കുവൈറ്റിൽ തെരുവുനായ്ക്കളെ കൊല്ലുന്നതിൽ പ്രധിഷേധം
കുവൈറ്റ് സിറ്റി : വന്ധീകരിക്കൂ, കൊല്ലരുത്. തെരുവ് നായ്ക്കളെ വിഷം കുത്തിവച്ച് കൊല്ലുന്നതിനെതിരെ ധർണ നടത്തിയ മൃഗസ്നേഹികളുടെ ആവശ്യമാണ് ഇത്. ശല്യം വർധിച്ചതിനാൽ വിവിധ മേഖലകളിൽ തെരുവ് നായ്ക്കളെ കൊലപ്പെടുത്തിയിരുന്നു. നായ്ക്കളുടെ ശല്യത്തിൽനിന്നു...
കുവൈറ്റിൽ ശമ്പളം എല്ലാ മാസവും ഏഴാം തീയതിക്കകം നൽകണം
കുവൈറ്റ് സിറ്റി : ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും ഏഴാം തീയതിക്കകം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചില്ലെങ്കിൽ തൊഴിൽ സ്ഥാപനങ്ങളുടെ ഫയലുകൾ മരവിപ്പിക്കുമെന്ന് മാൻപവർ അതോറിറ്റി.എട്ടാം തീയതി മുതൽ ഫയലുകൾ മരവിപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയതായി...
കുവൈത്ത് പാർലമെന്റിൽ നാശനഷ്ടമുണ്ടാക്കിയ കേസിൽ പതിമൂന്നു പേർക്ക് തടവുശിക്ഷ |
കുവൈറ്റ് :കുവൈത്ത് പാർലമെൻറിൽ നാശനഷ്ടമുണ്ടാക്കിയ കേസിൽ ആറ് മുൻ എം.പിമാരുൾപ്പെടെ പതിമൂന്നു പേർക്ക് സുപ്രീംകോടതി മൂന്നരവർഷം തടവുശിക്ഷ വിധിച്ചു. പതിനേഴു പേരെ വെറുതെവിട്ടു. രണ്ടായിരത്തിപതിനൊന്നിൽ നടന്ന സംഭവത്തിൽ മുപ്പത്തിനാലു പേർകുറ്റക്കാരാണെന്ന് കോടതി വിധിച്ചു.2011...
ഇന്ത്യയുമായുളള നികുതി കരാര്‍ ഭേദഗതിയ്ക്ക് കുവൈറ്റ് മന്ത്രിസഭയുടെ അനുമതി
കുവൈറ്റ്‌സിറ്റി: നികുതി വെട്ടിപ്പ്, ഇരട്ട നികുതി എന്നിവ തടയാന്‍ ഇന്ത്യയുമായുളള കരാറില്‍ ഭേദഗതി വരുത്തുന്നതിനുളള കരട് ബില്‍ കുവൈറ്റ് മന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അള്‍ മുബാറക് അല്‍ ഹമദ് അല്‍...
വ്യാജ അസുഖ അവധി :കര്‍ശന നടപടിയുണ്ടാകുമെന്ന് തൊഴില്‍ മന്ത്രി
കുവൈത്ത് സിറ്റി: ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങളുടെ തുടര്‍ച്ചയായി ഏകദേശം 31000തൊഴിലാളികള്‍ രണ്ടു ദിവസം കൂടി അസുഖ അവധിയെടുത്തതായി റിപ്പോര്‍ട്ട്. ജോലിയില്‍ നിന്നും അനാവശ്യമായി അവധിയെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍...
വെള്ളിയാഴ്ച ജുമാക്ക് ശേഷം പള്ളിക്ക് മുന്നില്‍ തടിച്ച് കൂടുന്ന വഴിയോര കച്ചവടക്കാരെ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം
കുവൈത്ത് സിറ്റി: വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മോസ്‌കുകള്‍ക്ക് മുന്നില്‍ തടിച്ച് കൂടുന്ന വഴിയോര കച്ചവടക്കാരെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. പൗരന്മാര്‍ക്കിടയിലും കുവൈത്തിലെ താമസക്കാര്‍ക്കിടയിലും ഇതിനെതിരെ ശക്തമായ പ്രതികരണമാണുള്ളത്. ഭക്ഷണ പദാര്‍ത്ഥങ്ങളും മറ്റും സുരക്ഷിതമല്ലാതെയാണ്...
സംസ്കാരം ശുദ്ധമല്ല: പി.ശ്രീരാമകൃഷ്ണൻ
കുവൈത്ത് സിറ്റി ∙ ശുദ്ധമായ ഒന്ന് എന്നതു സംസ്കാരത്തിൽ ഇല്ലെന്നു കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. സംസ്കാരത്തിന്റെ ശുദ്ധത എന്ന പേരിൽ ഇന്ത്യയിൽ ചിലർ പ്രശ്നങ്ങളുണ്ടാക്കാനാണു ശ്രമിക്കുന്നതെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്റെ...
മത്സ്യം ചത്തുപൊങ്ങൽ നാളെ പാർലമെൻററി സമിതി ചർച്ചചെയ്യും
കുവൈത്ത് സിറ്റി: രാജ്യത്തെ ചില തീരപ്രദേശങ്ങളിൽ മത്സ്യം കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് സംബന്ധിച്ച് തിങ്കളാഴ്ച പാർലമെൻറിലെ പരിസ്ഥിതി സമിതി ചർച്ചചെയ്യും. സമിതി മേധാവി എം.പി. ആദിൽ അൽ ദംഹി പ്രാദേശിക പത്രത്തോട് അറിയിച്ചതാണ് ഇക്കാര്യം.
യോഗത്തിലേക്ക്...
കല കുവൈത്ത് ബാല കലാമേള: ഗൾഫ് ഇന്ത്യൻ സ്കൂളിന് ഓവറോൾ
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനിയുടെ സഹകരണത്തോടെ കുവൈത്തിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ബാലകലാമേള 2017ൽ 20 പോയൻറുകൾ വീതം നേടി മംഗഫ് ഇന്ത്യ...
പ്രധാനമന്ത്രിക്കെതിരായ കുറ്റവിചാരണ വോട്ടടുപ്പില്ലാതെ അവസാനിച്ചു
കുവൈത്ത് സിറ്റി: പ്രധാനമന്ത്രിക്കെതിരെയുള്ള കുറ്റവിചാരണ വോട്ടെടുപ്പില്ലാതെ അവസാനിപ്പിച്ചു. പ്രതിപക്ഷത്തെ മൂന്നു എംപിമാർ ചേർന്ന് സമർപ്പിച്ച കുറ്റവിചാരണ പ്രമേയത്തെ അധികരിച്ച് കഴിഞ്ഞദിവസം നടന്ന രഹസ്യ ചർച്ചക്കൊടുവിൽ അവിശ്വാസ വോട്ടിലേക്ക് നീങ്ങാനാവശ്യമായ പിന്തുണയില്ലാത്തതിനാൽ പ്രധാനമന്ത്രി കുറ്റവിചാരണ...