Monday, May 20, 2024
Qatar

Qatar

Qatar news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യ മന്ത്രാലയം

ദോഹ:ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ മാസം പെയ്ത മഴകൾ ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളുടെ പ്രജനനം കൂട്ടിയിട്ടുണ്ട്. പൊതുജനങ്ങള്‍ പനിക്കെതിരെ മുന്‍കരുതലുകള്‍ എടുക്കണമൊന്നാണ് മന്ത്രാലയത്തിൻ്റെ നിർദേശം.ഈഡിസ് ഈജിപ്തി കൊതുകാണ് പ്രധാനമായും ഡെങ്കിപ്പനി...

തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം

ദോഹ: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശം. കമ്പനികള്‍, കരാറുകാര്‍, എഞ്ചിനീയറിംഗ് കൺസൾട്ടൻസി എന്നിവയ്ക്കാണ് നിര്‍ദേശം നല്‍കിയിട്ടുളളത്. നിയമനടപടികളിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കി നിയമങ്ങള്‍ കൃത്യമായി...

ഖത്തറിൽ 59 പേർക്ക്​ രോഗമുക്​തി, 518 പേർക്ക് കൂടി കോവിഡ്

ദോഹ: ഖത്തറിൽ ചൊവ്വാഴ്​ച 518 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 59 പേർക്ക്​ രോഗം ഭേദമാവുകയും ചെയ്​തു. ആകെ രോഗം ഭേദമായവർ 614 ആയി. നിലവിലുള്ള ആകെ രോഗികൾ 5910 ആണ്​. രോഗം സ്​ഥിരീകരിക്കപ്പെട്ടവരുമായി...

ഫ്രാൻസിന്റെ ഈ മിന്നുംതാരം ലോകകപ്പിനുണ്ടായേക്കില്ല, ടീമിന് കനത്ത തിരിച്ചടിയാകും

​പാരിസ്: ലോകകിരീടം നിലനിർത്താനുള്ള മോഹങ്ങളുമായി ഖത്തറിലെത്തുന്ന ഫ്രഞ്ച് ടീമിൽ മധ്യനിരയിൽ കരുനീക്കങ്ങൾക്ക് കൗശലപൂർവം തേരുതെളിക്കുന്ന സൂപ്പർ താരം ഉണ്ടായേക്കി​ല്ലെന്ന് റിപ്പോർട്ട്. വലതു കാൽമുട്ടിന് ഗുരുതര പരിക്കേറ്റ സ്റ്റാർ മിഡ്ഫീൽഡർ പോൾ പോഗ്ബക്ക് അഞ്ചു...

പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം നവം. 15 മുതൽ

ദോഹ∙ ഖത്തറിൽ ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം നവംബർ 15 മുതൽ പ്രാബല്യത്തിലാകും. ബോധവൽക്കരണ ക്യാംപെയ്‌നുമായി നഗരസഭകൾ. പുതിയ ചട്ടം അനുസരിച്ച് സ്ഥാപനങ്ങൾ, കമ്പനികൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം പാക്കേജിങ്,...

കാല്‍നടക്കാരനെ ഇടിച്ചുവീഴ്‌ത്തിയ ഡ്രൈവര്‍ 20 ലക്ഷം റിയാല്‍ നഷ്‌ടപരിഹാരം നല്‍കണം

ദോഹ:അലക്ഷ്യമായി വാഹനമോടിച്ച്‌ കാല്‍നടക്കാരനെ ഇടിച്ചു വീഴ്‌ത്തിയ ഡ്രൈവര്‍ പരിക്കേറ്റയാള്‍ക്ക്‌ 20 ലക്ഷം റിയാല്‍ നഷ്‌ടപരിഹാരം നല്‍കണം. ദോഹയിലെ ക്രമിനല്‍ കോടതിയുടേതാണ്‌ ഉത്തരവ്‌. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്നത്‌ ജിസിസി പൗരനാണ്‌. ഇന്‍ഷുറന്‍സ്‌ കമ്പനിയുമായിച്ചേര്‍ന്ന്‌ നഷ്‌ടപരിഹാരം...

കോവിഡ് നിയന്ത്രണങ്ങള്‍ : ഖത്തറില്‍ മൂന്നാം ഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചു

ഖത്തർ : കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്‍റെ ഭാഗമായി മൂന്നാം ഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചു .ഇതനുസരിച്ചു മേഖലകളുടെ പ്രവർത്തനം അമ്പതു ശതമാനമായി കൂട്ടും . സ്വകാര്യ വിദ്യാഭ്യാസ ട്രെയിനിങ് സെന്‍ററുകള്‍, ജിംനേഷ്യങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍,...

ഖത്തറിൽ സീന രജിസ്‌ട്രേഷൻ തീയതി നീട്ടി

ദോഹ: ലോകകപ്പിനോടനുബന്ധിച്ച് വീടുകളും സ്ഥാപനങ്ങളും അലങ്കരിക്കുന്നതിനുള്ള സീന രജിസ്‌ട്രേഷൻ തീയതി നീട്ടിയാതായി അധികൃതർ അറിയിച്ചു. സ്‌കൂൾ, സർവകലാശാല എന്നിവയ്ക്ക് സെപ്തംബർ 30 വരെയും മറ്റു വിഭാഗങ്ങൾക്ക് 15 വരെയും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ടാകും. അഷ്‌ഗലിന്...

ഖത്തർ എക്സ്പോ 2023; സ്റ്റോപ് ഓവർ പാക്കേജുമായ ഖത്തർ എയർവേയ്സ്

ഖത്തർ : ഒക്ടോബർ രണ്ടിന് ദോഹയിൽ ആരംഭിക്കുന്ന ഹോർട്ടീകൾച്ചറൽ എക്സ്പോ 2023ലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് സ്റ്റോപ് ഓവർ പാക്കേജ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. എക്സ്പോയുടെ ഔദ്യോഗിക സ്ട്രാറ്റജിക് പാർട്ണറാണ് എയർവേയ്സ്. ഖത്തർ...

ഉപരോധം മറന്ന് സോക്കർ ആവേശത്തിൽ ജി.സി.സി

ജി​ദ്ദ​: ഖ​ത്ത​റി​ല്‍ ന​ട​ക്കു​ന്ന അ​റേ​ബ്യ​ന്‍ ഗ​ള്‍ഫ് ക​പ്പ് ഫു​ട്​​ബാ​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സൗ​ദി​യും യു.​എ.​ഇ​യും ബ​ഹ്​​റൈ​നും തീ​രു​മാ​നി​ച്ചു.ച​തു​ര്‍രാ​ഷ്​​ട്ര​ങ്ങ​ള്‍ ഉ​പ​രോ​ധം ഏ​ര്‍പ്പെ​ടു​ത്തി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഈ ​രാ​ജ്യ​ങ്ങ​ളി​ലെ ഫു​ട്ബാ​ള്‍ താ​ര​ങ്ങ​ള്‍ ഖ​ത്ത​റി​ലെ​ത്തു​ന്ന​ത്.അ​റേ​ബ്യ​ന്‍ ഗ​ള്‍ഫ് ക​പ്പ് ഫു​ട്ബാ​ള്‍...