കുവൈറ്റിൽ വൻ മയക്കുമരുന്ന് വേട്ട
കുവൈറ്റ് :കുവൈറ്റിലേക്ക് കൊണ്ടുവന്ന വൻമയക്കുമരുന്ന് ശേഖരം കസ്റ്റംസ് പിടികൂടി.ഷുവൈഖ് സീപോര്‍ട്ടില്‍ വെച്ച് ഒരു കോടിയോളം ട്രമഡോൾ ഗുളികകളാണ് അധികൃതർ പിടികൂടിയത്.40 അടി നീളമുള്ള കണ്ടയ്നറിലാണ് കുവൈറ്റിൽ കർശന നിയന്ത്രണമുള്ളട്രമഡോൾ എക്‌സ് 225 എന്ന ഗുളികൾ...
കുവൈറ്റിൽ ശുചീകരണത്തൊഴിലാളികളുടെ ജോലി സമയത്തിൽ മാ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അതിശക്തമായ ചൂട് കണക്കിലെടുത്ത് ശുചീകരണത്തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം വരുത്തി. കുവൈറ്റ് മുനിസിപ്പാലിറ്റി ചൊവ്വാഴ്ച ഇറക്കിയ ഉത്തരവനുസരിച്ച് വേനൽക്കാലത്ത് പുലർച്ച മൂന്നു മുതൽ ഉച്ചക്ക് 11വരെയും തണുപ്പു കാലത്ത്...
ഉച്ചവിശ്രമം: രണ്ടാഴ്ചയ്ക്കിടെ 112 പരാതികൾ
കുവൈറ്റ് സിറ്റി:പുറംജോലിക്കാർക്കുള്ള ഉച്ചവിശ്രമം നിഷേധിക്കപ്പെടുന്നത് സംബന്ധിച്ച് 112 പരാതികൾ ലഭിച്ചതായി മനുഷ്യാവകാശ അസോസിയേഷൻ. ജൂൺ ഒന്നിന് ഉച്ചവിശ്രമം പ്രാബല്യത്തിൽ വന്നതിനുശേഷം ടെലിഫോൺ വഴി 72 പരാതികൾ ലഭിച്ചു. 42 വിഡിയോ ക്ലിപ്പുകളും ലഭ്യമായി....
കുവൈറ്റിൽ തെരുവുനായ്ക്കളെ കൊല്ലുന്നതിൽ പ്രധിഷേധം
കുവൈറ്റ് സിറ്റി : വന്ധീകരിക്കൂ, കൊല്ലരുത്. തെരുവ് നായ്ക്കളെ വിഷം കുത്തിവച്ച് കൊല്ലുന്നതിനെതിരെ ധർണ നടത്തിയ മൃഗസ്നേഹികളുടെ ആവശ്യമാണ് ഇത്. ശല്യം വർധിച്ചതിനാൽ വിവിധ മേഖലകളിൽ തെരുവ് നായ്ക്കളെ കൊലപ്പെടുത്തിയിരുന്നു. നായ്ക്കളുടെ ശല്യത്തിൽനിന്നു...
കുവൈറ്റിൽ ശമ്പളം എല്ലാ മാസവും ഏഴാം തീയതിക്കകം നൽകണം
കുവൈറ്റ് സിറ്റി : ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും ഏഴാം തീയതിക്കകം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചില്ലെങ്കിൽ തൊഴിൽ സ്ഥാപനങ്ങളുടെ ഫയലുകൾ മരവിപ്പിക്കുമെന്ന് മാൻപവർ അതോറിറ്റി.എട്ടാം തീയതി മുതൽ ഫയലുകൾ മരവിപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയതായി...
കുവൈത്ത് പാർലമെന്റിൽ നാശനഷ്ടമുണ്ടാക്കിയ കേസിൽ പതിമൂന്നു പേർക്ക് തടവുശിക്ഷ |
കുവൈറ്റ് :കുവൈത്ത് പാർലമെൻറിൽ നാശനഷ്ടമുണ്ടാക്കിയ കേസിൽ ആറ് മുൻ എം.പിമാരുൾപ്പെടെ പതിമൂന്നു പേർക്ക് സുപ്രീംകോടതി മൂന്നരവർഷം തടവുശിക്ഷ വിധിച്ചു. പതിനേഴു പേരെ വെറുതെവിട്ടു. രണ്ടായിരത്തിപതിനൊന്നിൽ നടന്ന സംഭവത്തിൽ മുപ്പത്തിനാലു പേർകുറ്റക്കാരാണെന്ന് കോടതി വിധിച്ചു.2011...
ഇന്ത്യയുമായുളള നികുതി കരാര്‍ ഭേദഗതിയ്ക്ക് കുവൈറ്റ് മന്ത്രിസഭയുടെ അനുമതി
കുവൈറ്റ്‌സിറ്റി: നികുതി വെട്ടിപ്പ്, ഇരട്ട നികുതി എന്നിവ തടയാന്‍ ഇന്ത്യയുമായുളള കരാറില്‍ ഭേദഗതി വരുത്തുന്നതിനുളള കരട് ബില്‍ കുവൈറ്റ് മന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അള്‍ മുബാറക് അല്‍ ഹമദ് അല്‍...
വ്യാജ അസുഖ അവധി :കര്‍ശന നടപടിയുണ്ടാകുമെന്ന് തൊഴില്‍ മന്ത്രി
കുവൈത്ത് സിറ്റി: ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങളുടെ തുടര്‍ച്ചയായി ഏകദേശം 31000തൊഴിലാളികള്‍ രണ്ടു ദിവസം കൂടി അസുഖ അവധിയെടുത്തതായി റിപ്പോര്‍ട്ട്. ജോലിയില്‍ നിന്നും അനാവശ്യമായി അവധിയെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍...
വെള്ളിയാഴ്ച ജുമാക്ക് ശേഷം പള്ളിക്ക് മുന്നില്‍ തടിച്ച് കൂടുന്ന വഴിയോര കച്ചവടക്കാരെ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം
കുവൈത്ത് സിറ്റി: വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മോസ്‌കുകള്‍ക്ക് മുന്നില്‍ തടിച്ച് കൂടുന്ന വഴിയോര കച്ചവടക്കാരെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. പൗരന്മാര്‍ക്കിടയിലും കുവൈത്തിലെ താമസക്കാര്‍ക്കിടയിലും ഇതിനെതിരെ ശക്തമായ പ്രതികരണമാണുള്ളത്. ഭക്ഷണ പദാര്‍ത്ഥങ്ങളും മറ്റും സുരക്ഷിതമല്ലാതെയാണ്...
സംസ്കാരം ശുദ്ധമല്ല: പി.ശ്രീരാമകൃഷ്ണൻ
കുവൈത്ത് സിറ്റി ∙ ശുദ്ധമായ ഒന്ന് എന്നതു സംസ്കാരത്തിൽ ഇല്ലെന്നു കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. സംസ്കാരത്തിന്റെ ശുദ്ധത എന്ന പേരിൽ ഇന്ത്യയിൽ ചിലർ പ്രശ്നങ്ങളുണ്ടാക്കാനാണു ശ്രമിക്കുന്നതെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്റെ...


















