ഇസ്രയേലുമായി ബന്ധപ്പെട്ട കപ്പൽ ഇറാൻ ഗാർഡുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്: കപ്പലിൽ മലയാളി ജീവനക്കാരും
ഡൽഹി : ഇസ്രയേലിൻ്റെ ചരക്കു കപ്പൽ ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് പിടിച്ചെടുത്തതായി റിപ്പോർട്ട്. 'എംസിഎസ് ഏരിസ്' എന്ന പേരിലുള്ള കണ്ടെയ്നർ കപ്പലാണ് പിടിച്ചെടുത്തത്. ഹോർമൂസ് കടലിടുക്കിന് സമീപത്തുവെച്ചായിരുന്നു സംഭവം. യുഎഇയില്‍ നിന്ന് മുംബൈ...
കുവൈറ്റിൽ ബയോമെട്രിക്‌സ് എൻറോൾമെന്റ് പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം
കുവൈറ്റ് : കുവൈറ്റിൽ ബയോമെട്രിക്‌സ് എൻറോൾമെന്റ് പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം . കൂവാറ്റിൽ കഴിയുന്ന പ്രവാസികളും സ്വദേശികളും ജൂൺ ഒന്നിന് മുൻപായി ബയോമെട്രിക്‌സ് സംവിധാനം പൂർത്തീകരിക്കണം . ഇതുവരെ 18...
കുവൈറ്റിൽ പ്രവാസികൾക്ക് പാർട്ട് ടൈം വർക്ക് പെർമിറ്റ്
കുവൈറ്റ് : രാജ്യത്തെ പ്രവാസികൾക്ക് പാർട്ട് ടൈം വർക്ക് പെർമിറ്റ് നൽകിത്തുടങ്ങിയതായി റിപ്പോർട്ട് . 'സഹേൽ' ആപ്ലിക്കേഷൻ വഴി വർക്ക് പെർമിറ്റുകൾ നൽകുമെന്ന് അതോറിറ്റി ഫോർ മാൻപവർ എക്സിലൂടെയാണ് പുതിയ പ്രഖ്യാപനം ....
കുവൈറ്റ് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി
കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. ഇന്ന് രാവിലെ പത്തരയോടെ സുലൈബിക്കാത്ത് ഖബറിസ്ഥാനിലായിരുന്നു ഖബറടക്കം. ഖബറടക്ക ചടങ്ങിൽ അസ്സബാഹ്...
കുവൈറ്റ് അമീറിന്റെ വേർപാടിൽ,രാജ്യത്ത് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിര്‍ അൽ സബാഹിൻറെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്....
ശൈഖ് മിഷൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് കുവൈത്തിൻറെ പുതിയ അമീർ
കുവൈത്ത് സിറ്റി: കുവൈത്തിൻറെ പുതിയ അമീറായി നിലവിലെ കിരീടാവകാശി ശൈഖ് മിഷൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിനെ ക്യാബിനറ്റ് പ്രഖ്യാപിച്ചു. 2020 ഒക്ടോബർ മുതൽ കുവൈത്ത് ഉപ ഭരണാധികാരിയായ ശൈഖ്...
കുവൈത്ത് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചു
കുവൈത്ത് : കുവൈത്ത് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹ് മരണമടഞ്ഞു . 86 വയസ്സായിരുന്നു. ഒരു മാസമായി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജാബിർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു . ശൈഖ്...
കവി അബ്ദുല്‍ അസീസ് സൗദ് അല്‍ ബാബ്‌തൈന്‍ അന്തരിച്ചു
കുവൈറ്റ് : കവി അബ്ദുല്‍ അസീസ് സൗദ് അല്‍ ബാബ്‌തൈന്‍ അന്തരിച്ചു. കുവൈറ്റ് കള്‍ചറല്‍ ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായിരുന്നു. അറബ് കവിതകളെയും സാഹിത്യത്തേയും പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം ഏറെ പങ്കുവഹിച്ചിരുന്നു.സാംസ്‌കാരികവും മാനുഷികവുമായ...
പരിസ്ഥിതി നിയമം കര്‍ശനമാക്കി കുവൈറ്റ്;പക്ഷിമൃഗാദികളെ വേട്ടയാടിയാല്‍, വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ പുകവലിച്ചാല്‍ പിഴ നൽകേണ്ടി വരും
കുവൈറ്റ് സിറ്റി: പരിസ്ഥിതി നിയമം കര്‍ശനമാക്കാന്‍ കുവൈറ്റ് എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി. പാരിസ്ഥിതിക നിയമലംഘനം വലിയ കുറ്റകൃത്യമായാണ് രാജ്യത്ത് കണക്കാക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനാണ് എൻവയൺമെന്റ് അതോറിറ്റിയുടെ തീരുമാനം.
പക്ഷികളെയും മൃഗങ്ങളെയും...
അടുക്കള ജോലികളെ തുടർന്നുണ്ടായ തർക്കം, ഇന്ത്യൻ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ എത്യോപ്യൻ വനിതക്ക് വധശിക്ഷ
കുവൈറ്റ്: കുവൈറ്റിൽ ഇന്ത്യൻ സഹപ്രവർത്തകനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ എത്യോപ്യൻ വനിതക്ക് വധശിക്ഷ വിധിച്ച് കാസേഷൻ കോടതി. അടുക്കള ജോലികൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അബ്ദുല്ല അൽ മുബാറക്...