Monday, May 20, 2024
Qatar

Qatar

Qatar news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

ചരിത്രത്തിൽ ആദ്യം; റിയാല്‍ രൂപ വിനിയമ നിരക്ക് 22 കടന്നു, എക്സ്ചേഞ്ചുകളിൽ തിരക്ക്

ദോഹ / അബുദാബി ∙ ചരിത്രത്തിൽ ആദ്യമായി ഖത്തർ റിയാലും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ മൂല്യം 22 രൂപ കടന്നു. വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് റിയാലുമായുള്ള വിനിമയ മൂല്യം...

ക്വാക്കർ ഓട്‌സ് ഉൽപന്നങ്ങൾ ഉപയോഗിക്കരുത് മുന്നറിയിപ്പുമായി ഖത്തർ

ദോഹ: അമേരിക്കയിൽ ഉൽപാദിപ്പിക്കുന്ന ക്വാക്കർ ബ്രാൻഡിലുള്ള പ്രത്യേക ബാച്ചിലെ ഉത്പ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഖത്തർ പൊതുജനാരോ​ഗ്യ മന്ത്രാലയം. ജനുവരി ഓമ്പത്, മാർച്ച് 12, ജൂൺ മൂന്ന്, ആ​ഗസ്റ്റ് രണ്ട്, സെപ്റ്റംബർ ഒന്ന്, ഓക്ടോബർ...

ഖത്തറിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു; ആകെ മരണം 8

ദോഹ:ഖത്തറിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണമടഞ്ഞു. ഇതോടെ മരണസംഖ്യ 8 ആയി. 59 കാരനാണ് മരണമടഞ്ഞതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന് ഗുരുതരമായ ഹൃദയാഘാതം സംഭവിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന്...

വാണിങ് : സൈബർ സുരക്ഷ പ്ലാറ്റ്‌ഫോമുമായി ഖത്തർ

ദോഹ: സൈബർ   ആക്രമണങ്ങൾ   തടയുവാൻവേണ്ടി പുതിയ  സുരക്ഷാ പ്ലാറ്റ്ഫോമ്  വാണിങ്മായി     ഖത്തർ  സർക്കാർ സംവിധാനങ്ങൾഉൾപ്പടെ     നേരിടുന്നസൈബർ  ആക്രമണത്തെ   തടയുന്നതിനുവേണ്ടിയാണ്  'വാണിങ്നിർമിച്ചിരിക്കുന്നത് ലോകമൊട്ടാകെസൈബർകുറ്റകൃത്യങ്ങൾ     വർധിച്ചു വരികയാണ്.  ലോകകപ്പ്  നടക്കുന്നതിനാൽ സൈബർ  സുരക്ഷ ഖത്തറിന് അത്യാവിശമാണ്...

ഖത്തർ : വ്യാജ ഫിഫ ലോകകപ്പ് ട്രോഫികള്‍ പിടിച്ചെടുത്തു

ഖത്തർ : ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡയറക്ടറേറ്റിന് കീഴിലുള്ള ഇക്കണോമിക് ആന്റ് സൈബര്‍ ക്രൈംസ് കോംബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റും ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനുള്ള കമ്മിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 144 വ്യാജ ഫിഫ ലോകകപ്പ്...

‘ലഫാന്‍ റിഫൈനറി 2 പദ്ധതി’ അമീര്‍ ഉദ്ഘാടനം ചെയ്തു

ദോഹ: ലഫാന്‍ റിഫൈനറി 2 പദ്ധതി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. ‘നമ്മുടെ ഭാവിയെ ഊര്‍ജം സമ്പന്നമാക്കട്ടെ’ എന്ന...

ഖത്തർ എയർവെയ്‌സ് വിമാന ടിക്കറ്റുകൾക്ക് രണ്ടുവർഷംവരെ കാലാവധി നൽകും

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് വിമാന ടിക്കറ്റുകള്‍ക്ക് രണ്ടു വര്‍ഷം വരെ കാലാവധി ലഭിക്കും. 2020 സെപ്റ്റംബര്‍ 30 ന് മുമ്പ് യാത്രക്കായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് പ്രഖ്യാപനം ബാധകമാകുന്നതെന്ന് കമ്പനി അധികൃതര്‍. സെപ്റ്റംബര്‍...

ദോഹ വ്യോമമേഖലയ്ക്ക് പച്ചക്കൊടി

ദോഹ: ഒരുപാട് നാളത്തെ പരിശ്രമത്തിനൊടുവിൽ ദോഹ വ്യോമമേഖലയ്ക്ക് പച്ചക്കൊടി . സൗദി അറേബ്യ, ബഹ്‌റൈൻ, യു.എ.ഇ എന്നിവരുമായി ഖത്തർ വ്യോമയാന വിഭാഗം കരാർ ഒപ്പുവെച്ചു.സെപ്തംബർ എട്ടിന് ദോഹ ഫ്‌ലൈറ്റ് ഇൻഫർമേഷൻ റീജിയൻ പ്രാബല്യത്തിൽ...

ബഹ്‌റൈൻ ഖത്തർ വിമാന സർവീസ് : മെയ് 25 മുതൽ

ബഹ്‌റൈൻ : ഖത്തർ ബഹ്‌റൈൻ രാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികാരികൾ തമ്മിൽ ധാരണയുണ്ടാക്കിയതിന് തുടർന്ന് മെയ് 25 മുതൽ ഇടയിലുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതായി സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു.ബഹ്‌റൈനും ഖത്തറിനും ഇടയിലുള്ള വിമാന സർവീസുകൾ...