കർഫ്യൂ ലംഘനം: പത്തുപേർ അറസ്റ്റിൽ
കുവൈറ്റ് സിറ്റി : കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് കുവൈത്തിൽ വെള്ളിയാഴ്ച പത്തുപേർ അറസ്റ്റിലായി. ആറു സ്വദേശികളും നാലു വിദേശികളുമാണ് പിടിയിലായത്. ഫർവാനിയ, ഹവല്ലി ഗവർണറേറ്റുകളിൽ നാലുപേർ വീതവും ജഹ്റ ഗവർണറേറ്റിൽ രണ്ടുപേരുമാണ് അറസ്റ്റിലായത്....
പൊതുമാപ്പ്: എല്ലാ രാജ്യക്കാരെയും ഇന്നുമുതൽ സ്വീകരിക്കും
കുവൈറ്റ് സിറ്റി : പൊതുമാപ്പ് രജിസ്ട്രേഷന് എല്ലാ രാജ്യക്കാരെയും ഞായറാഴ്ച മുതൽ സ്വീകരിക്കും. കുവൈത്തിലെ വലിയ വിദേശി സമൂഹങ്ങളായ ഫിലിപ്പീൻസ്, ഇൗജിപ്ത്, ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ രജിസ്ട്രേഷനാണ് ഏപ്രിൽ ഒന്നുമുതൽ...
എടപ്പാൾ സ്വദേശി തൂങ്ങിമരിച്ച നിലയിൽ
കുവൈറ്റ് സിറ്റി: മലപ്പുറം എടപ്പാൾ സ്വദേശിയെ കുവൈത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിലക്കാട് പുളിക്കത്തറ വീട്ടിൽ പ്രകാശൻ (45) ആണ് മരിച്ചത്. ആറു മാസം മുമ്പ് പുതിയ വിസയിൽ കുവൈത്തിൽവന്ന് സുഹൃത്തുക്കളോടൊപ്പം സബാഹ്...
അഞ്ചുവയസ്സുകാരിയെ സൈനിക വിമാനത്തിൽ ഇന്ത്യയിലെത്തിച്ചു
കുവൈറ്റ് സിറ്റി: അടിയന്തര ഇടപെടലിനെ തുടർന്ന് അഞ്ചുവയസ്സുകാരിയായ മലയാളി പെൺകുട്ടിയെ സൈനിക വിമാനത്തിൽ കുവൈത്തിൽനിന്ന് ഇന്ത്യയിലെത്തിച്ചു. ചെവിയിൽനിന്ന് രക്തസ്രാവമുള്ള പാലക്കാട്ടുകാരിയായ സാധിക രതീഷ് കുമാർ ആണ് പിതാവിനൊപ്പം ഡൽഹിയിലേക്ക് വിമാനം കയറിയത്. ഇന്ത്യയിൽനിന്ന്...
വരുമാനം നിലച്ചു; വാടക നൽകൽ വെല്ലുവിളി
ജി.സി.സി : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണം ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിൽ ഉളവാക്കിയ പ്രതിസന്ധി സങ്കീർണമാകുന്നു. സ്ഥാപനങ്ങൾ പലതും അടഞ്ഞുകിടക്കുന്നതിനാൽ വരുമാനം നിലച്ച അവസ്ഥയിലാണ് പലരും. ശമ്പളം ലഭിക്കാത്ത സാഹചര്യത്തിൽ റൂം...
പൊതുമാപ്പ്, കോവിഡ്: ഐ.സി.എഫ് വളൻറിയർമാർ സേവനരംഗത്ത്
കുവൈറ്റ് സിറ്റി: പൊതുമാപ്പ് പ്രയോജനപ്പെടുത്തേണ്ടവർക്ക് ഹെൽപ് ഡെസ്ക് സ്ഥാപിച്ചും കോവിഡ് ദുരിതത്തിൽ പ്രയാസപ്പെടുന്നവർക്ക് സഹായങ്ങൾ എത്തിച്ചും ഐ.സി.എഫ്, ആർ.എസ്.സി വളൻറിയർമാർ. ഒൗട്ട്പാസിനായി ഐ.സി.എഫ് വളൻറിയർമാർ മുഖേന ആയിരത്തോളം അപേക്ഷകൾ സ്വീകരിച്ചതായി ഭാരവാഹികൾ പറഞ്ഞു.വീട്ടുനിരീക്ഷണവും...
കുവൈത്തിൽ രണ്ട് ഇന്ത്യക്കാർ കൂടി കോവിഡ് ബാധിച്ച് മരിച്ചു
കുവൈറ്റ് സിറ്റി: കുവൈത്തിൽ രണ്ട് ഇന്ത്യക്കാർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണം 13 ആയി. 57, 75 വയസ്സുള്ളവരാണ് മരിച്ചത്. 80 ഇന്ത്യക്കാർ ഉൾപ്പെടെ 168 പേർക്ക് കൂടി പുതുതായി...
മാവേലിക്കര സ്വദേശി കുവൈത്തിൽ മരിച്ചു
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലക്കാരൻ കുവൈത്തിൽ മരിച്ചു. മാവേലിക്കര തഴക്കര തൊണ്ടുപറമ്പിൽ വർഗീസ് ഫിലിപ് (63) ആണ് മരിച്ചത്. പിതാവ്: ഫിലിപ്പോസ് വർഗീസ്. മാതാവ്: അന്നമ്മ വർഗീസ്. ഭാര്യ: അമ്മിണി വർഗീസ്. രണ്ട്...
കുവൈത്തിൽ 93 പേർക്ക് കൂടി കോവിഡ്; ഒരു മരണം
കുവൈത്ത് സിറ്റി: കുവൈത്തിൽ 64 ഇന്ത്യക്കാർ ഉൾപ്പെടെ 93 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 83 നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണ്.പത്തുപേർക്ക് ഏതുവഴിയാണ് വൈറസ് ബാധിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവർ...
പാസ്പോർട്ട് പുതുക്കാൻ കഴിയാതെ നിരവധി ഇന്ത്യക്കാർ
കുവൈറ്റ് സിറ്റി : ലോക്ക് ഡൗൺ കാരണം പാസ്പോർട്ട് പുതുക്കാൻ കഴിയാതെ നിരവധി ഇന്ത്യക്കാർ പ്രയാസത്തിൽ. തങ്ങളുടേതല്ലാത്ത കാരണത്താൽ പാസ്പോർട്ട് പുതുക്കാൻ കഴിയാതെ കാലാവധി കഴിഞ്ഞ് എട്ടുദീനാർ പിഴ അടക്കേണ്ട അവസ്ഥയിലാണ് ഇവർ....