റമദാന് മുന്നോടിയായി , മാംസലഭ്യത ഉറപ്പാക്കി മന്ത്രാലയം
ദോഹ: പരിശുദ്ധ റമദാൻ വിളിപ്പാടകലെ എത്തിയിരിക്കെ പ്രാദേശിക വിപണിയിലെ ആവശ്യത്തിനനുസരിച്ച് ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കാൻ വൻനടപടികൾ. മാംസ വിതരണം ഉറപ്പാക്കാൻ ഊർജിത നടപടികളുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും വിദാം ഫുഡ് കമ്പനിയും കൈകോർക്കുന്നു. റമദാനിലും...
ഭക്ഷ്യയോഗ്യമല്ലാത്ത ഉൽപന്നങ്ങൾ വിറ്റ സ്ഥാപനം അടച്ചുപൂട്ടാൻ നിർദേശം
ദോഹ: ഭക്ഷ്യസുരക്ഷ നിയമം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ച് അൽ റയ്യാൻ മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റി പരിധിയിലെ 'ഫ്രഷ് ടൈം വെജിറ്റബ്ൾസ് ആൻഡ് ഫ്രൂട്ട്സ്' എന്ന സ്ഥാപനമാണ് ഏഴു ദിവസത്തേക്ക് അടച്ചുപൂട്ടാൻ നിർദേശം...
മെട്രോയുടെ ശേഷി വർധിപ്പിക്കാൻ യാത്രാ നിയന്ത്രണം
ദോഹ∙ ലോകകപ്പിൽ സുഗമ യാത്ര ഒരുക്കുന്നതിനായി ദോഹ മെട്രോയുടെ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഗോൾഡ്, ഫാമിലി യാത്രാ ക്ലാസുകൾ താൽക്കാലികമായി റദ്ദാക്കി. നടപടി ഈ മാസം 11 മുതൽ പ്രാബല്യത്തിൽ.ഡിസംബർ 22 വരെ...
ഖത്തറിൽ ഇന്ധനവില പ്രഖ്യാപിച്ചു; ഡിസംബറിലും നിരക്കിൽ മാറ്റമില്ലാതെ തുടരും
ദോഹ: ഖത്തറിൽ ഈ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. ഡിസംബറിലും ഇന്ധനവിലയില്‍നവംബറിലെ നിരക്ക് തന്നെ തുടരുമെന്ന് ഖത്തർ എനർജി വ്യക്തമാക്കി . നിലവിൽ പ്രീമിയം പെട്രോൾ ലിറ്ററിന് 1.90 റിയാൽ, സൂപ്പർ 2.10...
വില ഇടിഞ്ഞേങ്കിലും അവസാനം എണ്ണവിപണി പിടിച്ചു നിന്നു
ദോഹ ∙ ഒരു വർഷത്തിനിടെ ഒറ്റദിവസമുണ്ടാകുന്ന ഏറ്റവും വലിയ വിലയിടിവിനു ശേഷം എണ്ണവിപണി ഇന്നലെ നേരിയ തോതിൽ മെച്ചപ്പെട്ടു. 5.7 ശതമാനം വിലയിടിവാണു ബുധനാഴ്ചയുണ്ടായത്. ബ്രെൻഡ് ക്രൂഡ് വില ബാരലിന് 2.8 ഡോളർ...
വാക്‌സിനേഷൻ രേഖ ഡിജിറ്റൽ പാസ്‌പോർട്ട് : സംവിധാനവുമായി ഖത്തർ എയർവേസ്
ഖത്തർ : ഡിജിറ്റൽ പാസ്‌പോർട്ട് സേവനംവഴി യാത്രക്കാരന് കോവിഡ് വാക്‌സിനേഷൻ രേഖ സൂക്ഷിക്കാൻ കഴിയുന്ന സംവിധാനവുമായി ഖത്തർ എയർവേസ്. ലോകത്ത് ആദ്യമായാണ് ഒരു എയർലൈൻസ് യാത്രക്കാരൻ വാക്‌സിൻ സ്വീകരിച്ചു എന്ന് ഉറപ്പുവരുത്താൻ 'ഡിജിറ്റൽ...
ഖത്തറിന് ലഭിച്ചു, സ്വന്തം എയർസ്‌പേസ്അ; യൽ രാജ്യങ്ങളുമായുള്ള ചർച്ച ഫലിച്ചു
ദോഹ. ഖത്തറിന് സ്വന്തമായി എയർസ്‌പേസ് യാഥാർഥ്യമാകുന്നു. ഈ മാസം 8 മുതൽ ദോഹ എയർസ്‌പേസ് നിലവിൽ വരും. സൗദി, ബഹ്‌റൈൻ, യുഎഇ രാജ്യങ്ങളുമായി ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജൻ (എഫ്‌ഐആർ) ) കരാറിൽ...
പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി പി മോഹനദാസ് നിയമിതനായി
കൊച്ചി : പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി പി മോഹനദാസ് നിയമിതനായി. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കേരള ഹയർ ജുഡീഷ്യറിയിലെ മുൻ...
മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി
കൊച്ചി: മടങ്ങിയെത്തിയ പ്രവാസികളെയും നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവ്. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ് സുപ്രധാനമായ ഈ ഉത്തരവ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്....
വെള്ളിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം
ദോഹ: ജാബർ ബിൻ മുഹമ്മദ്, അൽ ദോസ്തർ സ്ട്രീറ്റുകളുടെ ഒരു ദിശയിലേക്കുള്ള പാതകൾ വെള്ളിയാഴ്ച മുതൽ താൽക്കാലികമായി അടയ്ക്കും. ഗതാഗത വകുപ്പുമായി സഹകരിച്ചു 5 മാസത്തേക്കാണു പാതകൾ അടയ്ക്കുന്നത്. ജാബർ ബിൻ മുഹമ്മദ്...


















