹിക തൊഴിൽ കരാറുകളിലെ കൃത്രിമം തടയാൻ കർശന നടപടി
കുവൈറ്റ്. ഗാർഹിക തൊഴിൽ കരാറുകളിലെ കൃത്രിമം തടയാൻ കർശന നടപടികൾ. ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് അംഗീകാരം നൽകിയതായി വാണിജ്യ, വ്യവസായ മന്ത്രാലയം സ്ഥിരീകരിച്ചു.പുതിയ നിയമം പ്രകാരം തൊഴിലുടമകൾക്കും താമസക്കാർക്കും യാത്രാ ടിക്കറ്റുകൾ വാങ്ങുന്ന...
കുവൈത്തിൽ കുടുംബവിസ കൊടുക്കുന്നത് താൽകാലികമായി നിർത്തലാക്കി
കുവൈത്ത് : കുവൈത്തിൽ കുടുംബവിസ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു .ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വിസ അപേക്ഷകൾ സ്വീകരിക്കേണ്ടെന്ന് താമസകാര്യ വകുപ്പ് ഓഫിസുകൾക്ക് അധികൃതർ നിർദേശം നൽകി. വിദേശപൗരന്മാർക് കുടുംബങ്ങളെ കൂടെ താമസിപ്പിക്കുന്നതിനുള്ള ആർട്ടിക്കിൾ 22 വിസയാണ്...
കുവൈറ്റിൽ വേനൽ ചൂട് കൂടിയാതായി റിപ്പോർട്ട്
കുവൈറ്റ്: വേനൽക്കാല ചൂട് കൂടൂന്നതായി കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി . ഇനിയുള്ള ദിവസങ്ങളിൽ ഹ്യൂമിഡിറ്റി 90 ശതമാനത്തിനു മുകളിലാകുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി . കഴിഞ്ഞ ദിവസങ്ങളിൽ അമ്പത് ഡിഗ്രിക്കു മേളിലാണ്...
എണ്ണായിരം പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി
കുവൈത്ത് : ലൈസൻസ് കിട്ടുന്നതിനുള്ള നിബന്ധനകൾ തെറ്റിച്ചതിനാൽ ഈ വർഷം 8000ത്തോളം പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.വിവിധ കാരണങ്ങളാൽ കുവൈത്ത് പൗരന്മാരുടെ 50 ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കിയെന്നും അധികൃതർ വ്യക്തമാക്കി....
വേള്‍ഡ് മലയാളി കൗണ്‍സില്‍ : വീണ്ടും പിളർപ്പിലേക്കോ ? വി.പി അഡ്മിന്‍ സ്ഥാനം രാജി വച്ചു .
ബഹ്‌റൈൻ : കഴിഞ്ഞ ജൂൺ മാസം ബഹ്‌റിനിൽ നടന്ന വേള്‍ഡ് മലയാളി കൗൺസിൽ ഗ്ലോബൽ സമ്മേളനത്തിന് ശേഷം ഉണ്ടായ താളപ്പിഴകൾ സംഘടനയുടെ പിളർപ്പിലേക്ക് തുടക്കം കുറിച്ചു .ബഹ്‌റൈനിലെ സമ്മേളനത്തിൽ വച്ച് തെരെഞ്ഞെടുക്കപ്പെട്ട ഗ്ലോബല്‍...
പരിസ്ഥിതി നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തൽ തീരുമാനം കർശനമായി നടപ്പിലാക്കും
കുവൈറ്റ് : പരിസ്ഥിതി നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്താനുള്ള തീരുമാനം കർശനമായി നടപ്പാക്കുമെന്ന് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി അറിയിച്ചു . ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് പരിശോധന നടപടികൾ സജീവമാക്കാൻ ഇൻസ്പെക്ഷൻ ആൻഡ് കണ്ട്രോൾ...
പാർസൽ വഴി ലഹരി കള്ളക്കടത്ത്: ഇന്ത്യക്കാരന് കുവൈത്തിൽ വധശിക്ഷ
കുവൈറ്റ് സിറ്റി∙ ലഹരി മരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരന് കുവൈത്തിൽ വധശിക്ഷ. ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. വിപണിയിൽ 11,000 കുവൈത്ത് ദിനാർ (ഏതാണ്ട് 28 ലക്ഷത്തിലേറെ രൂപ) മൂല്യമുള്ള ലഹരി മരുന്നാണ്...
കുവൈത്ത് പ്രധാനമന്ത്രിയായി ശൈഖ് അഹമ്മദ് അൽ നവാഫ് അസ്വബാഹ്
കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രിയായി ശൈഖ് അഹമ്മദ് അൽ നവാഫ് അസ്വബാഹിനെ നിയമനം നടത്തികൊണ്ട് അമീരി ഉത്തരവിറക്കി.പാർലമെന്റിലെ അംഗങ്ങൾ നൽകിയ കുറ്റവിചാരണ നോട്ടീസിനെ തുടർന്നാണ് കഴിഞ്ഞ ഏപ്രിലിൽ മുൻ പ്രധാനമന്ത്രിയായ ശൈഖ് സബാഹ്...
അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ഡൽഹി : അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടന്മാരായി സൂര്യയും അജയ് ദേവഗണും, നടി അപർണ ബാല മുരളിയേയും തെരെഞ്ഞെടുത്തു . മികച്ച ചലച്ചിത്ര മായ സുറൈ പോട്രേ എന്ന...