Thursday, May 9, 2024
Qatar

Qatar

Qatar news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

ഖത്തർ എയർലൈൻ സൗദി അറേബ്യയിലേക്ക് കൂടുതല്‍ സർവീസുകൾ ആരംഭിക്കുന്നു

ദോഹ: ഖത്തര്‍ എയര്‍വേയ്സ് സൗദി അറേബ്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. സൗദിയുടെ പുതിയ മൂന്ന് നഗരങ്ങളിലേക്ക് കൂടിയാണ് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത് . ആദ്യ സര്‍വീസ് ഈ മാസം അവസാനത്തോടെ ആരംഭിക്കും.അല്‍...

ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പ്രവൃത്തി സമയത്തിൽ മാറ്റം

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തന സമയം മാറി. ഒക്ടോബര്‍ ഒന്നുമുതൽ മാറ്റം നിലവിൽ വരിക. ദിവസവും ഒരു മണിക്കൂര്‍ നേരത്തെ തന്നെ എംബസി ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയിപ്പ്.പുതിയ പ്രവൃത്തി സമയം...

വിമാനയാത്രാ നിരക്ക് കുറക്കുക; വ്യോമായന മന്ത്രിക്ക് കത്തച്ചു

ദുബായ് : ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഉത്സവ സീസണുകളില്‍ മാത്രം ടിക്കറ്റിന് ഉയര്‍ന്ന തുക ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യവാസി പ്രമുഖന്‍ സഫാരി സൈനുല്‍ ആബിദ് വ്യോമായന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു....

ഖത്തർ എക്സ്പോ : സന്ദർശകർക്കായി പ്രൊമോ കോഡ്

ഖത്തർ : ഒക്ടോബർ രണ്ട് മുതല്‍ 2024 മാര്‍ച്ച് 28 വരെ ദോഹയില്‍ നടക്കുന്ന എക്‌സോപോയിലേക്കെത്തുന്ന അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് ഫ്ലൈറ്റും ഹോട്ടലുകളും ബുക്ക് ചെയ്യുന്നതിന് പ്രൊമോ കോഡ് ഉപയോഗിക്കാമെന്നു അധികൃതർ അറിയിച്ചു ....

ബാർബിക്ക് വിലക്ക് ഏർപ്പെടുത്തി ഖത്തർ

ദോഹ :ഖത്തറിലെ നോവോ സിനിമയുടെ മാനേജ്‌മെന്റ് ആയ എലാന്‍ ഗ്രൂപ്പ് കഴിഞ്ഞമാസം 31ന് ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത് . സെന്‍സര്‍ഷിപ്പ് അനുമതി ഇല്ലാത്തതിനാല്‍ ബാര്‍ബിയുടെ പ്രദര്‍ശനം വിലക്കി. കുവൈത്ത്, ഒമാന്‍, ലബനോന്‍ എന്നിവിടങ്ങളിലും...

ഖത്തർ എക്സ്പോ 2023; സ്റ്റോപ് ഓവർ പാക്കേജുമായ ഖത്തർ എയർവേയ്സ്

ഖത്തർ : ഒക്ടോബർ രണ്ടിന് ദോഹയിൽ ആരംഭിക്കുന്ന ഹോർട്ടീകൾച്ചറൽ എക്സ്പോ 2023ലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് സ്റ്റോപ് ഓവർ പാക്കേജ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. എക്സ്പോയുടെ ഔദ്യോഗിക സ്ട്രാറ്റജിക് പാർട്ണറാണ് എയർവേയ്സ്. ഖത്തർ...

പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി പി മോഹനദാസ് നിയമിതനായി

കൊച്ചി : പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി  പി മോഹനദാസ് നിയമിതനായി. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി  ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കേരള ഹയർ ജുഡീഷ്യറിയിലെ മുൻ...

ചരിത്രം തേടി ഇറങ്ങിയവർ ചരിത്രത്തിന്റെ ഭാഗമായി

ദുബായ് : അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരണത്തിന് കീഴ്പ്പെട്ടതായി റിപ്പോര്‍ട്ട്. ലോകചരിത്രത്തിലെ അസാധാരണമായ തെരച്ചിലിനാണ് അറ്റ്‍ലാന്‍റിക് സമുദ്രം സാക്ഷ്യം വഹിച്ചത് . 1912 ൽ 2200 യാത്രക്കാരുമായി അറ്റ്‍ലാന്‍റിക്...

ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുൽ അധികാരമേൽക്കും

ദോഹ:ഖത്തറിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസഡറായി വിപുൽ അധികാരമേൽക്കു എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അധികൃതർ അറിയിച്ചു.1998 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ വിപുൽ വിദേശകാര്യമന്ത്രാലയത്തിലെ ഗൾഫ് ഡിവിഷൻ ജോയിന്റ് സെക്രട്ടറിയായ...

ബഹ്‌റൈൻ ഖത്തർ വിമാന സർവീസ് : മെയ് 25 മുതൽ

ബഹ്‌റൈൻ : ഖത്തർ ബഹ്‌റൈൻ രാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികാരികൾ തമ്മിൽ ധാരണയുണ്ടാക്കിയതിന് തുടർന്ന് മെയ് 25 മുതൽ ഇടയിലുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതായി സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു.ബഹ്‌റൈനും ഖത്തറിനും ഇടയിലുള്ള വിമാന സർവീസുകൾ...