കോവിഡ് വാക്‌സിനേഷൻ : കുവൈറ്റിലെ 36 ആരോഗ്യ കേന്ദ്രങ്ങളിൽ നൽകും
കുവൈറ്റ് : എല്ലാ ഗവർണറേറ്റുകളിലുമായി 36 ആരോഗ്യ കേന്ദ്രങ്ങളിൽ കൊവിഡ് പ്രതിരോധ വാക്സിനേഷൻ നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു . ഇതിൽ 31 എണ്ണം പ്രൈമറി...
കുവൈറ്റിൽ മൊബൈൽ വാക്സിനേഷൻ ക്യാമ്പയിൻ നാലാം ഘട്ടം : 60,000 പേർക്ക് വാക്സിൻ നൽകി
കുവൈറ്റ് : മൊബൈൽ കോവിഡ് വാക്സിനേഷൻ കാമ്പയിന്റെ നാലാം ഘട്ടത്തിൽ 60,000 പേർക്ക് വാക്സിൻ നൽകിയതായി മൊബൈൽ വാക്സിനേഷൻ യൂണിറ്റ് മേധാവി ഡോ. ദിന അൽ ദാബിബ് അറിയിച്ചു . ജൂൺ 21-നാണ്...
വിവിധ നിയമലംഘനങ്ങൾ നടത്തി പിടിയിലായ 7, 808 പ്രവാസികളെ കുവൈറ്റിൽ നിന്നും നാടു കടത്തി .
കുവൈറ്റ് : വിവിധ കുറ്റ കൃത്യങ്ങൾ ചെയ്തു പിടിയിലായ 7,808 പ്രവാസികളെ 2021 ന്റെ ആദ്യ പകുതിയിൽ നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി . താമസ നിയമം ലംഘിക്കൽ, കുറ്റകൃത്യങ്ങൾ, ട്രാഫിക്...
മറ്റുള്ള രാജ്യങ്ങളിൽ നിന്നും വാക്സിന്‍ സ്വീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന : കുവൈത്തില്‍ പ്രത്യേക...
കുവൈറ്റ് : വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിൽ എത്തുന്ന കോവിഡ് വാക്സിൻ സ്വീകരിച്ച പൗരന്മാരുടെയും പ്രവാസികളുടെയും സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനായി കുവൈത്ത് ആരോഗ്യമന്ത്രാലയം സാങ്കേതിക സമിതി നിലവിൽ വന്നു . വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന...
മധ്യാഹ്ന വിശ്രമ നിയമം : കുവൈറ്റിൽ പരിശോധന ശക്തമാക്കി അധികൃതർ
കുവൈറ്റ് : കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ രാവിലെ 11 മുതൽ വൈകിട്ട് 4 മണി വരെ തൊഴിലാളികളെ പുറം ജോലികളിൽ ഏർപ്പെടുത്തരുതെന്ന നിയമംലംഘിച്ചതിന് ഒരു മാസത്തിനുള്ളിൽ 879 കേസുകൾ രേഖപ്പെടുത്തിയതായി കുവൈറ്റ്...
മധ്യാഹ്ന വിശ്രമ നിയമത്തിന്റെ ഭാഗമായി കുവൈറ്റിൽ രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ബൈക്കുകളിൽ...
കുവൈറ്റ് : റസ്റോറന്റുകളും , ഡെലിവറി സ്ഥാപനങ്ങളും ബൈക്കുകളിൽ നൽകുന്ന ഡെലിവെറിക്ക് രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഉള്ള സമയത്ത് നിരോധനം ഏർപ്പെടുത്തിയാതായി അധികൃതർ അറിയിച്ചു . അന്തരീക്ഷ താപം ...
വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. അപകടം സംഭവിച്ചത് ലാന്‍ഡിംഗിനിടെയെന്ന് റിപ്പോര്‍ട്ട്
കുവൈറ്റ് :കുവൈറ്റ് വിമാനത്താവളത്തിൽ ഗൾഫ് എയർ GF215 വിമാനത്തിൽ നിന്നും യാത്രക്കാരെ എമർജൻസി എക്സിറ്റിലൂടെ പുറത്തിറക്കി.
ലാന്‍ഡിംഗിനിടെ ഉണ്ടായ യന്ത്ര തകരാർ മൂലമാണ് അടിയന്തിര നടപടി സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
ബഹ്‌റിനിൽ നിന്നും കുവൈറ്റിലേക്ക് യാത്ര...
കുവൈറ്റ് ഷോപ്പിംഗ് മാളുകളിൽ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനം
കുവൈറ്റ് : ഷോപ്പിങ് മാളുകൾ സലൂണുകൾ ഹെൽത്ത് ക്ലബ്ബുകളുപ്പടെ വാണിജ്യ സമുച്ചയങ്ങളിൽ വാക്സിൻ എടുത്തവർക്ക് മാത്രം പ്രവേശനം എന്ന മന്ത്രിസഭാതീരുമാനം ഇന്നുമുതൽ മുതൽ നിലവിൽ വന്നു . വാക്സിൻ സ്വീകരിക്കാത്തവരെ ഇവിടങ്ങളിലേക്ക് പ്രവേശിക്കുന്നത്...
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈറ്റിൽ നിയന്ത്രണങ്ങൾ വരുന്നു
കുവൈറ്റ് : കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈറ്റില്‍ ജനങ്ങളൊത്തുകൂടുന്ന റെസ്റ്റോറന്റുകളിലും , വാണിജ്യ സമുച്ചയങ്ങളിലും വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനാനുമതിയെന്ന മന്ത്രിസഭാ തീരുമാനം ഞായറാഴ്ച മുതല്‍ നടപ്പിലാക്കും.
6,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള...
വാക്സിനേഷൻ നടത്തിയ വിദേശികൾക്ക് കുവൈറ്റിലേക്ക് പ്രവേശനത്തിനു അനുമതി
കുവൈറ്റ് : കൊറോണ പ്രതിരോധ വാക്സിനേഷൻ നടത്തിയ വിദേശികൾക്ക് കുവൈറ്റിലേക്ക് പ്രവേശനത്തിനു അനുമതി നൽകാൻ മന്ത്രി സഭാ തീരുമാനം എടുത്തു .ആഗസ്റ്റ് മാസം ആദ്യം മുതലായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. കുവൈറ്റിൽ അംഗീകരിച്ച...