Saturday, March 29, 2025

Kuwait

Kuwait news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

കുവൈറ്റിൽ നിർമാണത്തിലുള്ള വീടിൻ്റെ മുകളിൽ മൃതദേഹം കണ്ടെത്തി

0
കുവൈറ്റ് : മുത്‌ലയിൽ നിർമാണത്തിലിരിക്കുന്ന വീടിന്‍റെ മുകളിൽ ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തി. മുത്‌ലയിലെ ഒരു വീടിന്‍റെ റൂഫിൽ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് യൂണിറ്റിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. സുരക്ഷാ...

കുവൈറ്റിൽ പൊതുമാപ്പ് ഇന്ന് അവസാനിക്കും: നാളെ മുതൽ പരിശോധന ശക്തമാക്കും

0
കുവൈറ്റ് :  വിസ കാലാവധി കഴിഞ്ഞ താമസക്കാര്‍ക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി കുവൈറ്റിൽ  ഇന്ന് അവസാനിക്കും. ഇതോടെ 105 ദിവസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. നിയമലംഘകരായി കഴിയുന്ന വിദേശികൾ ഇന്നു രാത്രി...

ബഹ്‌റൈൻ-കുവൈത്ത് ആരോഗ്യമന്ത്രിമാർ കൂടി കാഴ്ച നടത്തി

0
മനാമ : ബഹ്‌റൈൻ ആരോഗ്യമന്ത്രി ഡോ.ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ, കുവൈത്ത് ആരോഗ്യമന്ത്രി ഡോ.അഹ്മദ് അബ്ദുൾവഹാബ് അൽ അവധിയും അനുഗമിക്കുന്ന പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.ബഹ്‌റൈനും കുവൈത്തും തമ്മിലുള്ള ദീർഘകാല...

തീപിടുത്തം  ദൗര്‍ഭാഗ്യകരം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നൽകും, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: കമ്പനി ഉടമ കെജി...

0
കുവൈറ്റ്/ കൊച്ചി : ലേബർ ക്യാമ്പിലുണ്ടായ അപകടം ദൗര്‍ഭാഗ്യകരമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം വാർത്ത സമ്മേളനത്തിൽ അറിയിച്ചു . സംഭവം നടക്കുമ്പോൾ താൻ തലസ്ഥാന നഗരിയിൽ ആയിരുന്നു എന്നും ,ജീവനക്കാരെ...

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിൽ തീപിടിത്തം, 49 മരണം; മരിച്ചവരിൽ മലയാളികളും . മരണ സംഖ്യ ഉയരാൻ...

0
കുവൈറ്റ് : കുവൈറ്റിലെ മംഗഫിൽ മലയാളികളടക്കം ഒട്ടേറെ പേര്‍ താമസിക്കുന്ന ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെ കെട്ടിടത്തില്‍ തീ ആളിപ്പടരുകയായിരുന്നു.. തീപിടിത്തത്തിൽ  മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചതായാണ് കണക്ക്. നിരവധി...

കുവൈറ്റിൽ 150,000 ദിനാർ വിലവരുന്ന കഞ്ചാവ് പിടികൂടി

0
കുവൈറ്റ് : കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 50 കിലോഗ്രാം കഞ്ചാവ് അധികൃതര്‍ പിടിച്ചെടുത്തു. കോസ്റ്റ് ഗാർഡിന്‍റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ, നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ചു നടത്തിയ പരിശോധനയിൽ ആണ് കഞ്ചാവ്...

കുവൈറ്റിൽ ജൂൺ ഒന്നുമുതൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വരും

0
കുവൈറ്റ് : അന്തരീക്ഷ താപം ഉയരുന്ന സാഹചര്യത്തിൽ പുറം ജോലി ചെയുന്ന തൊഴിലാളികളുടെ ആരോഗ്യം കണക്കിലെടുത്തു കുവൈറ്റിൽ ജൂൺ ഒന്നുമുതൽ മുതല്‍ ഓഗസ്റ്റ് അവസാനം വരെ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ കൊണ്ട്...

ഇന്ത്യൻ സ്‌കൂൾ  ജൂനിയർ വിംഗ്   അവാർഡ് ദാന ചടങ്ങിൽ 500 കുട്ടികളെ അനുമോദിച്ചു 

0
മനാമ:ഇന്ത്യൻ സ്‌കൂൾ ജൂനിയർ വിഭാഗം അവാർഡ് ദാന ചടങ്ങിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ  മികവ്  പുലർത്തിയ  500 ലധികം വിദ്യാർത്ഥികളെ സർട്ടിഫിക്കറ്റ്  നൽകി ആദരിച്ചു. ജഷന്മാൾ  ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അമാദ് ഗ്രൂപ്പ്...

ഇൻഫോക്ക് കുവൈറ്റ് “ഫ്ലോറൻസ് ഫിയസ്റ്റ 2024” മെയ് 9-ന്

0
കുവൈറ്റ് : കുവൈറ്റിലെ ഇന്ത്യൻ നഴ്‌സുമാരുടെ സംഘടനയായ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് ( ഇൻഫോക്ക്) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സംഘടിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള നഴ്സിങ് സമൂഹം മെയ് 12 അന്താരാഷ്ട്ര നഴ്സസ്...

നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാണ് വിഷു

0
ആർട്ടിക്കിൾ : ജമാൽ ഇരിങ്ങൽ ആഘോഷത്തിന്റെ കൊന്നപ്പൂക്കളുമായി വീണ്ടുമൊരു വിഷുക്കാലം സമാഗതമായി. ഐതിഹ്യങ്ങളുടെ താളിയോലകളും പഴമയുടെ വിശുദ്ധിയും വിഷുവിന്റെ മേമ്പൊടിയാണ്. തൊടിയിലും പാടവരമ്പിലും ഇടവഴികളിലും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആരവങ്ങൾ ഉയരുകയായി. വിഷുപ്പക്ഷിയുടെ പാട്ടിന്റെയും പുള്ളുവപ്പാട്ടിന്റെയും...