പോലീസിനും ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കും മുന്നറിയിപ്പുമായി കുവൈറ്റ് കോടതി;അനുമതിയില്ലാതെ പ്രതികളെ തിരച്ചിലിന് വിധേയമാക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യരുത്
കുവൈറ്റ് സിറ്റി: പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയില്ലാതെ പ്രതികളെ തിരച്ചിലിന് വിധേയമാക്കുകയും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനെതിരേ പോലീസിനും ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കും മുന്നറിയിപ്പുമായി കുവൈറ്റ് ക്രിമിനല്‍ കോടതി. ഒരാള്‍ മയക്കുമരുന്നോ ലഹരി പദാര്‍ഥങ്ങളോ...
ഖത്തറിൽ കനത്ത മഴയ്ക്ക് സാധ്യത
ദോഹ: ഖത്തറിൽ കനത്ത മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.പകൽ സമയത്ത് ഈർപ്പമുള്ള കാലാവസ്ഥയാകും ഉണ്ടാവുകയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടൽത്തീരങ്ങളിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്,...
ഖത്തർ;സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് എളുപ്പം,പുതിയ ഇലക്ട്രോണിക് സംവിധാനം നിലവില്‍ വന്നു
ദോഹ: ഖത്തറില്‍ സർട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ പ്രക്രിയ കൂടുതല്‍ സുതാര്യമാക്കുന്നതിനായി ഖത്തര്‍ അധികൃതര്‍ പുതിയ ഇലക്ട്രോണിക് അറ്റസ്‌റ്റേഷന്‍ സംവിധാനം ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയം വെബ്സൈറ്റ് വഴിയാണ് പുതിയ ഇലക്ട്രോണിക് ഡോക്യുമെന്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ലഭിക്കുക....
അബ്ദുൽ കരീം ഹസൻ ഖത്തർ ടീമിൽ തിരിച്ചെത്തുന്നു
ഖത്തർ: അബ്ദുൽ കരീം ഹസൻ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിൽ.ഒക്ടോബർ പത്തിന് കിർഗിസ്താനെയും, 15ന് ഇറാനെയും നേരിടാനുള്ള ഖത്തറിന്റെ 27 അംഗ ടീമിലേക്കാണ് പ്രതിരോധനിരയിലെ കരുത്തുറ്റ താരം അബ്ദുല്‍ കരീം ഹസനെ കോച്ച്...
ഇറാൻ പ്രസിഡൻ്റ് ഖത്തർ സന്ദർശനം നടത്തി
ദോഹ: ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയൻ ബുധനാഴ്ച ഖത്തർ സന്ദർശനത്തിനെത്തി. ഇറാൻ യുദ്ധത്തിനായി താൽപര്യപ്പെടുന്നില്ലെന്നും എന്നാൽ തങ്ങൾ നടത്തിയ മിസൈൽ ആക്രമണത്തിന് ഇസ്രായേൽ തിരിച്ചടിച്ചാൽ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ പ്രസിഡൻ്റ്...
ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടു: ജെയിംസ് കൂടലിന് ചുമതല
തിരുവനന്തപുരം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടതായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു. ഒഐസിസിയുടെ ചാര്‍ജുള്ള കെപിസിസി ഭാരവാഹികളുമായി കൂടിയാലോചിച്ച് ഗ്ലോബല്‍ കമ്മിറ്റി പുന:സംഘടിപ്പിക്കുവാനും നിലവിലുള്ള ഒഐസിസി- ഇന്‍കാസ്...
ജിസിസിയിൽ യു എ ഇ ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തിൽ ഒന്നാമത് , ബഹ്‌റൈനിൽ മൂന്നു ലക്ഷത്തി...
ബഹ്‌റൈൻ : ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുന്നത് യുഎഇയിൽ. ദുബായ്,അബുദബി, ഷാര്‍ജ ഉള്‍പ്പെടെയുള്ള വിവിധ എമിറേറ്റുകളിലായി 35.5 ലക്ഷം ഇന്ത്യക്കാരാണ് ഉപജീവനം നടത്തുന്നത് .ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി...
ഖത്തറിൽ ഇന്ത്യൻ പ്രവാസികൾക്ക് യുപിഐ സംവിധാനത്തിലൂടെ പണമിടപാട് നടത്താം
ഖത്തർ : യുഎഇയ്ക്ക് പുറമെ ഇപ്പോൾ ഖത്തറും യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് സൗകര്യമൊരുങ്ങുന്നു. ഖത്തറിലെ പ്രമുഖ ബാങ്കായ ഖത്തര്‍ നാഷനൽ ബാങ്കാണ് ഇടപാടുകൾ നടത്തുന്നത് . ക്യൂആര്‍ കോഡ് ഉപയോഗിച്ച് പണമിടപാട്...
”എയർ കേരള ” യാഥാര്‍ഥ്യത്തിലേക്ക്
കൊച്ചി : പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്നത്. 'എയര്‍കേരള' എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക് . പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയര്‍ കേരള വിമാന സര്‍വീസിന് സിവില്‍...
ഇ-സിഗരറ്റ് ; മുന്നറിയിപ്പ് നല്‍കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം
ഖത്തർ : ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗത്തിനെതിരെ രാജ്യത്തെ ജനങ്ങൾക്ക് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി . ഇതിൻ്റെ വിൽപ്പനയും പരസ്യങ്ങളും മുൻപ് നിരോധിച്ചിരുന്നു.ഇ-സിഗരറ്റിൽ അടങ്ങിയിരിക്കുന്ന രാസ വസ്തുക്കൾ ഗുരുതര ആരോഗ്യ...